പദ്ധതിക്ക് കേന്ദ്രാനുമതി ഉള്‍പ്പെടെയുള്ള അനേകം നടപടിക്രമങ്ങള്‍ ബാക്കിനില്‍ക്കെയാണ് സര്‍ക്കാര്‍ ജനങ്ങളുടെ നെഞ്ചത്ത് കല്ലു നാട്ടുന്നത്.കേരളത്തിലുടനീളം പതഞ്ഞുയരുന്ന പ്രക്ഷോഭത്തിന് മുന്നില്‍ സര്‍ക്കാറിന് അധിക കാലം പിടിച്ചുനില്‍ക്കാനാവില്ല. കൂടുതല്‍ നാണം കെടാന്‍ നില്‍ക്കാതെ കെ റെയില്‍ ചുരുട്ടിക്കെട്ടുന്നതായിരിക്കും ബുദ്ധി.
. മൊബൈല്‍ ഫോണുകള്‍ നമ്മുടെ ജീവിതത്തിന്റെ താളം നശിപ്പിക്കുന്നില്ലെന്നും, നമ്മുടെ സമയം നശിപ്പിക്കുന്നില്ലെന്നും ഉറപ്പ് വരുത്തുക. കൈയിലുള്ള ഡിജിറ്റല്‍ ഡിവൈസുകള്‍ ആഹ്ലാദം പകരില്ല, കൈയെത്തും ദൂരത്തുള്ള കുടുംബമാണ് അത് നല്‍കുക.
കേരളത്തിന്റെ ഭാവിയെക്കരുതികെ റെയില്‍ എന്ന വിനാശകരമായ പദ്ധതി ഉപേക്ഷിച്ച് ഫ്ളൈ ഇന്‍ കേരളപോലുള്ള ഒരു പദ്ധതി നടപ്പിലാക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. ഇതിനായി സര്‍ക്കാരിനോടൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. ഈഗോ കളഞ്ഞു നമ്മുടെ വരും തലമുറയെ...
കളിയിലെ വിജയിയെ മൈതാനമാണ് നിശ്ചയിക്കുന്നത് എന്നത് യാഥാര്‍ത്ഥ്യം. പക്ഷേ ഓരോ മലയാളി മനസും ഇപ്പോള്‍ മൈതാനമാണ്. വിജയം മാത്രം കൊതിക്കുന്ന, അതിനായി പ്രാര്‍ത്ഥിക്കുന്ന ആ മൈതാനം തോല്‍വിയെ സ്വീകരിക്കില്ല.
വ്യക്തിഗത മികവിലും ടീം എന്ന നിലയിലും ബ്ലാസ്റ്റേഴ്സ് വിദേശ താരങ്ങള്‍ സ്വയം സമര്‍പ്പിക്കുന്നു. ഇന്ത്യന്‍ താരങ്ങളും ഊര്‍ജ്ജസ്വലരായി കളിക്കുമ്പോള്‍ ടീമിന്റെ സ്പിരിറ്റ് വളരെ ഉയരത്തിലാണ്. ഫൈനലിലും ആ മികവ് ആവര്‍ത്തിക്കപ്പെട്ടാല്‍ നല്ല മാര്‍ജിനില്‍ തന്നെ ബ്ലാസ്റ്റേഴ്സിന്...
രാജ്യത്തിന്റെ മതേതര മൂല്യങ്ങളെയും മത ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെയും സംരക്ഷിക്കാന്‍ മുന്നില്‍ നില്‍ക്കേണ്ട കോടതികള്‍ ഈ വിധത്തില്‍ സംഘ്പരിവാറിനു അടിമപ്പെടുന്നത് പൗരന്മാര്ക്ക് നിയമ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടുത്താന്‍ കാരണമാവും.
ഏതൊരു വിശ്വാസിയും ജാഗ്രതയോടെ ആരാധനാനിരതനാകുന്ന സന്ദര്‍ഭമാണ് റമസാന്‍. നോമ്പും നമസ്കാരവും ഖുര്‍ആനോത്തും ഇഅ്തികാഫും ധര്‍മം ചെയ്യലും നോമ്പുതുറ സല്കാരവും. അങ്ങനെയങ്ങനെ എണ്ണിയാലൊടുങ്ങാത്ത പുണ്യ കര്‍മങ്ങള്‍. നേരത്തെയുള്ള ആസൂത്രണങ്ങളോടെയും മുന്നൊരുക്കത്തോടെയും നിര്‍വഹിക്കപ്പെടുന്ന ആരാധനകള്‍ ആനന്ദകരമാകും.
ലോക സമാധാനത്തിന് ബജറ്റില്‍ 2000 കോടി നീക്കിവെച്ച വേളയില്‍ തന്നെയാണ് നാട്ടിലെ സമാധാനം കളയാന്‍ എസ്.എഫ്.ഐ കോപ്പുകൂട്ടുന്നത്.
1948 ല്‍ ആ സ്വപ്നം പൂവണിഞ്ഞ് ദക്ഷിണ ഇന്ത്യയുടെ അലിഗഢ് എന്ന അപരനാമത്തില്‍ അറിയപ്പെട്ട കേരളത്തില്‍ ഉയര്ന്നുനില്ക്കുന്ന സ്ഥാപനമാണ് ഫറൂഖ് കോളജ്. അത് വെറുമൊരു സ്ഥാപനമല്ല. മുസ്ലിം സമുദായം അഹോരാത്രം പരിശ്രമിച്ചു പണിപൂര്‍ത്തിയാക്കിയ സമുച്ചയമാണിത്.
. പാര്‍ട്ടി പ്രതിനിധാനം ചെയ്യുന്ന ആദര്‍ശത്തിന്റെ അടിവേരാണ് ചോദ്യം ചെയ്യപ്പെടുന്നതെന്ന് ബോധ്യമുണ്ട്. അതിനാല്‍തന്നെ ഇടതുമുന്നണിയുടെ കരിനിയമം നിയമപരമായി എടുത്തുകളയുന്നതുവരെ പോരാട്ടം തുടരുകതന്നെ ചെയ്യും.