റേഷന്‍ കിട്ടാതെ നിരവധി സംസ്ഥാനങ്ങളില്‍ പട്ടിണി മരണം നടന്ന രാജ്യമാണിന്ത്യ. നിരക്ഷരരും ദരിദ്രരുമായ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ പദ്ധതികള്‍ ലഭ്യമാകുന്നില്ല
കൂട്ടായ മുന്നേറ്റത്തിലൂടെ പൊതുശത്രുവിനെ തുരത്താന്‍ നിശ്പ്രയാസം കഴിയും. നിലവില്‍ 12 സംസ്ഥാനങ്ങള്‍ ബി.ജെ.പി തനിച്ചാണ് ഭരിക്കുന്നത്. അഞ്ചിടത്തും ഒരു കേന്ദ്രഭരണ പ്രദേശത്തും ബി.ജെ.പി മുന്നണിയായും ഭരണത്തിലുണ്ട്. കോണ്‍ഗ്രസ് മുന്നണി അഞ്ചും മറ്റുള്ളവര്‍ എട്ടും എന്ന രീതിയിലാണ്...
ദയാബായി ആവശ്യപ്പെടുന്നതുപോലെ എയിംസ് സ്ഥാപിക്കാന്‍ കഴിയില്ലെന്ന് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിക്കഴിഞ്ഞു. അപ്പോള്‍ വിദഗ്ധ ചികിത്സയെന്ന കാസര്‍കോടിന്റെ സ്വപ്നം യഥാര്‍ഥ്യമാകാതെ ഇനിയും ഏറെക്കാലം അവശേഷിക്കുമെന്ന് ചുരുക്കം.
സഹനസമരം പിന്നിട്ട നാളുകളില്‍ വേദിയില്‍ നേരിട്ടെത്തി ഐക്യദാര്‍ഢ്യം അറിയിച്ചവര്‍ നിയമസഭാസാമാജികരടക്കമുള്ള ഉന്നത നേതാക്കളും ജീവിതത്തിലെ നാനാതുറകളിലുള്ളവരുമാണ്. ഇനിയും വന്നെത്താത്തത് മന്ത്രിമാരും ഇനിയും വിഷയം ചെവികൊള്ളാത്തത് മുഖ്യമന്ത്രിക്കുമാണ്.
മതസ്വാതന്ത്ര്യവും മനുഷ്യാവകാശവുംപോലെ തന്നെ പരമപ്രധാനമാണ് ഭാഷാസ്വാതന്ത്ര്യവുമെന്ന് തിരിച്ചറിയണം. സങ്കുചിത രാഷ്ട്രീയവര്ഗീയ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിന്വേണ്ടി രാജ്യത്തെ എല്ലാ മേഖലകളിലും ഒരു ഭാഷയെ പ്രതിഷ്ഠിക്കാനുള്ള നീക്കത്തിനെതിരെ ജനാധിപത്യമതനിരപേക്ഷ ചെറുത്ത്നില്‍പ്പുകള്‍ ശക്തമാക്കണം.
ദുരന്തങ്ങള്‍ ഏകാധിപതികള്‍ക്ക് സൗകര്യമാണ് എന്നതിന്റെ നേര്‍ചിത്രമായിരുന്നു കോവിഡ് കാലത്തെ ഒന്നാം പിണറായി സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍. അഴിമതിയുടെയും സ്വജന പക്ഷപാതത്തിന്റെയും കൂത്തരങ്ങായി മാറിയ കേരള ഭരണത്തെ പക്ഷേ, കോടികള്‍ ചിലവഴിച്ചുള്ള പി.ആര് പ്രവര്ത്തനങ്ങള്ക്കൊണ്ട് വിദഗ്ധമായി മറച്ചുവെക്കാനും ആ...
നിരോധിക്കപ്പെട്ട ഹാന്‍സും സുലഭമാണ് നമ്മുടെ നാട്ടില്‍. കൂടുതലായി ഹാന്‍സ് എത്തിക്കുന്നതും വില്‍പ്പന നടത്തുന്നതും അന്യ സംസ്ഥാന തൊഴിലാളികളാണ.് പലപ്പോഴും വന്‍തോതില്‍ ഹാന്‍സ് പിടികൂടാറുണ്ടങ്കിലും നമ്മുടെ നാട്ടിലേക്ക് എത്തുന്ന ഹാന്സിന്ന് ഒരു കുറവുമില്ല.
ടി.എച്ച് ദാരിമി ഈ വര്‍ഷം ഫെബ്രുവരിയില്‍ തുടങ്ങിയതാണ് യുക്രെയ്നെതിരെയുള്ള റഷ്യന്‍ യുദ്ധം. ഓറഞ്ച് വിപ്ലവം പിന്നിട്ട യുക്രെ യ്ന് നാറ്റോ സഖ്യംവഴി അമേരിക്കന്‍ തണലിലേക്ക് ചേക്കേറിയേക്കും എന്ന ഊഹത്തിന്റെ വെളിച്ചത്തില്‍ മാത്രമാണ് റഷ്യയുടെ ഒന്നരലക്ഷം സൈനികര്‍...
ഒരു മതവും ഒരു ഭാഷയുമുള്ള രാജ്യമായി ഇന്ത്യയെ ഉടച്ചുവാര്‍ക്കുന്നതിന് രാജ്യത്തെ നൂറുകണക്കിന് പ്രാദേശിക ഭാഷകളെയുടെ അവയുടെ വകഭേദങ്ങളെയും കൊന്നൊടുക്കണമെന്ന് അമിത്ഷാ സ്വപ്നം കാണുന്നുണ്ട്. അതൊരു സ്വപ്നത്തിനപ്പുറം പോകില്ലെന്ന തിരിച്ചറിവ് സംഘ്പരിവാറിനുണ്ടാകുന്നത് നല്ലതാണ്
2020 നേക്കാളും 25 ശതമാനം മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിച്ചതായാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. മദ്യത്തിന്റെ ഉപയോഗം വേറെയും. ഓരോ ദിവസവും മിനിമം മൂന്നു കേസെങ്കിലും കേരളത്തിലെ ഓരോ പൊലീസ്സ്റ്റേഷനിലും മയക്ക്മരുന്ന് ഉപയോഗത്തിന്റെ പേരില്‍ എടുക്കുന്നുണ്ട്.