സാമൂഹിക നീതി പുലരണമെന്ന ഉദ്ദേശ്യത്തോടെ ഭരണഘടന വിഭാവനം ചെയ്യുന്ന സംവരണം എന്ന ആശയത്തെ പോലും എങ്ങിനെ വിഭാഗീയതക്കും അത് വഴി വോട്ടുബാങ്കും ഉറപ്പിക്കാം എന്ന കര്‍ണ്ണാടകയില്‍ പയറ്റിയ തന്ത്രമാണ് ബി ജെ പി മണിപ്പൂരിലും പരീക്ഷിച്ചത്...
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗ വാര്‍ഷികത്തലേന്ന് കെ മുരളീധരന് ചന്ദ്രികയുമായി പുത്രവാത്സല്ല്യത്തിന്റെ വറ്റാത്ത ഉറവയെ കുറിച്ച് ഓര്‍മ്മകള്‍ പങ്കുവെക്കുന്നു...
രക്തസാക്ഷികളെ പല ഘട്ടങ്ങളിലും രാഷ്ട്രീയ ചാഞ്ചാട്ടത്തിന്റെ പേരില്‍ പലരും വിസ്മരിക്കുമ്പോഴും മജീദ് റഹ്മാന് കുഞ്ഞിപ്പമാരുടെ ജ്വലിക്കുന്ന ഓര്‍മകള്‍ സമുദായത്തിന്റെ അവകാശ സംരക്ഷണ പോരാട്ടങ്ങള്‍ക്കുള്ള ഇന്ധനമാണ് ഇന്നും പകരുന്നത്.
നുമാന് ഖാന് എന്ന ബ്ലോഗര്‍ റെക്കോര്‍ഡ് ചെയ്ത 4 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയിലാണ് അഞ്ജു പാക്കിസ്ഥാന്റെ സൗന്ദര്യത്തെ പുകഴ്ത്തുന്നത്.
തിരക്കുള്ള കണ്ണൂര്‍ കോഴിക്കോട് റൂട്ടില്‍ 5 ദിവസമായി സാഗര ബസ് മിന്നിച്ചോടിക്കുകയാണ് മേപ്പയ്യൂര്‍ സ്വദേശിയായ അനുഗ്രഹ.
പാരമ്പര്യത്തിന്റെ പ്രൗഢിയിലും തിരിച്ചടിയായി നടത്തിപ്പിലെ പോരായ്മകള്‍
കേരളം കണ്ട ഏറ്റവും മികച്ച ഭരണപരിഷ്കര്ത്താവിനെയാണ് ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്.
വാക്കുകളിലും പ്രവര്‍ത്തികളിലും നിലപാടുകളിലുമുണ്ടാകുന്ന മനുഷ്യസഹജമായ ശരിതെറ്റുകളും തീരുമാനങ്ങളിലെ വൈവിധ്യങ്ങളും തുറന്നുപറയാനും പങ്കുവെക്കാനും കഴിയുന്ന നേതാവായിരുന്നു.
ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവുമുണ്ടെങ്കില്‍ ഏത് ഉയരവും കീഴടക്കാമെന്ന് മലയാളികളെ പഠിപ്പിച്ച സാഹസികന്. അസാധ്യമായി ഒന്നുമില്ലെന്നും മാതൃഭാഷയിലും സിവില്‍ സര്‍വ്വീസ് പടവുകള്‍ കയറാമെന്നും തെളിയിച്ച അതുല്യപ്രതിഭ.
ഒന്നാം റാങ്കോടെ ജയിച്ചു കയറിയ ആദ്യ മലയാളി വനിതയും ആലപ്പുഴ ജില്ലാ കളക്ടറുമായ ഹരിത കുമാർ ആടിയുലയാത്ത ആത്മവിശ്വാസത്തിന്റെ പര്യായം. വിദ്യാഭ്യാസ രംഗത്തെ മികവിനുള്ള പ്രൈംമിനിസ്റ്റര്‍ എക്സലന്‍സി പുരസ്കാരത്തില്‍ രാജ്യത്തെ ആദ്യ ആറില്‍ തൃശൂര്‍ജില്ലയെ അടയാളപ്പെടുത്തിയ കലക്ടര്‍....