കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധവും ജനവിരുദ്ധവുമായ നയങ്ങള്‍ക്കെതിരെ സംയുക്ത തൊഴിലാളി സമിതി മാര്‍ച്ച് 28, 29 തിയ്യതികളില്‍ ജനങ്ങളെ സംരക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ദേശീയ പൊതു പണിമുടക്ക് നടത്തുകയാണ്.
പൊരുതുക, അല്ലെങ്കില്‍ മരിക്കുക എന്നത് ഏതു പോരാളിയുടെയും ആപ്തവാക്യമാണ്. ഡു ഓര് ഡൈ എന്നുപറയും. ഇതിപ്പോള്‍ നിമിഷംപ്രതി പറഞ്ഞുകൊണ്ടിരിക്കുന്നത് യുക്രെയിന് പ്രസിഡന്റ് വ്ളാഡിമിര്‍ ഒലക്സാന്ഡ്രാവിച് സെലന്‍സ്കിയാണ്. രാജ്യത്തെ നാലരക്കോടിയോളം വരുന്ന ജനതയുടെ സംരക്ഷണത്തിന്റെ ഭാരമാണ് ഈ...
ഉന്നത വിദ്യാഭ്യാസ പരിസരം വിമലീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയും ദലിത് മത ന്യൂനപക്ഷങ്ങള്‍ അപരവത്കരിക്കുകയും ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് കോണ്‍ഫെഡറേഷന്‍ ഓഫ് കേരള കോളജ് ടീച്ചേഴ്സ് (സി.കെ. സി.ടി) സംസ്ഥാന സമ്മേളനം കോഴിക്കോട് സര്‍വകലാശാല പരിസരത്ത് ആരംഭിച്ചിരിക്കുന്നത്.
കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ യുവജനങ്ങളുടെ നിറസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ യൂണിറ്റ് സംഗമങ്ങള്‍ക്ക് ശേഷമാണ് ഈ സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്. മുസ്ലിം ലിഗിന്റെ ചരിത്രത്തില്‍ നിര്‍ണായകമായ നിരവധി മഹാസമ്മേളനങ്ങള്‍ക്ക് ദക്ഷിണ കേരളം സാക്ഷിയായിട്ടുണ്ട്.
മാധ്യമസ്വാതന്ത്ര്യത്തില്‍ 142-ാം സ്ഥാനത്തുള്ള ഇന്ത്യയില്‍ ഏകാധിപത്യ പ്രവണത ഏറിവരികയാണെന്ന് അടുത്തിടെയാണ് അന്താരാഷ്ട്ര സംഘടനയായ വി.ഡെം വിവരം പുറത്തുവിട്ടത്. വ്യാഴാഴ്ചത്തെ സംഭവത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ കര്‍ശന ശിക്ഷാനടപടി സ്വീകരിച്ചില്ലെങ്കില്‍ ഇത്തരംകാടത്തങ്ങള് തങ്ങള്‍ക്കെതിരെയും ആവര്‍ത്തിക്കുമെന്ന് അധികാരികള്‍ ഓര്‍ക്കുന്നത് നന്ന്.
വിദ്യാര്‍ഥികളുടെ ടെന്‍ഷനും ആധിയും സമ്മര്‍ദ്ദവും പരമാവധി കുറക്കാന്‍ ശ്രമിക്കുക എന്നതാണ് മൊത്തത്തില്‍ വേണ്ടത്. കാരണം അവയാണ് അവരുടെ മുമ്പിലെ ഏക വെല്ലുവിളി.
കടലിന്റെ മക്കളാണ് മത്സ്യത്തൊഴിലാളികള്‍. ഗവണ്മെന്റിന്റെ ഇന്നത്തെ ആഴക്കടല്‍ മത്സ്യബന്ധനം വളരെ അപകടം പിടിച്ചതാണ്. തീര്‍ച്ചയായും ഇക്കാര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള ആശങ്കകളകറ്റാന്‍ സാധിക്കേണ്ടത് അനിവാര്യമാണ്. കടലിന്റെ രക്ഷിതാവായി നിര്‍ണായകമായ പങ്കുവഹിക്കാന്‍ ഗവണ്മെന്റിന് കഴിയണം.
സ്വത്വ രാഷ്ട്രീയം സാമൂഹ്യ പുരോഗതിക്ക് എന്ന പ്രമേയമ ആസ്പദമാക്കിയുള്ള സമ്മേളനം ഒരുപാട് അര്‍ത്ഥതലങ്ങള്‍ വരച്ചിടുന്നു. പിന്നാക്കം നില്ക്കുന്ന സമുദായം കൂടി വളരുമ്പോഴാണ് ഒരു സമൂഹം എല്ലാ അര്‍ത്ഥത്തിലും പുരോഗതി കൈവരിക്കുകയുള്ളൂ.
തണുപ്പന്‍ പ്രസ്താവനകളിലൂടെ പൊതുജനത്തിന്റെ കണ്ണില്‍ പൊടിയിട്ട് രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളാനും പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാനും അധികാരികള്‍ തയാറാവുകയും ബസ് സമരം എത്രയും വേഗം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കുകയും വേണം.
സലിം ഗ്രൂപ്പിന്റെ കയ്യടിക്ക് വേണ്ടി പൊലീസിനെ ഉപയോഗിച്ച് സമരക്കാരെ ചോരയില്‍ മുക്കിയതിന് ശേഷം ബംഗാളില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് തിരുച്ചുവരാന്‍ കഴിയാത്ത അവസ്ഥയാണ് പിണറായി വിജയനെയും കാത്തിരിക്കുന്നത്.