വര്‍ഗീയ വിദ്വേഷം നടത്തുന്നവരെ അസ്ഥിരപ്പെടുത്തുന്ന തിരംഗ കൂട്ടായ്മകള്‍ ജഹാംഗീര്പുരിയിലെന്നപോലെ കേരളത്തിലും രൂപപ്പെടേണ്ടതുണ്ട്.
ആന വലുപ്പത്തില്‍ കടം കയറിക്കൊണ്ടിരിക്കുന്ന കെ.എസ്.ആര്.ടി.സി എന്ന ആനവണ്ടിയെ തലയിലേറ്റാന്‍ വിധിക്കപ്പെട്ടയാളാണ് മന്ത്രി ആന്റണി രാജു. കേരളത്തിലെ സകല വാഹനത്തിന്റെയും മന്ത്രിയാണെങ്കിലും ഗതാഗത വകുപ്പ് കൈകാര്യം ചെയ്യുന്നവരെ ആളുകള്‍ മിക്കതും കെ.എസ്.ആര്.ടി.സിയുടെ മാത്രം മന്ത്രിയായാണ് കരുതുന്നത്....
ഓരോരുത്തര്‍ക്കും ഇഷ്ടത്തിനനുസരിച്ചുജീവിക്കാനും സൈ്വരമായി വിഹരിക്കാനും നമ്മുടെ വ്യവസ്ഥിതിയില്‍ അവകാശങ്ങളുണ്ട്. ആരേയും നിയന്ത്രിക്കാന്‍ വ്യവസ്ഥിതി സമ്മതിക്കുന്നില്ല. സ്വതന്ത്രതാവാദവും പുരോഗമനവാദവും (ലിബറലിസം) ഉയര്‍ന്നു വരുന്നതു മതങ്ങളോടുള്ള പുഛത്തില്‍ നിന്നാണ്.
ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ അടുത്ത കാലത്തായി വര്‍ധിച്ചിട്ടുണ്ട്. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുകയും മുസ്ലിംകളുടെ കടകള്‍, കച്ചവട സ്ഥാപനങ്ങള്‍ തുടങ്ങിയവ ബലമായി അടച്ചുപൂട്ടുകയും ചെയ്ത സംഭവങ്ങള്‍ കര്‍ണാടകയില്‍നിന്നും ഡല്‍ഹിയില്‍നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നല്ല രീതിയില്‍...
ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് രാജ്യത്ത് വീണ്ടും ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഒരുകൂട്ടം വര്‍ഗീയവാദികള്‍. ഇവരുടെ ഇച്ഛക്കൊത്ത് തുള്ളാന്‍ വിധിക്കപ്പെട്ടിരിക്കുകയാണ് സാധാരണക്കാരും പാവപ്പെട്ടവരുമായ ഒരുകൂട്ടം ജനത.
ഇസ്ലാം ഭാരമാണ് എന്നു വരുത്തി മനുഷ്യരെ അതില്‍നിന്നും അകറ്റേണ്ടത് പിശാചിന്റെ ആവശ്യവും ദൗത്യവുമാണ്.മതത്തെ കുറിച്ചുള്ള ശരിയായ അറിവും ധാരണയും ഇല്ലാത്തതാണ് ഇത്തരം അമിതത്വങ്ങളിലേക്ക് നയിക്കുന്നത്.
ലോകസമാധാനത്തിന് വേണ്ടി ബജറ്റില്‍ രണ്ട് കോടി രൂപ മാറ്റിവച്ച സംസ്ഥാനത്താണ് ഈ സമാധാന ലംഘനങ്ങള്‍ നടക്കുന്നത്. കടുത്ത വര്‍ഗീയ പരാമര്‍ശം നടത്തിയ പി.സി ജോര്‍ജിനെതിരെ പ്രോസിക്യൂട്ടറെ വയ്ക്കാതെ കേരളീയര്‍ക്ക് മുന്നില്‍ അറസ്റ്റ് നാടകം കളിച്ചു. സി.പി.എം...
നഷ്ടത്തിലോടുന്ന സ്ഥാപനങ്ങളെ ലാഭത്തിലാക്കാന്‍ അധ്വാനമുണ്ട്. രാഷ്ട്രീയ താല്പര്യങ്ങള് മാറ്റിവെച്ച് ബുദ്ധിപരമായി ചിന്തിക്കുകയും വിയര്‍ക്കുകയും വേണം. ആലസ്യത്തിന്റെ ആലയില്‍നിന്ന് പുറത്തുകടക്കേണ്ടിവരും. അത്തരമൊരു കാലത്തിന് കാതോര്‍ത്ത് കെ.എസ്.ആര്.ടി.സിയെ കേരളം ഇനിയും എത്ര കാലം ഉന്തി നടക്കേണ്ടിവരുമെന്നതാണ് മറുപടി കിട്ടേണ്ട...
മാറ്റിവെച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് നടത്തിയേക്കും.
സി.പി.എമ്മിനെ പോലെ നിലവാരമില്ലാത്ത രാഷ്ട്രീയം പാലത്തില്‍ കലര്‍ത്തിയാല്‍ മന്ത്രി റിയാസ് രാജിവെക്കണമെന്ന് പറയണം. മരാമത്ത് മന്ത്രി പിണറായിയുടെ മരുമകനാണ്. വര്‍ക് എടുത്തത് പിണറായിയുടെ സ്വന്തം ഊരാളുങ്ങല്‍ സൊസൈറ്റിയുമാണ്. ഊഹത്തിന്റെയോ രാഷ്ട്രീയ വിരോധത്തിന്റെയോ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നില്ല. അന്വേഷണം...