പ്രവാചക പരമ്പരയുടെ പ്രതാപത്തോടൊപ്പം പിതാവ് പൂക്കോയ തങ്ങളുടെ കരുതലാണ് ഹൈദരലി ശിഹാബ് തങ്ങള്‍ എന്ന സംശുദ്ധ നേതൃത്വത്തെ കടഞ്ഞെടുത്തത്. വാക്കിലും പ്രവൃത്തിയിലും മാത്രമല്ല, നടപ്പിലും ഇരുപ്പിലുമെല്ലാം ആ ശ്രേഷ്ഠത പ്രകടമായിരുന്നു. ലളിതമായ ജീവിതവും സ്നേഹം തുളുമ്പുന്ന...
ജര്‍മന്‍, പാഴ്സി, റഷ്യന്‍, സ്പാനിഷ്, ഫ്രഞ്ച് എന്നീ ഭാഷകളെ കുറിച്ച് ദേശീയ വിദ്യാഭ്യാസനയം 2020 ല്‍ എടുത്ത് പറയുമ്പോള്‍ രാജ്യത്ത് ഏറ്റവുമധികം പ്രവാസി പണം നല്കുന്ന അറബി ഭാഷയെ കുറിച്ച് ഒരു വാക്കുപോലും ഇല്ല എന്നതാണ്...
നാലു ദിവസത്തെ സി.പി.എം സംസ്ഥാന സമ്മേളനം കൊച്ചിയില്‍ സമാപിച്ചപ്പോള്‍ ഭരണവും പാര്‍ട്ടിയും പിണറായി വിജയന് എന്ന ഒറ്റ അധികാര കേന്ദ്രത്തിലേക്ക് ചുരുങ്ങുന്നതാണ് കേരളം കണ്ടത്.
90 കളില്‍ ക്രിക്കറ്റ് എന്നാല്‍ അത് രണ്ട് പേര് തമ്മിലുള്ള അങ്കങ്ങളായിരുന്നു. പന്തുമായി ഷെയിന്‍ വോണ്‍ വരുമ്പോള്‍ ബാറ്റുമായി സച്ചിന് ടെണ്ടുല്‍ക്കര്‍ മറുഭാഗത്ത്. രണ്ട് പേരും തമ്മിലുള്ള മൈതാന യുദ്ധങ്ങളിലാണ് ഇന്ത്യ-ഓസീസ് മല്‍സരങ്ങള്‍ ക്രിക്കറ്റ് ലോകത്തെ...
ഇരുസര്‍ക്കാരുകളും ഇവ്വിധം സ്വന്തം പൗരന്മാരെ അധിക്ഷേപിക്കുന്നതിന്പകരം ഈ കൊടുംപ്രതിസന്ധിയില് അവര്‍ക്കും കുടുംബങ്ങള്‍ക്കും താങ്ങും തണലുമാകുകയാണ് വേണ്ടത്. റോമാനഗരം കത്തിയെരിയുമ്പോഴത്തെ നീറോ ചക്രവര്ത്തിമാരാകരുത് ജനാധിപത്യത്താല്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികള്‍.
കുടുംബശ്രീയെ നേരിട്ടോ അല്ലാതെയോ മാലിന്യ ചുമതല ഏല്‍പ്പിക്കരുത് എന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. കോടികള്‍ ചെലവാക്കി നല്കിയ നൂറു മോട്ടോര്‍ വാഹനങ്ങള്‍ എവിടെപ്പോയി എന്ന ചോദ്യത്തിന് അവരും നഗരസഭയും ഉത്തരം നല്‍കേണ്ടതുണ്ട്.
ഇറാഖിലും അഫ്ഗാനിലുമെല്ലാം കൊല ചെയ്യപ്പെട്ട കുഞ്ഞുങ്ങളുടെ എണ്ണം കണക്കില്ലാത്തതാണ്. സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്ന ഫലസ്തീന് ബാലന്മാരെ കല്‍തുറുങ്കിലടച്ച് കൊടിയ പീഡനങ്ങള്‍ക്ക് വിധേയമാക്കുന്ന ഇസ്രാഈല്‍.. ആധുനികതയുടെ ഈ യുദ്ധക്കൊതിയന്മാര് എന്നിട്ടും ഇസ്ലാമിനെ പുഛിക്കുന്നത് കഷ്ടം തന്നെ.
പഴയതില്‍നിന്ന് വ്യത്യസ്തമായി തൊഴിലാളി വര്‍ഗത്തേക്കാള്‍ മുതലാളിമാരോടാണ് സി.പി.എമ്മിന് താല്പര്യമെന്ന് പാര്‍ട്ടിക്കാരെ ബോധ്യപ്പെടുത്താന്‍ സംസ്ഥാന സമ്മേളനത്തിലെ നവകേരള വികസന നയരേഖ ധാരാളം മതി.
പരസ്പരം കായികമായി ആക്രമിക്കുന്ന സമയം ഒരു ചാവേര്‍ പൊട്ടിത്തെറിക്കുന്നതുപോലെയേ അതുള്ളൂ. അതുകൊണ്ട് യുദ്ധം നീണ്ടുപോകുന്നത് ലോകത്തെ ഒരു ശക്തിക്കും ഭൂഷണമല്ല. ഇന്ത്യയും മറ്റും ചെയ്യേണ്ടത് പരമാവധി ഇരുകൂട്ടരെയും ഒരുമേശക്ക് ചുറ്റുമിരുത്തി യുദ്ധം അവസാനിപ്പിക്കാനുള്ള ഫോര്‍മുല ഉണ്ടാക്കുകയാണ്....
ലോകത്തെമ്പാടും ഉള്ള അനുഭവങ്ങള്‍ നോക്കിയാല്‍, ഒരു ഏകാധിപതിയും, ഏകഛത്രാധിപതിയും ഏറെനാള്‍ ചോദ്യം ചെയ്യപ്പെടാതെ തുടര്‍ന്നിട്ടില്ല എന്ന് കാണാനാവും. ലോകത്തിന്റെ നെറുകയില്‍ നിന്ന പല ഏകാധിപതികളും നിമിഷ നേരം കൊണ്ട് ചരിത്രത്തിന്റെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയപ്പെട്ടിട്ടുണ്ട്!