ലോകത്ത് ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെടുന്ന ജനതയാണ് ഫലസ്തീനിലേത്.
കെ.പി നൗഷാദ് തളിപ്പറമ്പ് രക്തസാക്ഷ്യത്തിന്റെ പതിനൊന്നാം വാര്‍ഷികവേളയില്‍ അരിയില്‍ ഷുക്കൂറിന്റെ മായാത്ത ഓര്‍മകളുമായി എം എസ് എഫ് അഡ്വ: ഹബീബിന്റെ മണ്ണില്‍ നടത്തിയ ഉജ്വലമായ നീതി ജാഥ ഭരണകൂടത്തിനും അതിന്റെ തണലില്‍ കഴിയുന്ന കൊലയാളിക്കൂട്ടങ്ങള്ക്കും ശക്തമായ...
ആര്‍ക്കും വേണ്ടാതിരുന്ന ഒരു ജനത അവഗണനയുടെ കെട്ടുപൊട്ടിച്ച് വീണ്ടെടുപ്പിന്റെ ആഘോഷങ്ങളിലേക്ക് ചുവടുവെച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വന്മലയായ ഖാഇദെ അഅ്സമില്‍നിന്നുള്ള ഊര്‍ജപ്രവാഹം മലബാറിന്റെ സിരകളെ ത്രസിപ്പിച്ചു.
ഈയടുത്ത് പങ്കെടുത്തതില്‍ വെച്ച് ഏറ്റവും സന്തോഷം നിറഞ്ഞ വിവാഹ ചടങ്ങായിരുന്നു ഇതെന്ന് തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു
കഴിഞ്ഞദിവസം തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനവും അത് മനുഷ്യമനസ്സുകളില്‍ ഉണ്ടാക്കിയ തുടര്‍ചലനങ്ങളും സൃഷ്ടിച്ച ഉള്ളിലെ വിറ ഇനിയും മാറിയിട്ടില്ല.
തുടര്‍ഭരണം എന്നത് കേരളത്തെയും കേരള ജനതയെയും എത്രമാത്രം കുത്തുപാളയെടുപ്പിക്കുകയും ദുസ്സഹമാക്കുകയും ചെയ്യും എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.
അധികാരത്തോട് വിധേയപ്പെട്ട് കോടതി വിധികള്‍ ഇരകള്‍ക്ക് എതിരാവുന്നതോ നീതി പുലരാത്ത അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതോ ആയ സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന കാഴ്ചയാണ് ഏതാനും വര്‍ഷങ്ങളായി രാജ്യത്ത് അനുഭവപ്പെട്ടുവരുന്നത്.
മൂന്നുറിലധികം കുട്ടികള്‍ മാറ്റുരച്ച കലാമാമാങ്കം പ്രവാസികള്‍ക്ക് വേറിട്ട അനുഭവമായിരുന്നു
ചരിത്രത്തെ അപനിര്‍മിക്കുന്നതിനുള്ള തിരക്കിലാണ് കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനും ഇതിനായുള്ള പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.
. നരേന്ദ്ര മോദിക്കെതിരായ ബി.ബി.സി ഡോക്യുമെന്ററിയുടെ സോഷ്യല്‍ മീഡിയ ലിങ്കുകളെല്ലാം നിമിഷ നേരം കൊണ്ട് നിരോധിക്കപ്പെട്ട അതേ ഇന്ത്യയിലാണ് ഒരു ജനവിഭാഗത്തെ വേട്ടയാടാന്‍ ആഹ്വാനം ചെയ്യുന്ന പാട്ടുകള്‍ ലൈവായി നില്‍ക്കുന്നത്.