സര്‍വ്വേയില്‍ എന്തു കണ്ടെത്തുന്നു എന്നത് ആരാധനാലയ സംരക്ഷണ നിയമത്തില്‍ പ്രസക്തമേ അല്ല. കണ്ടെത്തിയാലും ഇല്ലെങ്കിലും 1947 ആഗസ്ത് 15 ലെ തല്‍സ്ഥിതി സംരക്ഷിക്കപ്പെടാനുള്ള നടപടികളാണ് കോടതിയുടെ ഭാഗത്ത്നിന്നും ഉണ്ടാവേണ്ടത്. അല്ലാത്തപക്ഷം ബാബരി വിധിന്യായത്തിലൂടെ രാജ്യത്തിന്റെ പരമോന്നത...
നിയമത്തേക്കാള്‍ പുതുതലമുറയില്‍ ധാര്‍മിക മൂല്യങ്ങള്‍ കൂടുതല്‍ ഉള്‍ച്ചേര്‍ക്കുകയാണ് ഇത്തരം മനുഷ്യനിര്‍മിത ദുരന്തങ്ങള്‍ക്കുള്ള മറുമരുന്ന്. ഇനിയൊരു 'വിസ്മയ'മുണ്ടാകാതിരിക്കാന്‍ എല്ലാവര്ക്കും ജാഗ്രത പാലിക്കാം.
സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും സൗമ്യമായ ആ മുഖം ഒരിക്കലും മറക്കാനാവില്ല. ഒരിക്കലെങ്കിലും തമ്മില്‍ കണ്ടവരോ സംസാരിച്ചവരോ സദാ പുഞ്ചിരി തൂകുന്ന ആ മുഖം പിന്നെയും ഓര്‍ക്കാതിരിക്കില്ല.
വ്യത്യസ്ത ശതമാനം ഗ്രൂപ്പുകളുടെ ചെലവ് പാറ്റേണുകള്‍ കണ്ടെത്തുന്നതിന് ചെലവുകള്‍ 'ഭക്ഷണം', 'ഭക്ഷണേതര' വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. സാമ്പത്തികകാര്യ വകുപ്പും ഉപയോഗിക്കുന്ന പ്രതിമാസ പ്രതിശീര്‍ഷ ചെലവ് ഡാറ്റ 10 വര്‍ഷം മുമ്പുള്ളതാണ് (2011'12). ഓരോ അഞ്ച് വര്‍ഷത്തിലും ഉപഭോക്തൃ...
സ്കീസോഫ്രീനിയ വിരളമായ രോഗമല്ല. കേരളത്തില്‍ ഏകദേശം മൂന്ന് ലക്ഷം ജനങ്ങള്‍ക്ക് രോഗമുണ്ട്.
കണക്കുപ്രകാരം 3704 പേര്‍ക്കാണ് അഞ്ചുലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കാനുള്ളത്. ഇതില്‍ എട്ടു പേര്‍ക്ക് മാത്രമാണ് 2017ല്‍ തുകനല്‍കിയത്. അര്‍ബുദ രോഗികള്‍മാത്രം 699 പേര്. പക്ഷേ കോടതിവിധിക്ക് ശേഷം തൊടുന്യായങ്ങള്‍ പറഞ്ഞ് തടിതപ്പാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ഇവിടെ മനുഷ്യധര്‍മം നന്മയും തിന്മയും തിരിച്ചറിയാന്‍ അവതീര്‍ണമായിട്ടുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തി നന്മയെ സ്വീകരിക്കുകയും തിന്മയെ നിരാകരിക്കുകയും ചെയ്യുകയെന്നതാണ്. ആ ശരിയായ തിരഞ്ഞെടുപ്പിലൂടെയാണ് ഒരു വ്യക്തി നല്ലവനോ ചീത്തയോ ആയിത്തീരുന്നത്. വസ്തുതകള്‍ അതീവ സുതാര്യമായിരിക്കെ തിരഞ്ഞെടുക്കുന്ന വ്യക്തി...
വൈദ്യുതി കരവും വീട് നികുതിയും ഭൂനികുതിയും പാചകവാതക സബ്സിഡിയും ബസ്ചാര്‍ജും ഓട്ടോ ചാര്‍ജും എല്ലാം വര്‍ദ്ധിപ്പിച്ച് മുന്നോട്ട് പോകുന്ന കേരള സര്‍ക്കാറിന് ഏറ്റവും വലിയ മാതൃകകള്‍ ഉള്ള മറ്റു സംസ്ഥാനങ്ങള്‍ ഉണ്ടാകുമ്പോള്‍ ഗുജറാത്തിനെ മാത്രം ലക്ഷ്യം...
മുന്‍കാലങ്ങളിലേതു പോലെ വിപണിയില്‍ ഇടപെട്ട് സാധാരണക്കാരന് ആശ്വാസം പകരാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. വിലക്കയറ്റം തടയാന്‍ ഉപകരിക്കേണ്ട സപ്ലൈകോയിലെ സബ്സിഡി സാധനങ്ങള്‍ക്കുപോലും കനത്ത വില നല്‍കേണ്ടിവരുന്നു. ചുരുക്കത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ജനത്തെ പിച്ചചട്ടി എടുപ്പിച്ചേ അടങ്ങൂ...
സമൂഹം മാറ്റത്തിന്റെ പാതയില്‍ അതിവേഗം കുതിച്ചുക്കൊണ്ടിരിക്കുകയാണ്. മാറിവരുന്ന ജീവിത സാഹചര്യങ്ങളും വര്‍ധിച്ചുവരുന്ന മാനസിക വെല്ലുവിളികളിലൂടെയുമാണ് ജീവിതം കടന്നുപോകുന്നത്. ഭൗതിക വിദ്യാഭ്യാസ മേഖല വിവിധ രൂപവും ഭാവവും ആര്‍ജിച്ച് പുരോഗതിയില്‍ നിന്ന് പുരോഗതിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്