ഇസ്ലാമിക ചരിത്രത്തിലെ നിര്‍ണായകമായ ഏടാണ് ബദര്‍യുദ്ധം. ഹിജ്റ വര്‍ഷം രണ്ട് റമസാന്‍ മാസത്തില്‍ നബിയും അനുചരരും ശത്രുക്കളുമായി നടത്തിയ ധര്‍മ്മയുദ്ധം. സത്യത്തെയും അസത്യത്തെയും വേര്‍തിരിച്ച പോരാട്ടം എന്നാണ് ഖുര്‍ആന്‍ ബദ്റിനെ പരിചയപ്പെടുത്തിയത്
ഇന്ത്യയിലെ 70 ശതമാനം ആളുകളും മാംസാഹാരം കഴിക്കുന്നവരാണ് എന്നതാണ് സമീപകാലത്ത് പുറത്ത് വന്ന എല്ലാ ഡാറ്റകളും വ്യക്തമാക്കുന്നത്. പക്ഷെ, സസ്യാഹാരം ആണ് ഇന്ത്യയുടെ പൊതു ഭക്ഷണം എന്ന തെറ്റായ സന്ദേശമാണ് പൊതുവെ പ്രചരിക്കപ്പെടുന്നത്.
വ്യത്യസ്ത കൊടിക്കീഴില്‍ അണിനിരക്കുമ്പോഴും അവര്‍ മനുഷ്യരാണ്. അവരെ പ്രതീക്ഷിച്ച് രണ്ട് കുടുംബങ്ങള്‍ കണ്‍പാര്‍ത്ത് നില്ക്കുന്നുണ്ടായിരുന്നു.
ക്ഷമയുടെ നെല്ലിപ്പടി കാണുക, എന്റെ ക്ഷമ നശിച്ചു, ക്ഷമ പരീക്ഷിക്കരുത്, ക്ഷമക്കൊക്കെ ഒരു അതിരുണ്ട് തുടങ്ങിയ സമൂഹ വ്യവഹാരത്തിലെ സാധാരണ പ്രയോഗങ്ങള്‍ മനുഷ്യ ബന്ധങ്ങളില്‍ ക്ഷമ എത്രമാത്രം പ്രസക്തമാണ് എന്ന് വിളിച്ചോതുന്നുണ്ട്. കുടുംബ ജീവിതത്തിന്റെ സൈ്വരം...
കേരള നിയമസഭയുടെ രണ്ടാമത്തെ സ്പീക്കറായിരുന്ന കെ.എം സീതിസാഹിബ് തിരുവനന്തപുരം തൈക്കാട്ടുള്ള ഔദ്യോഗിക വസതിയായ സാനഡൂവില് താമസിക്കവെയാണ് 1961 ഏപ്രില്‍ 17 ന് അദ്ദേഹം മരണമടയുന്നത്. ഏറെ നാളായി ഹൃദ്രോഗത്തിന് തിരുവനന്തപുരത്തെ പ്രശസ്തനായ ഡോ. പൈയുടെ ചികിത്സയിലായിരുന്നു....
‘വടിയെടുത്താണ് ഇന്ത്യ അഹിംസ നടപ്പാക്കുന്നത്. സ്വാമി വിവേകാനന്ദന്റെയും അരബിന്ദോയുടെയും സ്വപ്നങ്ങള്‍ 10-15 വര്‍ഷത്തിനകം യാഥാര്‍ഥ്യമാകും. അഖണ്ഡഭാരതം യാഥാര്‍ഥ്യമാകാന്‍ ഇനിയധികം സമയമില്ല’- മോഹന്‍ഭഗവത്, ആര്.എസ്.എസ് തലവന്‍ (2022 ഏപ്രില്‍ 15). അഹിംസയുടെ മഹാത്മാവിനെയും ഇന്ത്യയുടെയും സഹിഷ്ണുതാപാരമ്പര്യത്തെയും അപഹസിക്കുന്ന...
മതമാണ് ഇന്ത്യയുടെ ആത്മാവെന്ന് സ്വാമി വിവേകാനന്ദന് പറഞ്ഞിട്ടുണ്ടെന്നും 15 വര്‍ഷത്തിനകം രാജ്യം ആ ലക്ഷ്യത്തിലെത്തുമെന്നും വടിയെടുത്താണ് ഇന്ത്യ അഹിംസ പിന്തുടരുന്നതെന്നുമൊക്കെയാണ് ആര്.എസ്.എസ് തലവന്‍ മോഹന്‍ഭഗവത് കഴിഞ്ഞദിവസം പറഞ്ഞുകളഞ്ഞത്. രാമനവമി ആഘോഷത്തിന്റെ ഭാഗമായി രാജ്യത്താകെ ആര്.എസ്.എസുകാര്‍ നടത്തിയത്...
സജ്ജന സാമീപ്യവും സമ്പര്‍ക്കവും ജീവിത സുകൃതങ്ങളിലൊന്നാണ്. എത്ര മികച്ച വ്യക്തിയാണെങ്കിലും കൂടെയുള്ളവരാല് സ്വാധീനിക്കപ്പെടുക സ്വാഭാവികമാണ്. വിശ്വാസിയുടെ നാല് സൗഭാഗ്യങ്ങള്‍ പ്രവാചകര്‍ പരിചയപ്പെടുത്തിയതില്‍ ഒന്ന് നല്ല ചങ്ങാത്തവും സൗഹൃദവും ഉണ്ടാവുക എന്നതാണ്. ജീവിതസാഹചര്യങ്ങളും നിത്യേന ഇടപഴകുന്ന മനുഷ്യരും...
ഖുര്‍ആന്‍ നല്കപ്പെട്ട മാസം എന്നാണ് പരിശുദ്ധ റമസാനിനെ അല്ലാഹു പരിചയപ്പെടുത്തുന്നതു തന്നെ (2:185). ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ നീണ്ട ആ അവതരണത്തിന്റെ തുടക്കം റമസാനിലായിരുന്നു. അല്‍ നൂര്‍ പര്‍വതത്തിന്റെ ഉച്ചിയിലുള്ള ഹിറാ ഗുഹ അതിനു വേദിയായി. അല്‍...
ഋതുഭേദങ്ങളില്‍ ഇത് ലോകത്തിന്റെ വശ്യമുഖം. നിറങ്ങള്‍ക്ക് ഏഴഴക് കൂടുന്ന ദിനങ്ങള്‍. മലയാളക്കരയില്‍ മേടം പിറക്കുന്നു. പ്രകൃതി ഋതുമതിയാകുന്ന വസന്തകാലം. എങ്ങും സമൃദ്ധിയിലേക്കു കണ്ണെറിഞ്ഞ് കണികൊന്നകള്‍ പൊന്നണിഞ്ഞു നില്ക്കുന്നു. ലോകത്തിന്റെ മറ്റൊരു കോണില്‍ വിശുദ്ധിയുടെ നിറച്ചാര്‍ത്തായി ലില്ലി...