ഏകമതവും സംസ്കാരവും വസ്ത്രവും ഭക്ഷണ രീതിയുമൊക്കെ ഘോഷിക്കുന്നവര്‍ക്ക് ഏകഭാഷയും ആജ്ഞാപിക്കാന്‍ എളുപ്പമായിരിക്കുമെങ്കിലും ഇത്തരം നീക്കങ്ങള്‍ വലിയ അപകടം ക്ഷണിച്ചുവരുത്തും. ആര്.എസ്.എസ്സിന്റെയും പഴയ ജനസംഘത്തിന്റെയും ന്യായമാണിത്. പൗരന്മാര്ക്ക് തങ്ങള്‍ക്കിഷ്ടമുള്ള ഭാഷ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം നല്‍കുകയാണ് ജനാധിപത്യ...
നാക്കും വാക്കും ഏറെ കരുതലോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ്. ഒരുവനെ ചേര്‍ത്ത് പിടിക്കാനും കാലങ്ങളോളം അകറ്റി നിര്‍ത്താനും ഒരു വാക്ക് മതിയാകും. സംസാരത്തില്‍ മാന്ത്രികതയുണ്ട് എന്ന പ്രവാചകന്റെ വചനം ഏറെ ശ്രദ്ധേയമാണ്. മധുരഭാഷണം നടത്തുന്നവരെ എല്ലാവര്ക്കും...
കോണ്‍ഗ്രസിനെയും അവരെ പിന്തുണക്കുന്ന പാര്‍ട്ടികളെയും അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തുക എന്ന സമീപനമാണ് ബി.ജെ.പി സ്വീകരിക്കുന്നത്. തങ്ങള്‍ ശക്തമല്ലാത്ത സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ ശത്രുക്കള്‍ക്ക് അധികാരം ഉറപ്പാക്കുന്നു. ബി.ജെ.പിയുടെ ഈ തന്ത്രത്തിന്റെ ഗുണം രണ്ടാം പിണറായി സര്‍ക്കാറിന്...
ഇമ്രാന് ഖാനുശേഷമുള്ള ഭരണമാറ്റം ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ എങ്ങനെ ബാധിക്കുമെന്ന് പ്രവചിക്കാന്‍ സാധ്യമല്ല. ഏച്ചു കെട്ടിയ ഭരണസഖ്യത്തിന് സ്വന്തം തല വേദന തീര്‍ക്കാന്‍ തന്നെ സമയം ഏറെ വേണ്ടിവരും. അതുകഴിഞ്ഞ് ഇന്ത്യയെയും അമേരിക്കയേയും കുറിച്ച് ചിന്തിക്കാന്‍ അവസരം...
നാം മാറുകയാണ്. റമസാന്‍ നമ്മെ മാറ്റുകയാണ്. ചിന്തകളിലും ശീലങ്ങളിലും സമൂലമായ പരിവര്‍ത്തനത്തിനു വഴിയൊരുക്കുന്ന റമസാന്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നവരാണ് വിവേകികള്‍.
പാര്‍ട്ടി കോണ്‍ഗ്രസിലെ രാഷ്ട്രീയവും ചര്‍ച്ചകളും വഴിതിരിച്ചുവിട്ടത് കേരള ഘടകമാണ്. പാര്‍ട്ടി മെമ്പര്‍ഷിപ്പിന്റെ പാതിയും ഭരണവും പണവും അവര്‍ക്കാണല്ലോ. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് ചേര്‍ന്ന വിശാല മതേതര സഖ്യരാഷ്ട്രീയം ഉയര്‍ത്തിപിടിക്കുന്ന നയം പാര്‍ട്ടി കോണ്‍ഗ്രസില്‍ മേല്‍ക്കൈ നേടാതെ പോയി....
ഫാസിസ്റ്റ് ഭരണത്തിനെതിരെ ബി.ജെ.പിയേതര ശക്തികളുടെ സഖ്യം രൂപീകരിച്ച് മഹാരാജ്യത്തെ രക്ഷിക്കുക തുടങ്ങിയ വലിയ ലക്ഷ്യങ്ങളോടെയാണ് ഇന്ത്യയില്‍ 1.73 ശതമാനം വോട്ടുള്ള സി.പി.എമ്മിന്റെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ സമാരംഭിച്ചത്. പക്ഷേ ഡോ. തോമസ് ഐസക് പോലുള്ള...
സാധാരണ ജനങ്ങള്‍ക്ക് ആവശ്യമില്ലാത്ത ആര്‍ക്കോ വേണ്ടി കെട്ടിയിരക്കുന്ന പദ്ധതിയെ വരും തലമുറയ്ക്കുവേണ്ടിയാണെന്ന് വീരസ്യം പറയുന്നത് അവരുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള ബാധ്യതയാവരുത് ഈ വികസന ഭാരം. ശ്രീലങ്കന്‍ ജനത നാടുവിടുന്ന ദുരവസ്ഥ കൊച്ചുകേരളത്തിലെ ഭാവിസന്തതികള്ക്കും ഉണ്ടാക്കിവെക്കരുത്.
അടുത്ത പതിനൊന്ന് മാസത്തേക്കുള്ള ജീവിത ചിട്ടകളെ രൂപപ്പെടുത്തുന്ന വിശുദ്ധിയുടെ നാളുകള്‍ വിശ്വാസത്തിലും പ്രയോഗത്തിലും ഒരുപോലെ മാതൃകയായേ മതിയാകൂ.
അന്വേഷണം ആരംഭിച്ച നിലക്ക് സിന്ധുവിന്റെ മരണത്തിനുത്തരവാദികളായവര്‍ക്കെതിരെ ആത്മഹത്യാപ്രേരണക്കും അഴിമതിക്കുമെതിരെ പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാനായാല് മാത്രമേ ഇനിയൊരു 'സിന്ധു' കേരളത്തിലുണ്ടാകാതിരിക്കൂ.