ഹജ്ജ് യാത്രയില്‍ അറിയേണ്ടത് ഭാഗം 3
വീണ്ടും പാഠശാലകളുടെ വാതില്‍ തുറന്നു. നമ്മുടെ ശേഷക്കാര്‍ ആവേശത്തോടെ അവരുടെ ബെഞ്ചുകളിലെത്തിയിരിക്കുന്നു. മണി മുഴങ്ങി ക്ലാസ് മുറികള്‍ സജീവമാകുമ്പോള്‍ രാജ്യം അവര്‍ക്കു വേണ്ട സേവനത്തിന്റെ കാര്യത്തില്‍ ഇല്ലായ്മയും വല്ലായ്മയും മറക്കുകയാണ്. കാരണം ഒരു കുടുംബത്തിന്റെയും രാജ്യത്തിന്റെയും...
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഇന്നലെ കാസര്‍കോട് തുടക്കംകുറിച്ച ജില്ലാ സംഗമങ്ങള്‍ മുന്നോട്ടുവെക്കുന്ന പ്രമേയങ്ങള്‍ കാലിക പ്രസക്തമാണ്. മത സാഹോദര്യ, പൈതൃക സംരക്ഷണത്തിലൂടെ പരസ്പര വിശ്വാസവും ഐക്യവും ഊട്ടിയുറപ്പിക്കേണ്ടതിന്റെ...
ഇത്തവണ മെനിഞ്ചറ്റിക്സ് കുത്തിവെപ്പും പോളിയോ തുള്ളിമരുന്നും ഹജ്ജ് കാമ്പില്‍ വെച്ചാണ് നല്‍കുന്നത്.
ബി.ജെ.പി അധികാരത്തില്‍ വന്ന സംസ്ഥാനങ്ങളിലെല്ലാം പ്രബല ന്യൂനപക്ഷമായ മുസ്ലിം സമുദായത്തെ മാത്രമല്ല, ഇതര ന്യൂനപക്ഷങ്ങളെയും ശത്രുപക്ഷത്ത് നിര്‍ത്തിയുള്ള രാഷ്ട്രീയമാണ് അവര്‍ കളിച്ചുകൊണ്ടിരിക്കുന്നത്. ക്രൈസ്തവ സമുദായം എണ്ണത്തില്‍ വളരെ കുറവുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ദക്ഷിണേന്ത്യയിലെ കര്‍ണാടകയിലുമെല്ലാം ന്യൂനപക്ഷങ്ങളുടെ...
ഫലത്തില്‍ നേട്ടമെന്നൊന്ന് പേരിനുപോലും അവകാശപ്പെടാനില്ലാതെയാണ് മോദി സര്‍ക്കാരിന്റെ എട്ടാം വാര്ഷികമെന്നിരിക്കെ, പ്രധാനമന്ത്രിയുടെ സ്വര്ണച്ചട്ടയും മയില്തീറ്റിയും 'എന്റയര്‍ പൊളിറ്റിക്സി'ലെ ഇല്ലാത്ത ബിരുദവും ശിവലിംഗങ്ങളുമൊക്കെയാണ് സര്‍ക്കാരിന്റെ അലങ്കാരങ്ങള്‍. ആസനത്തില്‍ ആല് മുളച്ചാല്‍ അതും തണല്‍!
ക്ഷമ ഏറ്റവും കൂടുതല്‍ പരീക്ഷിക്കപ്പെടുന്ന വേളയാണ് ഹജ്ജ്യാത്ര. ഇഷ്ടാനിഷ്ടങ്ങളും മറ്റും മാറ്റിവെച്ച് ക്ഷമയോടെ കാര്യങ്ങള്‍ നിര്‍വഹിക്കേണ്ടതുണ്ട്. ലക്ഷക്കണക്കിന് ആളുകള്‍ ഒത്ത്കൂടുന്ന ലോക മുസ്ലിം സമ്മേളന സ്ഥലത്ത് ധാരാളം നടക്കേണ്ടിവരും.
കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷവും അരക്ഷിത ജീവിത സാഹചര്യങ്ങളും രൂപപ്പെടുത്തുന്ന ഭരണകൂട ഭീകരതയുടെ നടുത്തളത്തില്‍ നിന്നാണ് ഹദിയ ക്യാമ്പയിനിലേക്ക് മുസ്ലിംലീഗ് കടന്നത്. അക്രമവും വിഭാഗീയതയും വര്‍ഗീയ ചേരിതിരിവും ജനാധിപത്യ വിരുദ്ധതയും മുമ്പെങ്ങുമില്ലാത്തവിധം പുതിയ രൂപത്തിലും ഭാവത്തിലും കാണുന്നു....
പരസ്പരം വെറുപ്പു വളര്‍ത്തി അതില്‍ നിന്നു നേട്ടം കൊയ്യുമ്പോള്‍ പിണറായി സര്‍ക്കാരും സി.പി.എമ്മും ചെയ്യുന്നത് അതിന്റെ മറ്റൊരു രൂപം തന്നെ. ന്യൂനപക്ഷ സമുദായങ്ങളെ പരസ്പരം അകറ്റിയും ഭൂരിപക്ഷ സമുഹത്തെ പ്രീണിപ്പിക്കുകയും ചെയ്യുന്ന തന്ത്രം.
കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയില്‍ സ്വകാര്യ മേഖല നല്കിയ സംഭാവന ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല. എന്നാല്‍ നിയമനങ്ങളില്‍ മിനിമം സംവരണമെങ്കിലും നടപ്പാക്കിയാലേ സാമൂഹിക നീതി പുലരുകയുള്ളൂ.