സാധാരണക്കാരായ ജനങ്ങളെ ഈ നാട്ടില്‍ ജീവിക്കാന്‍ സമ്മതിക്കില്ലെന്ന പ്രഖ്യാപനമാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച രണ്ടാം പിണറായി സര്‍ക്കാറിന്റെ രണ്ടാം ബജറ്റ്.
കഴിഞ്ഞ ബജറ്റുകളിലെ വാഗ്ദാനങ്ങള്‍ക്ക് എന്ത് സംഭവിച്ചിരിക്കുന്നുവെന്ന് സാമ്പത്തിക സര്‍വ്വേയിലെ സ്ഥിതി വിവരകണക്കുകള്‍ തുറന്നു കാണിക്കുന്നുണ്ട്. അകം പൊള്ളയായ ഊതിവീര്‍പ്പിച്ച വാഗ്ദാനങ്ങളെ രാജ്യം തിരിച്ചറിയുക തന്നെ ചെയ്യും.
ഒരു സാധാരണക്കാരനിങ്ങനെ വിശ്വിസിച്ചിരിക്കുമ്പോള്‍ സി.പി.എം ഒളിച്ചുകടത്തുന്നത് തങ്ങള്‍ക്ക് സ്വന്തമായി അഥവാ പാര്‍ട്ടിക്ക് മാത്രമായൊരു ബാങ്കെന്ന ലക്ഷ്യം മാത്രമാണ്. സഹകരണ വകുപ്പിന്റെയും സര്‍ക്കാറിന്റെയും പുതിയ നീക്കങ്ങളുടെ പരിണിത ഫലമെന്തെന്ന് ചോദിച്ചാല്‍ ലാഭത്തിലുള്ള മലപ്പുറം ജില്ലാ സഹകരണ ബാങ്കും...
രാജ്യത്ത് അധിവസിക്കുന്ന മുഴുവന്‍ ജനവിഭാഗങ്ങളുടെയും പുരോഗതിയാണ് രാജ്യത്തിന്റെ പുരോഗതി എന്നിരിക്കെ പിന്നോക്ക അധസ്ഥിത വിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടിയുള്ള ശ്രമങ്ങളൊന്നുമില്ല എന്ന ഒറ്റക്കാര്യം തന്നെ ഈ ബജറ്റിനെ അപ്രസക്തമാക്കുന്നു.
ആര്.എസ്.എസിന് മഴുവുണ്ടാക്കി നല്‍കുന്നത് സി.പി.എം തുടരുന്നതിന്റെ ഭാഗമാണ് സ്വാഗതഗാനമായും മോണോ ആക്ടായും സംഘനൃത്തമായും ഇസ്ലാമോഫോബിയ അരങ്ങിലെത്തുന്നത്.
കണ്ണഞ്ചിപ്പിക്കുന്ന ഒപ്പനയുമായി 14 ടീമുകൾ അണിനിരന്നു.
പി.കെ കുഞ്ഞാലിക്കുട്ടി കേസന്വേഷണത്തില്‍ ഇടപെട്ടിരുന്നുവെന്നും സി.പി.എം നേതാവ് പി. ജയരാജനെതിരെ ഗൂഢാലോചന കുറ്റം ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നൊക്കെയുള്ള പ്രസ്താവന ശുദ്ധ നുണയും ഭാവനാസൃഷ്ടിയുമാണ്.
അണുവായുധ ഭീഷണി, പലിശ നിരക്ക് കൂട്ടല്‍, ജീവിത ചെലവ് വര്‍ധിക്കല്‍, തൊഴിലില്ലായ്മ, അസമത്വം, പട്ടിണി, കൂട്ട പലായനം, ആരോഗ്യ രംഗത്തുള്ള വെല്ലുവിളികള്‍, തൊഴിലല്ലായ്മ, ലൈംഗികാതിക്രമം, അഴിമതി, ഭീകരത തുടങ്ങിയവ 2023 ലും ലോക രാജ്യങ്ങളുടെ മുന്പില്...
സമയബന്ധിതമായി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ട നടപടികള്‍ വകുപ്പു മേധാവികള്‍ കൃത്യമായി പാലിക്കാത്തതിനാല്‍ അര്‍ഹരായ നിരവധി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി നിഷേധിക്കപ്പെടുകയോ ജോലി ലഭിക്കുന്നതില്‍ കാലതാമസം നേരിടുകയോ ചെയ്യുന്നുണ്ട് എന്നതാണ് വസ്തുത.
മലബാറിന്റെ മത വൈജ്ഞാനിക ഭൂമികയില്‍ വിദ്യ കൊണ്ടും കൊടുത്തും വളര്‍ന്ന ഭൂമിക, പൗരാണിക കാലം മുതല്ക്കേ വിദേശികളെയും ലോക സഞ്ചാരികളെയും ആകര്‍ഷിച്ച മണ്ണ്, കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തില്‍ നൂറ്റാണ്ടുകള്ക്ക്മുമ്പ് തന്നെ പേരും പെരുമയും കൈവരിച്ച അപൂര്‍വം...