കോവിഡ് കാലത്തെ തൊഴിലില്ലായ്മയും വിലക്കയറ്റവും ചികില്‍സാചെലവും മുതലെടുത്താണ് സംസ്ഥാനത്തൊട്ടാകെ ബ്ലേഡ്മാഫിയ അരങ്ങുവാഴുന്നത്. കോവിഡ് പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ വഴിയില്‍ ആളുകളെയിട്ട് പിഴ ഈടാക്കുന്നതിന്റെയും പീഡിപ്പിക്കുന്നതിന്റെയും നേരിയൊരംശം ആര്‍ജവം പോരേ ഈ പകല്‍കൊള്ള അവസാനിപ്പിക്കാന്‍?.
2022 ലെ കേന്ദ്ര ബജറ്റില്‍ അസാധാരണമായി യാതൊന്നുമില്ല. തിരഞ്ഞെടുപ്പ് വിജയം ലക്ഷ്യമാക്കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിയുന്ന പദ്ധതികള്‍ കാണുമെന്ന് പ്രചാരണം ഉണ്ടായിരുന്നു. എന്നാല്‍ സത്യം ഏറെ അകലെയാണ്. ബജറ്റ് രേഖകളില്‍ സാധാരണ ഇന്ത്യക്കാര്‍ക്ക് അവരുടെ ജീവിതം...
സൗമ്യമായ പെരുമാറ്റം കൊണ്ടും ഹൃദ്യമായ ഇടപെടലുകള്‍ കൊണ്ടും മുഴുവന്‍ ജനങ്ങളുടെയും മനസ്സിലാണ് സുലൈമാന്് ഖാലിദിന്റെ സ്ഥാനം എന്നതില്‍ സംശയമില്ല
അശാസ്ത്രീയമെന്ന് എല്ലാവരും വിധിയെഴുതിയ വിഷയത്തില്‍ ഇനിയും കെ റെയിലില്‍ കടിച്ചുതൂങ്ങാന്‍ നോക്കിയാല്‍ സര്‍ക്കാര്‍ കൂടുതല്‍ നാറുകയേ ഉള്ളൂ. പതിനായിരങ്ങളെ കുടിയൊഴിപ്പിച്ചും കൃഷിഭൂമി നശിപ്പിച്ചും ജനദ്രോഹം തുടരാതെ അബദ്ധം മനസ്സിലാക്കി തെറ്റുതിരുത്തുന്നതാണ് ബുദ്ധിയെന്ന് സംസ്ഥാന സര്‍ക്കാറിനെ ഉപദേശിക്കാന്‍...
റജബില്‍ മനസും ശഅബാനില്‍ ശരീരവും റമസാനിനുവേണ്ടി കടഞ്ഞെടുക്കേണ്ട കാലയളവാണ് എന്ന് ഇമാം ഗസ്സാലിയെ പോലുള്ളവര്‍ പറയുന്നുണ്ട്. ഇസ്ലാമിനു മുമ്പേ ഈ മാസത്തിന് കല്‍പ്പിക്കപ്പെട്ടിരുന്ന ആദരവും ഇസ്ലാമിക സംസ്കൃതി സ്ഥാപിക്കപ്പെട്ടതിനുശേഷം ഉണ്ടായ ചരിത്രങ്ങളുടെ സ്വാധീനവും റമസാനിനുള്ള ഒരുക്കങ്ങളുടെ...
കുരുന്നു ഹൃദയങ്ങളിലേക്ക് നല്ല ഉപദേശം പകര്‍ന്ന് നല്‍കിയും അവരെ മാറോട് ചേര്‍ത്തും മര്യാദപാഠങ്ങള് പഠിപ്പിച്ചുമായിരുന്നു ആ മഹനീയ ജീവിതം. ബാല്യ കൗമാരത്തിന്റെ മനമറിഞ്ഞ് ഇടപെടാന്‍ സാധ്യമാകുമ്പോള്‍ ഭദ്രമാകുന്നത് നാളെയുടെ പ്രതീക്ഷാനിര്‍ഭരമായ ഒരു തലമുറയാണ്. ആ കുലതകളിലേക്ക്...
2022 ല്‍ അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറുമെന്നു കൊട്ടിഘോഷിച്ച സര്‍ക്കാര്‍ പക്ഷേ, സമ്പദ്വ്യവസ്ഥ ഇപ്പോഴും വെറും മൂന്ന് ട്രില്യണില്‍ നില്‍ക്കുന്നതിനെ കുറിച്ച് നിശബ്ദമാണ്. ലാഭമുണ്ടാക്കുന്ന പൊതുമേഖലാസ്ഥാപനങ്ങള്‍ വിത്ത് കുത്തി ഉണ്ണുന്ന പോലെ വിറ്റു...
മുമ്പ് കെ.ടി ജലീല്‍ മന്ത്രിയായിരിക്കെയും വകുപ്പില്‍ മാര്‍ക്ക്ദാനം ഉള്‍പ്പെടെ വലിയ തട്ടിപ്പുകള്‍ നടന്നതായി ആരോപണമുയര്‍ന്നിരുന്നു. നാലു പണം കിട്ടിയാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പോയിട്ട് സര്‍വകലാശാലകളെപോലും വിറ്റുതുലയ്ക്കാന്‍ മടിക്കാത്തവരുടെ കൈകളിലാണിന്ന് കേരളത്തിലെ വിദ്യാഭ്യാസ രംഗം.
ആധിപത്യം കിട്ടിയപ്പോഴൊക്കെ ഖുര്‍ആന്‍ നിരോധിക്കാനും പള്ളികള്‍ അടച്ചുപൂട്ടാനും ഖുര്‍ആന്റെ അനുയായികളെ ഉന്മൂലനം ചെയ്യാനുമാണ് കമ്മ്യൂണിസം ശ്രമിച്ചിട്ടുള്ളത്. 1922 ല്‍ സോവിയറ്റ് റഷ്യ രൂപം കൊള്ളുമ്പോള്‍ 26000 മുസ്ലിം പള്ളികള്‍ അവിടെ ഉണ്ടായിരുന്നുവെങ്കില്‍ 1941 ആയപ്പോഴേക്ക് കേവലം...
കോവിഡിന്റെ മൂന്നാം തരംഗം ഒമിക്രോണിന്റെ വേഷത്തില്‍ കേരളമാകെ മെഗാതിരുവാതിര കളിക്കുന്ന കാലത്താണ് മുഖ്യമന്ത്രിക്ക് പോകേണ്ടിവന്നത്. എന്തുചെയ്യാം രോഗം വന്നാല്‍ അങ്ങിനെയാണല്ലോ. ആരോഗ്യ കാര്യങ്ങളില്‍ കേരളം ഒന്നാം സ്ഥാനത്തായിപ്പോയില്ലേ. ചികിത്സ കഴിഞ്ഞ് മടങ്ങി വരുമ്പോള്‍ വെറുതെ ഒരു...