ഏറ്റുമുട്ടലിന്റെയും ഭീഷണിയുടെയും ഭാഷ ഒഴിവാക്കി പകത്വയോടെ സംസാരിക്കാന്‍ ഇനിയും സമയമുണ്ട്. അതിന് ഇനി ആര് മുന്‍കയ്യെടുക്കുമെന്നതാണ് പ്രധാന ചോദ്യം.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി, സര്‍ക്കാറിന്റെ ആവശ്യപ്രകാരം വിയോജനക്കുറിപ്പെഴുതിയ ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥനെ, തല്‍സ്ഥാനത്ത് നിന്ന് തെറിപ്പിക്കണം എന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ കണ്ണുരുട്ടിയപ്പോള്‍, പിണറായി വിജയന് മിനിറ്റുകള്‍ക്കകം ആ ഉദ്യോഗസ്ഥനെ തല്‍സ്ഥാനത്ത് നിന്ന് നീക്കി! മമത മുട്ടുകുത്തിച്ചപ്പോള്‍, പിണറായി...
ഇന്ത്യ സഹകരണഫെഡറലിസത്തില്‍ നിന്ന് ആക്രമോത്സുക ഫെഡറലിസത്തിലേക്ക് വഴിമാറുകയാണന്ന് രാഷ്ട്രമീമാംസാ പണ്ഡിതര്‍ വിലയിരുത്തി തുടങ്ങിയിരിക്കുന്നു.
നാടിന്റെ വികസനത്തെ കുറിച്ച് വലിയ വായില്‍ സംസാരിക്കുന്ന സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത് ജനങ്ങളുടെ ജീവിക്കാനുള്ള സ്വാതന്ത്ര്യത്തെ സ്വന്തം യൂണിയനുകളില്‍ നിന്ന് സംരക്ഷിക്കുക എന്നതാണ്.
1938 പെട്രോള്‍ ശേഖരം കണ്ടത്തുന്നത് വരെ ദരിദ്ര രാജ്യങ്ങളുടെ ഗണത്തിലായിരുന്നു സഊദി. എണ്ണപ്പാടങ്ങള്‍ കണ്ടെത്തിയതോടെ സഊദിയുടെയും രാജ്യത്തെ ജനങ്ങളുടെയും വളര്‍ച്ചയില്‍ ഗണ്യമായ മാറ്റങ്ങളുണ്ടായി. ഇന്ന് അമേരിക്കയും റഷ്യയും കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ എണ്ണയുല്പാദനം നടത്തുന്ന...
മമതാബാനര്‍ജിയും എം.കെ സ്റ്റാലിനുമൊക്കെ വേറൊരു ജനുസ്സാണ്. അവര്‍ അടിസ്ഥാനകാര്യങ്ങളില്‍ സന്ധി ചെയ്യാറില്ല. ബി. ജെ.പിയുടെ ഭരണകാലത്ത് ഗവര്‍ണര്‍ ആരായാലും അവരോട് പിണങ്ങാന്‍ ഈ സര്‍ക്കാറിന് സാധ്യമല്ല. കയ്യിലിരിക്കുന്ന രണ്ടാം ഊഴം പരിക്കേല്‍ക്കാതെ നിലനിര്‍ത്തുന്നതോടൊപ്പം ഒരു മൂന്നാം...
ആഭ്യന്തരം തനിക്കു വഴങ്ങില്ലെന്നു തെളിയിച്ച പിണറായി വിജയന് വകുപ്പ് ഒഴിയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഏതായാലും നാടിന്റെ സമാധാനാന്തരീക്ഷം അനുദിനം വഷളായിക്കൊണ്ടിരിക്കുമ്പോള്‍ കേരളത്തിലെ ജനങ്ങള്‍ക്കു വേണ്ടി മുഖ്യമന്ത്രിക്കു ചെയ്യാനുള്ള ഏറ്റവും വലിയ കാര്യം ആ വകുപ്പ് കൊള്ളാവുന്ന...
267 പുതിയ മദ്യശാലകള്‍ അനുവദിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ മുഖ്യമന്ത്രിക്ക് വി.എം സുധീരന് അയച്ച തുറന്ന കത്ത്.
കോവിഡ് ഭീതിയില്‍ രണ്ട് വര്‍ഷത്തോളം നിശ്ചലമായിക്കിടന്ന അക്കാദമിക ഘടികാരം പതിവുപോലെ വീണ്ടും ചലിച്ചു തുടങ്ങുകയാണ്.
ഖുര്‍ആനും മുസ്്ലിം വ്യക്തി നിയമവുമൊക്കെ തന്റെ സൗകര്യാര്‍ത്ഥം വ്യാഖ്യാനിക്കാന്‍ കഴിയുന്നൊരാളെ നോക്കി നടന്ന ബി.ജെ.പിക്ക് സന്തോഷം. കാവി പുതച്ച സ്ഥിതിക്ക് ഇനി കുളിപ്പിച്ചു കിടത്താനാവും അടുത്ത ശ്രമം.