കേവല രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ഇത്തരം ശക്തികളോട് കൈകോര്‍ക്കുന്ന സമീപനത്തില്‍ നിന്ന് പിന്തിരിയുക എന്ന സമീപനം രാഷ്ട്രീയപാര്‍ട്ടികളും സ്വീകരിക്കേണ്ടതുണ്ട്. കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ടിനും അതിന്റെ മുന്പതിപ്പുകള്ക്കും കാലാകാലങ്ങളിലായി ഇവിടുത്തെ ഇടതു സര്‍ക്കാറിന്റെയും സി.പി.എം പാര്‍ട്ടിയുടെയും ഭാഗത്തുനിന്ന്...
ചരിത്രത്തില്‍ മായാത്ത മുദ്ര പതിപ്പിച്ച വര് ഒട്ടേറെയുണ്ട്. എന്നാല്‍ ചരിത്രം തന്നെ സൃഷ്ടിച്ചവര്‍ അത്യപൂര്‍വമാണ്. ഒരു കാലഘട്ടത്തിന്റെ വര്‍ണാഭമായ ചിത്രം സ്വന്തം ജീവ ചരിത്രമാക്കി മാറ്റാന്‍ കഴിഞ്ഞ സി.എച്ചിനെ പഠിക്കാനും പകര്‍ത്താനും പുതിയ തലമുറ തയാറാകണം.
മന്ത്രിയെന്ന നിലയില്‍ സി.എച്ച് കൈകാര്യംചെയ്ത വകുപ്പുകളിലെല്ലാം തന്റെ അടയാളങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് വിദ്യാഭ്യാസ വകുപ്പിലാണെന്നു മാത്രം. കേരളത്തിന്റെ വിദ്യാഭ്യാസവളര്‍ച്ചയില്‍ ഏറ്റവുമധികം സംഭാവന നല്‍കിയത് സി.എച്ച് തന്നെയാണ്. പി.ഡബ്ല്യു.ഡിയിലും മറ്റ് വകുപ്പുകളിലും അദ്ദേഹത്തിന്റെ...
ലോകം സമാധാനമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ പല രാജ്യങ്ങളിലും ഫാസിസ്റ്റ് ശക്തികള്‍ അധികാരത്തിലെത്തുന്നത് ഇതിന് ഭീഷണിയാണ്. അന്തിമ വിജയം സമാധാനത്തിനു തന്നെയായിരിക്കുമെന്നാണ് ജനാധിപത്യ വിശ്വാസികളുടെ പ്രതീക്ഷ.
അറബ് ലോകത്തേയും ഗള്‍ഫിലേയും പണ്ഡിതന്മാരെ ഒരുമിച്ചിരുത്താനും വിവിധ വിഷയങ്ങളില്‍ പഠന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈയ്യെടുക്കാനും ദോഹ കേന്ദ്രീകരിച്ച് നിരന്തരം ശ്രമിച്ചുവന്ന അദ്ദേഹം 2002ല്‍ ആഗോള മുസ്ലിം പണ്ഡിത സഭയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. അറബ് രാഷ്ട്രങ്ങള്‍ ഇത്തരമൊരു...
ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ രണസ്മരണകള്‍ തുടിച്ചുനില്ക്കുന്ന മലപ്പുറം മണ്ണില്‍ ചവിട്ടിയുള്ള രാഹുല്‍ഗാന്ധിയുടെ യാത്രക്ക് രാഷ്ട്രീയവും ചരിത്രപരവും സാംസ്കാരികവുമായ മാനങ്ങളേറെയുണ്ട്.
രാഷ്ട്രീയ നിലപാടില്‍ പലരും അദ്ദേഹത്തോട് വിയോജിക്കുന്നുണ്ടെങ്കിലും ഈ വിടവാങ്ങല്‍ ഇസ്ലാമിക ലോകത്തിന് കനത്ത നഷ്ടമാണ്.
മൈക്കിനുമുന്നില്‍ വിളിച്ചുകൂവിയതു കൊണ്ടായില്ല. നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കാനുള്ള ആര്‍ജവമാണ് ആവശ്യം. ഒന്നും ചെയ്തില്ലെങ്കിലും സ്ത്രീ പീഡനക്കേസുകളിലെ ചെന്നായക്കൂട്ടങ്ങള്‍ക്ക് കുട പിടിക്കാതെ മാറിനില്‍ക്കാനുള്ള മാന്യതയെങ്കിലും മോദി കാണിക്കണം.
'ഞങ്ങള്‍ ഉറങ്ങുകയായിരുന്നു.കട്ടിക്കൂരിരുട്ടിന്റെ തിരശ്ശീലയില്‍ ജീനിയും കടിഞ്ഞാണുമില്ലാതെ, കടന്നുപോയ കാലമാം ജവനാശ്വത്തിന്റെ കാല്പ്പെരുമാറ്റത്തിന് കാതോര്‍ക്കാതെ, മൂഢസങ്കല്പങ്ങളില് മൂടിപ്പുതച്ചുറങ്ങുകയായിരുന്നു ഞങ്ങള്‍.
പേര് ഇടതു പക്ഷമെന്നാണെങ്കിലും സി.പി.എമ്മെന്ന വല്യേട്ടന് കീഴില്‍ നില്ക്കുക എന്നത് തന്നെയാണ് കാലങ്ങളായി സി.പി.ഐയുടെ സ്ഥാനം. ഒറ്റക്ക് നിന്നാല്‍ ഒരു മണ്ഡലത്തില്‍ പോലും ജയിക്കാന്‍ ശേഷിയില്ലെന്ന് സ്വന്തം പാര്ട്ടിക്കാര് തന്നെ അടുക്കള രഹസ്യം അങ്ങാടിപ്പാട്ടെന്ന നിലയില്‍...