ക്രൂഡോയില്‍ വാങ്ങാനും തുടര്‍ന്ന് അത് നമ്മളടിക്കുന്ന പെട്രോളും ഡീസലും ആക്കി മാറ്റാനുമുള്ള ഒരു ചെലവുണ്ടല്ലോ. ആ ചെലവിനേക്കാളേറെയുണ്ട് അതിന്റെ പേരില്‍ കേന്ദ്രവും സംസ്ഥാനവും ചുമത്തുന്ന നികുതിക്ക്
മുല്ലപ്പെരിയാറില്‍ എന്തിനീ ഒളിച്ചുകളി
അധികാര വികേന്ദ്രീകരണത്തിന് കരുത്തേകി യു.ഡി.എഫ് സര്‍ക്കാര്‍ 2014ല്‍ ആവിഷ്ക്കരിച്ച വാര്‍ഡ് തല ഓഫീസുകള്‍ ഇടതു സര്‍ക്കാറുകളുടെ ദുരഭിമാനത്തില്‍ കുരുങ്ങി ഇല്ലാതായിരിക്കുകയാണ്. തിരക്കേറിയ തദ്ദേശ സ്ഥാപന ഓഫീസില്‍ പോകാതെ പൗരന്മാര്ക്ക് വീടിനടുത്ത് നിന്ന് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള വിപ്ലവകരമായ...
ദേശീയതയേയും ഐക്യബോധത്തേയും ഊട്ടിയുറപ്പിക്കുന്നതില്‍ ഉര്‍ദു വഹിച്ച പങ്ക് ചെറുതല്ല. സ്വാതന്ത്ര്യസമരത്തില്‍ വരെ ഉര്‍ദുവിന്റെ സ്വാധീനം പ്രകടമായിരുന്നു.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ണ്ണമായും കാവിവത്കരിച്ചുകഴിഞ്ഞു. ഇത് രാജ്യം മൊത്തത്തില്‍ വ്യാപിപ്പിക്കാനുള്ള നിര്‍ദേശങ്ങള്‍ വിദ്യാഭ്യാസ നയത്തില്‍ ഒളിഞ്ഞിരിപ്പുണ്ട്.
കാലാവസ്ഥാവ്യതിയാനം ദുരന്തങ്ങളും ദുരിതങ്ങളുമായി മനുഷ്യരാശിയെ വേട്ടയാടുമ്പോള്‍ ഭാവി തലമുറയ്ക്കായി ഭൂമിയെ ബാക്കിവെക്കണമെന്ന ഗൗരവ ചിന്തയാണ് ഗ്ലാസ്ഗോ ഒത്തുചേരലിന് പ്രേരകം.
രാജ്യത്തെ ഫോസില്‍ അധിഷ്ഠിത ഇന്ധനത്തിന്റെ (പെട്രോള്‍, ഡീസല്‍, പാചകവാതകം, മണ്ണെണ്ണ) വില റോക്കറ്റുപോലെ കുതിച്ചുതുടങ്ങിയിട്ട് വര്‍ഷങ്ങളായി.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലയിലെ ഏറ്റക്കുറച്ചിലോ കമ്പനികളുടെ വില നിയന്ത്രണമോ അല്ല ഇന്ധന വിലവര്‍ദ്ധനവിനെ സ്വാധീനിക്കുന്ന പ്രധാന ഘടകം. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ലാഭക്കൊതിയാണ് വില വര്‍ധനവിന്റെ അടിസ്ഥാനം.
ലക്ഷക്കണക്കിന് വര്‍ഷമായി ഭൂമിയും അതിലെ ജീവജാലങ്ങളും അനുഭവിച്ചുവന്ന സുരക്ഷിതമായി ജൈവാവസ്ഥയെയാണ് വെറും രണ്ടു നൂറ്റാണ്ടത്തെ സാങ്കേതിക മുന്നേറ്റംകൊണ്ട് നാം ഇല്ലാതാക്കിയതെന്നത് മറക്കാതെ പൂര്‍ണമായും മാനുഷിക മുഖത്തോടെയാവണം ഗ്ലാസ്ഗോ ഉച്ചകോടി പരിസമാപിക്കേണ്ടത്. അല്ലെങ്കില്‍ യു.എന്‍ സെക്രട്ടറിജനറല്‍ ആന്റോണിയോ...
2023ലാണ് ത്രിപുരയില്‍ തെരഞ്ഞടുപ്പ് നടക്കാനിരിക്കുന്നത്. ബംഗാളി ഹിന്ദുക്കളും തദ്ദേശീയരും തമ്മിലുള്ള ശത്രുത പതിയെ ബംഗാളി സംസാരിക്കുന്ന മുസ്ലിംകള്ക്കെതിരെ തിരിച്ചുവിട്ട് തങ്ങളുടെ വോട്ട് ബാങ്ക് ദൃഢപ്പെടുത്താമെന്ന് ഭരണകക്ഷി കരുതുന്നു. നിരപരാധികളുടെ ജീവനും സ്വത്തുമാണ് ഇതുവഴി അപകടത്തിലാവുന്നത്.