ഇരകളെ തന്നെ വേട്ടാക്കാരാക്കി വീണ്ടും പീഡിപ്പിക്കുന്ന നിയമനിര്‍മ്മാണങ്ങളാണ് ബി.ജെ.പി സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും പകല്‍വെളിച്ചം പോലെ വ്യക്തമാണ്. നിയമത്തിന്റെ മറപിടിച്ചുള്ള ഭരണകൂടാതിക്രമത്തെ കര്‍ഷകര്‍ നേരിട്ടത് ജനങ്ങളെ തെരുവിലിറക്കിയാണ്. ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്ക് ഉറപ്പാക്കിയ അവകാശങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങളുണ്ടാവുമ്പോള്‍ രാജ്യത്തെ...
സര്‍വേന്ത്യ മുസ്ലിം ലീഗിന്റെ ചരിത്രത്തില്‍ മഹിതമായ സംഭാവനകള്‍ അര്‍പ്പിച്ച മൗലാനാ മുഹമ്മദലി 1917ല്‍ മുസ്ലിം ലീഗിന്റെ അധ്യക്ഷനായി, മുസ്ലിംലീഗ് നേതാവായും ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നേതാവായും അറിയപ്പെട്ട മൗലാനാ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ തീപന്തമായി ജ്വലിച്ചുനിന്നു. 1923ല്‍ മൗലാനാ...
ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലം മുതല്‍ ഇതിന് കോട്ടംതട്ടാന്‍ തുടങ്ങിയിരിക്കയാണ്. അധികാര കേന്ദ്രീകരണത്തിനുള്ള ശ്രമം സര്‍ക്കാര്‍ നയമായി സ്വീകരിച്ചതോടെ പ്രാദേശിക സര്‍ക്കാറുകളുടെ അധികാരം ഓരോന്നായി കവരുന്നതാണ് പിന്നീട് കണ്ടത്. അതില്‍ ഏറ്റവും ഗുരുതരവും പഞ്ചായത്ത്, മുനിസിപ്പല്‍...
കോണ്‍ഗ്രസ് മാത്രമാണ് സ്വാതന്ത്ര്യകാലം മുതലിന്നുവരെ രാജ്യത്തിന്റെ രാഷ്ട്രീയ-മതേതര നേതൃസ്ഥാനത്തുള്ളത് എന്നത് ഏതൊരു കൊച്ചുകുട്ടിക്ക് പോലും അറിയാവുന്നത്ര ലളിതമായ വസ്തുതയാണ്. രാജ്യത്ത് നാലു പതിറ്റാണ്ടോളം ഭരണം നടത്തുകയും ഇന്ത്യ ഇന്നു കാണുന്ന സര്‍വ തലസ്പര്‍ശിയായ വികസനത്തിനും മതേതരത്വത്തിനും...
കിഫ്ബിയായും നേരിട്ടും മറ്റുവഴിയിലൂടെയല്ലാമായി 90 ശതമാനം ബാധ്യത കടത്താല്‍ മുടിഞ്ഞ് നടുനിവര്‍ത്താനാവാത്ത കേരളീയരുടെ മേലെ കെട്ടിവെക്കുന്ന ഡെയ്ഞ്ചര്‍ ബ്ലൂവെയില്‍ ഗെയിമാണ് സി.പി.എം കളിക്കുന്നത്. ഒരു മുന്നറിയിപ്പുമാല്ലാതെ അടച്ചിട്ട വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അടുക്കളയില്‍ മഞ്ഞക്കല്ലിട്ട് കേരളത്തിലും...
മദ്യത്തിന്റെ ലഭ്യതയും കുടിയന്മാരുടെ എണ്ണവും കുറച്ചുകൊണ്ടുവരുന്നതിന് പകരം സംസ്ഥാന സര്‍ക്കാര്‍ പരമവാധി മദ്യം ഒഴുക്കിവിട്ട് ജനങ്ങളെ ഭ്രാന്തന്മാരാക്കി നിര്‍ത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. യു.ഡി.എഫിന്റെ കാലത്ത് അടച്ചുപൂട്ടിയ മദ്യശാലകള്‍ മുഴുവന്‍ തുറക്കുക മാത്രമല്ല, സംസ്ഥാനത്തിന്റെ മദ്യനയം പൂര്‍ണമായും...
സഹകരണ ബാങ്കുകളില്‍ റിസര്‍വ് ബാങ്ക് ഇടപെടാന്‍ പോവുകയാണെന്നും നിക്ഷേപത്തിനു നിയന്ത്രണം വരുമെന്നുമുള്ള പ്രചാരണം സഹകാരികളെയും നിക്ഷേപകരെയും ആശങ്കപ്പെടുത്തിയിരിക്കുകയാണ്. കേരളത്തിലെ സഹകരണമേഖലയെ ഒന്നാകെ ബാധിക്കുന്ന ചില നിര്‍ദേശങ്ങളാണ് റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ളത്. പ്രാഥമിക സഹകരണ ബാങ്കുകള്‍ ‘ബാങ്ക്’...
മതേരത്വം ഭരണഘടനയില്‍ ആലേഖനം ചെയ്ത ഭരണഘടനക്കനുസൃതമായി പ്രവര്‍ത്തിക്കുന്ന ഒരു രാജ്യമാണ് നമ്മുടേത്. അങ്ങനെയുള്ള ഒരു രാജ്യത്താണ്, ഏറ്റവും പ്രബലമായ മത ന്യൂനപക്ഷത്തെ വംശീയ ഉന്മൂലനത്തിന് വിധേയമാക്കണം എന്ന് യാതൊരു ഉളുപ്പുമില്ലാതെ ഹിന്ദുത്വ തീവ്രവാദികള്‍ ആക്രോശിക്കുന്നത്!
ആര്.എസ്.എസിനെ വിമര്‍ശിച്ചവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന പൊലീസ് പൂര്‍ണമായും സംഘ് പരിവാര്‍ രാഷ്ട്രീയത്തിന് അടിയറവു പറഞ്ഞെന്നത് വ്യക്തമാണ്. പ്രകോപനപരമായി പ്രസംഗിച്ച വത്സന് തില്ലങ്കേരിക്കെതിരെ കേസില്ല. ആ പ്രസംഗം സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച...
ഓരോ പുതുവത്സരവും പ്രതീക്ഷകളുടേതും ഒപ്പം പ്രതിജ്ഞകളുടേതുമാണ്. ശുഭാപ്തി വിശ്വാസത്തോടെയും ജീവിതത്തെ കൂടുതല്‍ സര്ഗാത്മകമാക്കാനുള്ള പ്രതിജഞകളോടെയും നമുക്ക് പുതുവര്‍ഷത്തിലേക്ക് കാലെടുത്തുവെക്കാം. പോയ കാലത്തിന്റെ നന്മകളെ കൂടെകൂട്ടുന്നതോടൊപ്പം തിക്താനുഭവങ്ങളെ മാഴ്ച്ചുകളയുകയും ചെയ്യാം. പ്രതീക്ഷകളാണ് മനുഷ്യനെ മുന്നോട്ടു നയിക്കുന്നത്. പ്രതിജ്ഞകളാകട്ടെ...