ഏതായാലും ദേശീയസര്‍ക്കാര്‍ എന്ന ആശയം ലങ്കന്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി തള്ളിയ നിലക്ക് രാജിവെച്ചൊഴിഞ്ഞ് തിരഞ്ഞെടുപ്പിലേക്ക് പോകുകയാണ് രാജപക്സമാര്ക്ക് കരണീയം. അതുണ്ടാകാന്‍ ഇന്ത്യക്കും ഇതര രാജ്യങ്ങളും പരോക്ഷമായ നീക്കങ്ങള്‍ ഉടന്‍ നടത്തിയേ മതിയാകൂ. അല്ലെങ്കില്‍ വലിയ കൂട്ടക്കൊലകള്‍ക്ക്...
ലഹരിയും ലൈംഗിക അരാജകത്വവും അരങ്ങ് വാഴുന്ന വര്‍ത്തമാന ലോകത്ത് സര്‍വ തിന്മകളുടെയും വാതിലുകള്‍ കൊട്ടിയടച്ച് ശരിയായ ആനന്ദം നൈമിഷികമായ വൈകാരിക തള്ളിച്ചയല്ല മറിച്ച് ശാശ്വതമായ വിജയം സമ്മാനിക്കുന്ന ആത്മീയ ചൈതന്യമാണ് എന്ന് തിരിച്ചറിയുന്ന അനുഗ്രഹീത നാളുകളിലാണ്...
ന്യൂനപക്ഷങ്ങളുടെ അടയാളങ്ങള്‍ അപരവല്‍കരിക്കാന്‍ ഫാസിസം തെറ്റായ പ്രചാരണങ്ങള്‍ അഴിച്ചുവിടുമ്പോള്‍ അടയാളങ്ങളുടെ തനിമ ചോര്‍ന്നു പോകാതെ തന്നെ അതിന്റെ സാമൂഹിക സന്ദേശങ്ങള്‍ എല്ലാവര്ക്കും പകര്‍ന്നുകൊടുത്തുകൊണ്ട് ക്രിയേറ്റീവ് മൈനോറിറ്റിയുടെ ഉത്തരവാദിത്വമാണ് ഫജ്ര്‍ യൂത്ത് ക്ലബ്ബുകള്‍ സാധ്യമാക്കുന്നത്.
1977 ലും പിന്നീട് എണ്‍പതുകള്‍ക്ക് ശേഷവും 1989 ലും തൊണ്ണൂറാനന്തര ഇന്ത്യന്‍ രാഷ്ട്രീയവും മഹാപ്രതിഭാശാലിയായ ആ ന്യൂനപക്ഷ നായകന്റെ മനോമുകുരത്തില്‍ തെളിഞ്ഞ് കാണപ്പെട്ടിരുന്നു എന്നു വേണം മനസ്സിലാക്കാന്‍. കാതങ്ങള്‍ക്കപ്പുറത്തേക്ക് ഒരു ജനതയുടെ കുതിപ്പും വളര്‍ച്ചയും വിഭാവനം...
ഇങ്ങനെ ജനത്തെ കൊള്ളയടിച്ച സര്‍ക്കാരുകള്‍ ഇന്ത്യാചരിത്രത്തില്‍ മോദിയുടേതല്ലാതെ മുമ്പുണ്ടായിട്ടില്ല. നികുതികുറച്ച് ജനങ്ങളെ സഹായിക്കേണ്ട കേരളത്തിലെ സര്‍ക്കാരിനും ഈ കൊള്ളയിലുത്തരവാദിത്തമുണ്ട്.
ദൈവിക കാരുണ്യത്തിന് അര്‍ഹത നേടുന്നതില്‍ വ്രതവും പ്രാര്‍ത്ഥനയും മാത്രം മതിയാവില്ല, സഹജീവികളോടും കൂടപ്പിറപ്പുകളോടുമൊക്കെ കാരുണ്യത്തോടെ വര്‍ത്തിക്കുക കൂടി വേണം.
അവിശ്വാസ പ്രമേയം നേരിടേണ്ടിവന്ന രാജ്യത്തെ മൂന്നാമത്തെ പ്രധാനമന്ത്രിയായ ഇമ്രാന്ഖാന് പക്ഷേ ഭരണം നിലനിര്‍ത്താന്‍ തന്ത്രപരമായ നീക്കങ്ങളാണ് അവസാന നിമിഷം വരെ നടത്തിയത്. ഏപ്രില്‍ മൂന്നിന് പ്രധാനമന്ത്രി പദത്തില്‍നിന്ന് ഇറങ്ങിപ്പോകേണ്ടിവരുമായിരുന്ന അദ്ദേഹത്തിന് അധികാരം നീട്ടിക്കിട്ടിയത് ഈ അപ്രതീക്ഷിത...
വിദേശ രാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ സുരക്ഷയ്ക്കും ജീവനും കേന്ദ്രം ഉന്നത മൂല്യം കല്പിക്കുന്നതായും ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ കാര്യത്തില്‍ അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ മിഷനുകള്‍ ജാഗ്രതയോടെ വീക്ഷിക്കുന്നുണ്ടെന്നും കേന്ദ്രം വ്യക്തമാകമാക്കുന്നു.
രൂപീകൃത കാലം മുതല്‍ അസ്വസ്ഥവും കലുഷിതവുമാണ് പാകിസ്താന്റെ രാഷ്ട്രീയ മനസ്സ്. ഭരണപരമായി സ്വസ്ഥമെന്ന് അവകാശപ്പെടാവുന്ന ഒരു കാലം കടന്നുപോയിട്ടില്ല. ജനാധിപത്യ രാജ്യമെന്നാണ് സ്വയം പരിചയപ്പെടുത്താറുള്ളതെങ്കിലും സൈന്യത്തിനു മീതെ പറക്കാന്‍ ശ്രമിച്ച സര്‍ക്കാറുകളെല്ലാം ചിറകൊടിഞ്ഞു വീണ ചരിത്രമാണ്...
പട്ടിണികിടന്ന് ത്യാഗം സഹിക്കുകയല്ല, വിശപ്പിന്റെ വേദനയില്‍ നിന്ന് യഥാര്‍ഥ സമൃദ്ധിയെ തൊട്ടറിയുകയാണ് ഓരോ വിശ്വാസിയും. അന്നം തരുന്നവന്റെ കാരുണ്യമാണ് ജീവിതം എന്ന മഹത്തായ ബോധ്യത്തിലേക്ക് വിശ്വാസിയെ നയിക്കുന്ന വ്രതനാളുകള്‍ നാം എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നതാണ് പ്രധാനം.