കേന്ദ്ര സംസ്ഥാന മന്ത്രിയായുള്ള അനുഭവ പരിജ്ഞാനവും പതിറ്റാണ്ടുകളുടെ പാര്‍ലിമെന്ററി പ്രവര്‍ത്തന പരിചയവും ലോകത്തെ കിടയറ്റ രാഷ്ട്രീയ നയതന്ത്രജ്ഞനായി അദ്ദേഹത്തെ പാകപ്പെടുത്തി. ഒരു വ്യക്തിയാല്‍ ഒരു സംഘടനയും സമുദായവും രാജ്യവും അംഗീകരിക്കപ്പെടുന്നതിന് അത് നിമിത്തമായി.
വസ്തുതകള്‍ ഉള്‍ക്കൊള്ളാനും ആവശ്യാനുസരണം വ്യാഖ്യാനിക്കാനും വിശദീകരിക്കാനും പ്രായോഗികമാക്കാനും വേണ്ട ബുദ്ധിപരമായ കഴിവിനെയാണ് സാമാന്യേന ബുദ്ധിക്ഷമത (ഐ.ക്യു ഇന്റലിജന്‍സ് കോഷ്യന്‍സ്) എന്ന പ്രയോഗംകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഒരു വ്യക്തിക്ക് തന്നില്‍ നിക്ഷിപ്തമായ സിദ്ധികളെ ആവശ്യങ്ങള്‍ക്ക് ആനുപാതികമായി ഉപയോഗപ്പെടുത്താന്‍ കഴിയുമ്പോള്‍...
കിഴക്കന്‍ യൂറോപ്പില്‍ റഷ്യയും പാശ്ചാത്യ ശക്തികളും പോര്‍വിളി തുടരുമ്പോള്‍ യുദ്ധഭീതി നിറഞ്ഞ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്.
ഇക്കഴിഞ്ഞ 73-ാമത് റിപ്പബ്ലിക് ദിനത്തിന്റെ തൊട്ടുപിറ്റേന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തുന്നതും ഔദ്യോഗികമായി എയര്‍ഇന്ത്യയെ റ്റാറ്റാ ഏറ്റെടുക്കുന്നതും. 28ന് നടത്തിയ ആദ്യ മുംബൈ സര്‍വീസില്‍തന്നെ ഭക്ഷണത്തിലും യാത്രക്കാരോടുള്ള പെരുമാറ്റത്തിലും കാതലായ മാറ്റങ്ങളാണ് എയര്‍ഇന്ത്യ റ്റാറ്റാ...
1948 ജനുവരി 30, മഹാത്മാഗാന്ധിയുടെ ജീവിതത്തിലെ അവസാനദിവസം
മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ മന്ത്രിസഭയിലെ അംഗങ്ങള്‍ക്കും, ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദുവിനുമെതിരെയുള്ള കേസുകള്‍ പരിഗണിക്കാനിരിക്കേ, തിടുക്കത്തില്‍ ലോകായുക്തയുടെ അധികാരത്തിന് കടിഞ്ഞാണിട്ടുകൊണ്ട്, പിണറായി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തീരുമാനിച്ചതോടെ, ലോകായുക്ത ഫലത്തില്‍ ഒരു ചാപിള്ളയായി...
മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും എതിരായ കേസുകളില്‍ ലോകായുക്തയില്‍ നിന്നും ശക്തമായ വിധി ഉണ്ടാകുമോയെന്ന് സര്‍ക്കാരും സി.പി.എമ്മും ഭയപ്പെടുന്നുണ്ട്.
ഇന്ത്യയിലും ലോകത്തെയും പലസേനകളിലും മതപരമായ വസ്ത്രങ്ങള്‍ ധരിക്കാന്‍ അനുമതി നിലനില്‍ക്കെയാണ് പിണറായി സര്‍ക്കാരിന്റെ വിചിത്രമായ ഉത്തരവ്.
ഓരോ വിശ്വാസിയും ഓരോ മതക്കാരനാണ് എന്നതിനുമുമ്പ് അവന് മനുഷ്യനും സമൂഹത്തിന്റെ അവിഭാജ്യ ഘടകവുമാണ് എന്ന് തിരിച്ചറിയണം. സമൂഹത്തെ പരസ്പരം പോരടിപ്പിക്കാനേ ഇത്തരം നീക്കങ്ങള്‍ വഴിവെക്കൂ. സത്യം നമ്മുടെ കയ്യിലുണ്ടായിരിക്കുകയും അത് മനുഷ്യചിന്തക്ക് അംഗീകരിക്കാവുന്ന തരത്തിലായിരിക്കുകയും ചെയ്യുന്നുണ്ട്...
തിരഞ്ഞെടുത്ത ജനങ്ങളെ വഞ്ചിച്ചു മുഖ്യമന്ത്രിയും മന്ത്രിമാരും നാളിതുവരെ നഗ്നമായ നിയമ ലംഘനങ്ങളിലൂടെ നടത്തിയ അഴിമതിയുടേയും സ്വജനപക്ഷപാതത്തിന്റേയും പിന്‍വാതില്‍ നിയമനങ്ങളുടേയും നെറിക്കെട്ടക്കഥകള് മറനീക്കി പുറത്തുവന്നാല്‍ പൊതുജനത്തിനുമുന്നില്‍ പരിഹാസ്യരായി പടിയിറങ്ങേണ്ട ദുരവസ്ഥ ചെറുതല്ലന്നും അതു സാരമായി പാര്‍ട്ടിയേയും സര്‍ക്കാരിനേയും...