കിടപ്പുരോഗികളെയും മാനസിക വെല്ലുവിളി നേരിടുന്നവരെയും പരിചരിക്കുന്നവര്‍ക്കായി 2010ല്‍ തുടക്കമിട്ട പദ്ധതിയാണ് കഴിഞ്ഞ രണ്ടുവര്‍ഷത്തിലധികമായി മുടങ്ങിക്കിടക്കുന്നത്. നഗര ഗ്രാമ പ്രദേശങ്ങളില്‍ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിമാസം 600 രൂപയാണ് സാമൂഹിക നീതി വകുപ്പുവഴി നല്കിവന്നിരുന്നത്. കഴിഞ്ഞ യു.ഡി.എഫ്...
കേരളത്തിലെ ലക്ഷത്തിലധികം വരുന്ന ടെക്കികളുടെ ആത്മാഭിമാനത്തെ ഇതിലൂടെ സര്‍ക്കാര്‍ പരിഹസിച്ചിരിക്കുകയാണ്. ഐ.ടി പ്രഫഷണലുകളുടെ പ്രശ്നങ്ങള്‍ക്കുള്ള ഏക പരിഹാരം മദ്യമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞ്വെക്കുന്നു.
ഇന്ത്യക്കാരായ നാം എന്ന ഭരണഘടനയുടെ പ്രയോഗം ഒരു സമൂഹമെന്ന നിലയില്‍ ജനങ്ങളിലുള്ള വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നതാണ്. വ്യവസ്ഥിതി നശിക്കുമ്പോള്‍ ജനാധിപത്യം ജനകീയ മുന്നേറ്റങ്ങളിലൂടെയാണ് സംരക്ഷിക്കപ്പെടുകയെന്ന് ഭരണഘടനാനിര്മ്മാതക്കള് വാരാനിരിക്കുന്ന തലമുറകള്‍ക്കുള്ള നല്കിയ സൂചന കൂടിയാണത്.
ക്രിസ്തീയ വിശ്വാസികളിലെ കന്യാസ്ത്രീകള്‍ക്കും വടക്കേ ഇന്ത്യയിലെ ഹിന്ദു സ്ത്രീകള്‍ക്കും തലമറയ്ക്കുന്നതിനും പ്രശ്നമില്ല. അപ്പോള്‍ പ്രശ്നം, കറകളഞ്ഞ ഇസ്്ലാമോഫോബിയ മാത്രമാണ്. അമേരിക്കമുതല്‍ യൂറോപ്പിലേക്കും ഏഷ്യയിലേക്കും നീണ്ട മുസ്്ലിംവിദ്വേഷ രാഷ്ട്രീയം അതിന്റെ മൂര്ധന്യത്തിലെത്തിയിരിക്കുന്നുവെന്ന് സാരം.
ഓരോ തിരഞ്ഞെടുപ്പ് തോല്‍വിയിലും പാഠംപഠിക്കുമെന്ന് നേതാക്കള്‍ ആവര്‍ത്തിക്കുമ്പോള്‍ ഇതൊരു നടക്കാത്തസ്വപ്നമായാണ് അണികള്‍ വിലയിരുത്തുന്നത്. വകതിരിവോടെ കാര്യങ്ങളെ സമീപിച്ചാല്‍ വിജയം വിദൂരമല്ല.
പാര്‍ട്ടിയും ഭരണവും തന്റെ കൈപിടിയിലൊതുക്കി കൊണ്ട്, ചോദ്യം ചെയ്യപ്പെടാനാവാത്ത പാര്‍ട്ടിയുടെ പരമാധികാരിയാണ് താനെന്നു ഒരിക്കല്‍കൂടി പിണറായി വിജയന് തെളിയിച്ചു. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പോലും തനിക്ക് മുമ്പില്‍ ഒന്നുമല്ലയെന്നു പറയാതെ പറയുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്ത് അട്ടപ്പാടി പോലുള്ള ആദിവാസി മേഖലകളിലെ വര്‍ധിച്ചുവരുന്ന ശിശു-മാതൃമരണനിരക്കും പോഷകാഹാരക്കുറവും ഈ വെല്ലുവിളി നേരിടുന്നതിന് തടസ്സമാണ്. കോവിഡ് കാലത്ത് കഴിഞ്ഞരണ്ടുവര്ഷത്തിനിടയില് 90 അമ്മമാരാണ് പ്രസവത്തിനിടെ കേരളത്തില്‍ മരണമടഞ്ഞത് എന്നത് ഈ കണക്കിനിടയില്‍ ഒട്ടും ആശാസ്യവുമല്ല.
1955 ല്‍ തലശ്ശേരിയില്‍ നടന്ന അഖിലേന്ത്യാ ത്വരീഖത്ത് കോണ്‍ഫറന്‍സില്‍ സംബന്ധിക്കു വാനാണ് അദ്ദേഹം ആദ്യമായി കേരളത്തിലെത്തിയത്. മരണം വരെ കേരളവുമായും കേരളക്കാരുമായും അഭേദ്യബസം പുലര്‍ത്തിയ ആത്മീയ ഗുരുവാണ് സയ്യിദ് മുഹമ്മദ് ആരിഫുദ്ദീന്‍ ജീലാനി തങ്ങള്‍.
ചുരുക്കത്തില്‍ കേന്ദ്രഭരണത്തിലും സംസ്ഥാനഭരണത്തിലും നാം ഇന്ന് കണ്ടും അനുഭവിച്ചും കൊണ്ടിരിക്കുന്നത് ഫലത്തില്‍ ഒരേ തൂവല്‍ പക്ഷികളുടെ വിഹാരങ്ങളാണ്.
കഠിനമായ കാലാവസ്ഥയിലേക്കാണ് രാജ്യം പോകുന്നതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. രണ്ട് വന്‍ പ്രളയങ്ങളെ അഭിമുഖീകരിച്ച സംസ്ഥാനമാണ് കേരളം. അതിന്റെ കെടുതികളില്‍നിന്ന് മുക്തരാകാന്‍ ഇനിയും ഏറെ സമയമെടുക്കും. അതോടൊപ്പം വരള്ച്ചകളെക്കൂടി നേരിടാനുള്ള ശേഷി സംസ്ഥാനത്തിനില്ല. കനത്ത മഴക്കും...