മനുഷ്യന് ജന്മനാ ലഭ്യമായ നേട്ടങ്ങളില്‍ പ്രഥമവും പ്രധാനവുമായത് അവന്റെ ശരീര ഘടനതന്നെയാണ്. മറ്റേതു ജീവികളില്‍ നിന്നും അങ്ങേയറ്റം വ്യത്യസ്തമായതും സൗകര്യപ്രദമായതുമാണ് മനുഷ്യന്റെ ശാരീരിക ഘടന. തത്സംബന്ധമായി സ്രഷ്ടാവ് തന്നെ നമ്മെ ഉണര്‍ത്തുന്നത് 'ഏറ്റവും നല്ല ഘടനയിലാകുന്നു...
അവശ്യ സാധനങ്ങളുടെ വിലക്കയറ്റം അതിരൂക്ഷമായ സമയത്ത് പോലും അതു നിയന്ത്രിക്കാനുള്ള ചര്‍ച്ചകള്‍ രൂപപ്പെടുത്തന്നതിന് പകരം അതില്‍നിന്നും ശ്രദ്ധ തിരിക്കാന്‍ മറുപടിക്ക് മറുപടികളുമായി മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണറും ജനങ്ങളെ കബളിപ്പിക്കുകയും പരിഹസിക്കുകയും ചെയ്യുന്നു.
അധികാരത്തില്‍ വന്നു അഴ്ചകള്‍ക്കുള്ളില്‍ നിര്‍മാണ മേഖലയിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്ന മോഹന വാഗ്ദാനം നല്കി അധികാരരത്തിലെത്തിയ പിണറായി സര്‍ക്കാര്‍ ഈ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ആവശ്യമായ ക്രിയാത്മകമായ ഒരു നടപടിയും സ്വീകരിക്കാതെ പാവപ്പെട്ട തൊഴിലാളി സമൂഹത്തെ...
അറബി ഭാഷാ പഠനം കേരളത്തിലെ സ്കൂളുകളില്‍ ഔദ്യോഗികമായി ആരംഭിച്ചിട്ട് 110 വര്‍ഷം പിന്നിട്ടു.
പൊതുവെ ചര്‍ച്ചകളില്‍ പുതിയ സമൂഹത്തിന് താല്പര്യം കുറവാണ്. കാരണം അത് പലപ്പോഴും പ്രഹസനമായിമാറുകയാണ്. ചര്‍ച്ച ഒരു ഭാഗത്ത് നടക്കുന്നതോടൊപ്പം ഭരണകക്ഷി ഉദ്ദേശിച്ച കാര്യങ്ങള്‍ ഉദ്ദേശിച്ചതു പോലെ നടത്തുകയാണ് ഇപ്പോള്‍ പതിവ്.
പിണറായി സര്‍ക്കാറിന്റെ ജനവിരുദ്ധ നടപടികള്‍ക്ക് ജനങ്ങള്‍ നല്കിയ കനത്ത തിരിച്ചടിയായി വേണം ഉപതിരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്താന്‍.
ഈജിപ്തിലെ കൈറോയില്‍ നിന്നുള്ള ലോയി കഴിഞ്ഞ പത്തുവര്‍ഷമായി ഖത്തറിലുണ്ട്
സംവരണം എന്ന ആശയത്തിനുമേല്‍ കത്തിവെക്കുക മാത്രമാണ് സാമ്പത്തിക സംവരണം ലക്ഷ്യമാക്കുന്നത്. രാജ്യം സ്വതന്ത്രമായി 75 സംവത്സരങ്ങള്‍ പിന്നിട്ടിട്ടും ഉദ്യോഗ മേഖലകളില്‍ അവരുടെ പ്രാതിനിധ്യം ഇപ്പോഴും വേണ്ടത്ര ആയിട്ടില്ല. സാമുദായിക സംവരണത്തിനെതിരെ തുടക്കം മുതല്‍ ഗൂഢമായി പ്രവര്‍ത്തിച്ച...
ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്തുനിന്നു മാറ്റുന്നതിന് സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെ കൂട്ടുപിടിക്കുന്നു എന്നതാണ് മറ്റൊരു പ്രശ്നം. വിശദമായ ചര്‍ച്ചകള്‍ക്ക് വിഷയീഭവിപ്പിക്കേണ്ട ഒരു തീരുമാനം കൈക്കൊള്ളുമ്പോള്‍ അതില്‍ ചര്‍ച്ചകള്‍ക്കുള്ള സാധ്യതകള്‍ സര്‍ക്കാര്‍ അടച്ചുകളയുന്നു എന്നത് പലതും മറച്ചുവെക്കാനുള്ളതുകൊണ്ടും പലചോദ്യങ്ങള്‍ക്കും ഉത്തരമില്ലാത്തതുകൊണ്ടുമാണ്...
കേരളത്തില്‍ മുസ്ലിംലീഗ്, എസ്.ടി.യു പ്രസ്ഥാനങ്ങള്‍ക്കൊപ്പം സാധാരണ പ്രവര്‍ത്തകനായും നേതാവായും പ്രവര്‍ത്തിച്ച വ്യക്തിയെയാണ് വണ്ടൂര്‍ ഹൈദരലിയുടെ നിര്യാണത്തോടെ പ്രസ്ഥാനത്തിന് നഷ്ടമായിരിക്കുന്നത്.