ആരോഗ്യമേഖലയില്‍ ശാസ്ത്രീയമായ വലിയ കുതിച്ചു ചാട്ടങ്ങള്‍ നടത്തിയെങ്കിലും മാനസികാരോഗ്യം ഇപ്പോഴും വിഷാദത്തിന്റെ പിടിയിലാണ്. പുരോഗമനപരമായ വലിയ മാറ്റങ്ങളൊന്നും അവിടേക്ക് എത്തിനോക്കിയിട്ടില്ല. സമനില തെറ്റിയവരോട് സമൂഹത്തിന്റെ കാഴ്ചപ്പാടും ഇനിയും മലിനമുക്തമായിട്ടില്ലെന്നത് ദു:ഖകരമാണ്. അവഗണനയുടെയും അശാസ്ത്രീയ സമീപനങ്ങളുടെയും ചങ്ങലയില്‍...
വിഭാഗീയ ദേശീയത കൂടുതല്‍ ദൃഡവും ശക്തവുമാകുമ്പോള്‍, മതന്യൂനപക്ഷങ്ങള്‍ നിരന്തരം ഭീഷണികള്‍ക്കും അക്രമങ്ങള്‍ക്കും വിധേയരാകുകയാണ്.
ശാന്തിശ്രീ എത്രകണ്ട് ശാന്തയാണെന്നറിയണമെങ്കില് ബഹു. വി.സിയുടെ 2019 മെയ് 16നും ഒക്ടോബര്‍ ഏഴിനുമുള്ള ട്വിറ്റര്‍ പോസ്റ്റുകളിലൂടെയൊന്ന് കണ്ണോടിച്ചാല്‍ മാത്രംമതി. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഘാതകന് നാഥുറാംഗോദ്സേയുടെ ആരാധകയാണ് താനെന്ന് അതിലവര്‍ പച്ചക്ക് വെളിപ്പെടുത്തുന്നു
മതപരമായ ഐഡന്റിറ്റികളുടെമേല് അവരെ എരിവില്‍ നിര്‍ത്തിയാല്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ലാഭവിഹിതം വളരെ കൂടുതലായിരിക്കും. കൂടാതെ ഭരണകൂട അനാസ്ഥ കാരണം ഇന്ത്യന്‍ യുവത നേരിടുന്ന രൂക്ഷമായ തൊഴിലില്ലായ്മ പ്രശ്നത്തില്‍ നിന്നും അവരുടെ ശ്രദ്ധ തിരിച്ചുവിടാനും സാധിക്കും. ചുരുക്കത്തില്‍,...
സോമാലിയയുമായും പാക്കിസ്താനുമായും കേരളത്തെ താരതമ്യപ്പെടുത്തിയ, താലിബാനെക്കുറിച്ച് വായിട്ടടിക്കുന്ന യോഗിയാദികള് അധികാരത്തിനായി ഇതിലുമധികം പറയാത്തതാണത്ഭുതം!
അല്ലാഹു ആദരിച്ച സൃഷ്ടി. അതില്‍ പെണ് വര്‍ഗത്തിന് അല്ലാഹു നല്കിയ അനുഗ്രഹമാണ് ഹിജാബ്. ഹിജാബെന്നാല്‍ അവളുടെ സൗന്ദര്യത്തെ കാത്തുസൂക്ഷിക്കാന്‍, അതിനെ സൃഷ്ടികളോടുള്ള വിനയത്തോടും അല്ലാഹുവിനോടുള്ള വിധേയത്വത്തോടും കൂടി അവന്റെ പ്രീതി കരസ്ഥമാക്കാന്‍ ഉള്ള ഉത്തമ മാര്‍ഗമാണ്....
മുസ്ലിംലീഗ് ഒരു പുതിയ പാര്‍ട്ടിയൊന്നുമല്ല. യു.പി നിയമസഭയില്‍ ഒന്നിലേറെ അംഗങ്ങളുണ്ടായിരുന്ന പാര്‍ട്ടിയാണ്. മീററ്റ് കോര്‍പറേഷനില്‍ പാര്‍ട്ടിക്ക് മേയര്‍ ഉണ്ടായിട്ടുണ്ട്. ചെറുതെങ്കില്‍ ഒരു സ്വാധീനം ഇപ്പോഴും യു.പിയില്‍ മുസ്ലിം ലീഗിനുണ്ട്.
സമൂഹത്തില്‍ അരക്ഷിതാവസ്ഥ വളര്‍ത്തുന്ന നയങ്ങളും പ്രഖ്യാപനങ്ങളുമായി അധികാരികള്‍ മുന്നോട്ടുപോകുമ്പോള്‍ ഒറ്റപ്പെടുന്നത് സാധാരണക്കാരാണ്. ദുഷിച്ച ഭരണസംവിധാനങ്ങളും ഉദ്യോഗസ്ഥരുടെ മനോഭാവങ്ങളും ഭാവി ഇരുളടഞ്ഞതാണെന്ന ധാരണ വളര്‍ത്തും. അടുത്തിടെ തൂങ്ങിമരിച്ച മത്സ്യത്തൊഴിലാളിയായ സജീവന്റെ ആത്മഹത്യാകുറിപ്പില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്നത് ഭരണകൂടമാണ്. ഇങ്ങനെ...
വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ പിണറായി വിജയന് ഗവര്‍ണറെ കണ്ട് ഒരു മണിക്കൂര്‍ ചര്‍ച്ച നടത്തി. അതോടെ എല്ലാ കാര്യങ്ങളും ഗവര്‍ണര്‍ക്ക് ബോധ്യമായി. ഗവര്‍ണര്‍, മുഖ്യമന്ത്രി പറഞ്ഞിടത്ത് ഒപ്പിട്ടുകൊടുത്തു. അതില്‍ തെല്ലും അത്ഭുതമില്ല. പിണറായി വിജയനെ പിന്തുണക്കാനാണ്...
ആഗോള തലത്തില്‍ നിര്‍മ്മിത ബുദ്ധിയും യന്ത്രവിവര്ത്തനവും കൊടികുത്തി വാഴുന്ന ഡിജിറ്റല്‍ ലോകത്ത് സംസ്കൃതത്തിന്റെ ഭാവി നിശ്ചയിക്കുക ദേശീയ വായ്ത്താരികളും സംസ്കൃതത്തിന്റെ ബുദ്ധി വികസന സാധ്യതാ പ്രഘോഷണങ്ങളുമായിരിക്കില്ല. അതേസമയം വേദ മന്ത്രങ്ങളുടെ പരിമിത ആചാര പരിസരത്തുനിന്നും ജീവല്‍...