ലോകത്തെ ആയിരം അതിസമ്പന്നര്‍ കോവിഡ് അനുബന്ധ നഷ്ടം ഒന്‍പതുമാസംകൊണ്ട് നികത്തിയതായാണ് ഒരു പഠനം പറയുന്നത്. എന്നാല്‍ അതേ പഠനത്തില്‍ വ്യക്തമായത് സാധാരണ ജനത്തിന് തങ്ങളുടെ നഷ്ടം നികത്താന്‍ ഒരു പതിറ്റാണ്ടുതന്നെ വേണ്ടിവരുമെന്നാണ്. കോവിഡ് കാലത്ത് രാജ്യത്ത്...
1990 കള്‍ക്ക് ശേഷമുള്ള യുദ്ധങ്ങള്‍ മുന്‍കാല യുദ്ധങ്ങള്‍ പോലെ സംഘര്‍ഷങ്ങളില്‍ ഏര്‍പ്പെട്ട രാഷ്ട്രങ്ങളില്‍ മാത്രം ഒതുങ്ങി കൂടുന്നു എന്ന് ലോക നേതാക്കള്‍ മനസിലാക്കരുത്. റഷ്യയെ എതിര്‍ക്കാനോ അനുകൂലിക്കാനോ കഴിയാതെ കരുത്തില്ലാത്ത നിലപാടെടുത്ത ഇന്ത്യ ഇന്ന് നെഹ്റുവിനെയും...
ജനാധിപത്യ സമൂഹങ്ങളിലെ വിവേചനങ്ങളില്‍ നിന്നാണ് സ്വത്വരാഷ്ട്രീയം രൂപപ്പെടുന്നത്. അഥവാ ജനാധിപത്യത്തിന്റെ സ്വയം വിമര്‍ശനമാണ് സ്വത്വരാഷ്ട്രീയമുയര്ത്തിയത്. നാനാസ്വത്വങ്ങളുടെ സങ്കരസ്ഥാനമായ ഇന്ത്യയെ സംബന്ധിച്ച് ഈ രാഷ്ട്രീയ സംഘാടനം ജനാധിപത്യത്തെ കൂടുതല്‍ കരുത്താര്ജിപ്പിക്കുകയാണ് ചെയ്യുക.
പൊലീസ്- ഭരണകക്ഷി ഒത്താശയോടെ നടന്ന അക്രമങ്ങള്‍ തീര്‍ത്തും ജനാധിപത്യ-ജനവിരുദ്ധമാണ്. പണിമുടക്കിന്റെ ലക്ഷ്യത്തെതന്നെ ലംഘിക്കുന്നതും അതിന്റെ ശോഭകെടുത്തുന്നതുമായി ഇത്തരം കാടത്തങ്ങള്‍. അവയൊഴിച്ചാല്‍ വലിയൊരു സന്ദേശമാണ് തൊഴിലാളി വര്‍ഗം രാജ്യത്തെ ഭരണകൂടത്തിന് മുമ്പാകെ സമര്‍പ്പിച്ചിരിക്കുന്നത്. അതിനവരെ അഭിനന്ദിക്കാം.
വിലകയറ്റത്തെ ഭരണകൂടങ്ങള്‍ നിയന്ത്രിക്കുമെന്ന മിഥ്യധാരണയില്‍ അകപ്പെടാതെ സ്വയം പ്രതിരോധ മാര്‍ഗങ്ങള്‍ തീര്‍ക്കുകയാണ് ഏറ്റവും കരണീയം. അല്ലാത്തപക്ഷംകാത്തിരിക്കുന്നത് ഭയാനകനാളുകളായിരിക്കും.
ഞായറാഴ്ച ഇസ്്ലാമബാദില്‍ നടന്ന പതിനായിരങ്ങള്‍ പങ്കെടുത്ത ടി.ഇ.പിയുടെ റാലി തെളിയിക്കുന്നത് ഇമ്രാന് പിന്നോട്ടില്ലെന്നാണ്. തന്നെ അട്ടിമറിക്കാന്‍ വിദേശശക്തികള്‍ ഗൂഢാലോചന നടത്തുന്നുവെന്ന് ഇമ്രാന് പറയുമ്പോള്‍ അത് തീര്‍ച്ചയായും അമേരിക്കയെ ഉന്നമിട്ടാണ്.
2017ല്‍ പശ്ചിമ ബംഗാളിലെ സി.പി.എമ്മിലെ ഏറ്റവും പ്രമുഖ യുവനേതാവും രാജ്യസഭ മെമ്പറുമായിരുന്ന റതബ്രത ബാനര്‍ജിയെ പാര്‍ട്ടി അച്ചടക്കലംഘനത്തിന് തൊണ്ണൂറു ദിവസത്തേക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്തുനിര്‍ത്തി. കാലാവധി തീരും മുമ്പേ പാര്‍ട്ടി റതബ്രത ബാനര്‍ജിയെ തിരിച്ചെടുത്തു. കാരണം...
കേരളത്തില്‍ യോഗിയുടെ ഈ പ്രഖ്യാപനം അല്പം നേരത്തെ ഏറ്റെടുത്തത് ജോസ് കെ. മാണിയായിരുന്നു. എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ലൗ ജിഹാദിനെതിരെ നിയമം കൊണ്ട് വരുമെന്നായിരുന്നു ആ പ്രഖ്യാപനം. ഇതു തിരുത്താന്‍ ഇടതുപക്ഷത്തുള്ള ഒരു നേതാവും മുന്നോട്ട്...
കെ റെയിലില്‍ കിടപ്പാടം നഷ്ടപ്പെടുമെന്ന ഭീതിയില്‍ അതിജീവനം മാത്രം ലക്ഷ്യമിട്ട് നടക്കുന്ന പ്രക്ഷോഭത്തിന് തീവ്രവാദ മുദ്ര കുത്താന്‍ സര്‍ക്കാര്‍ കാട്ടുന്ന തൊലിക്കട്ടി അപാരം തന്നെ!. അപവാദ പ്രചാരണങ്ങളിലൂടെയും പൊലീസ് സേനയെ ഇറക്കിയും ജനകീയ സമരങ്ങളുടെ നടുവൊടിക്കുന്നതോടൊപ്പം...
പ്രമാണ ബദ്ധവും മതത്തിന്റെ നന്മ പാഠങ്ങളുടെ മഹത് സന്ദേശങ്ങളുമായ ജിഹാദ്, ഹലാല്‍ എന്നീ പദങ്ങളെ തെറ്റുധരിപ്പിച്ചത് മതേതര രാജ്യം കണ്ടതാണ്. യാത്ഥാര്‍ഥ്യങ്ങളുടെ പൊരുളറിയാന്‍ മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെ പഠനവിധേയമാക്കുന്നതിന്പകരം വിഷപ്പുകക്ക് കണലൊരുക്കാനുള്ള ശ്രമങ്ങളാണ് പലപ്പോഴും കാണാനാവുന്നത്.