വ്യക്തിപരമായി സ്വന്തം സൗഹൃദ കൂട്ടായ്മയില്‍നിന്നും ഒരാള്‍ ഒരു രാഷ്ട്രത്തിന്റെ പരമോന്നത പദവിയിലെത്തിയതിന്റെ സന്തോഷമാണ് അന്‍വര്‍ ഇബ്രാഹിം മലേഷ്യയുടെ പ്രധാനമന്ത്രി പദത്തിലെത്തുമ്പോള്‍ അനുഭവപ്പെടുന്നത്. മലേഷ്യയിലെ പഠന കാലത്ത് നിരവധി തവണ അദ്ദേഹവുമായി സംവദിച്ചിട്ടുണ്ട്. ആ ഊഷ്മളമായ ബന്ധം...
തിരഞ്ഞെടുപ്പ് കമ്മീഷനെ കേന്ദ്ര സര്‍ക്കാര്‍ സ്വാധീനിക്കുന്നുവെന്ന ആരോപണത്തെ ശരിവെക്കുന്ന രൂപത്തിലായിരുന്നു ഗുജറാത്ത് നിയമസഭാതിരഞ്ഞെടുപ്പ് പ്രഖ്യാപനം. ഹിമാചല്‍പ്രദേശിനോടൊപ്പം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ ഗുജറാത്തില്‍ വോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോയത് ബി. ജെ.പിയെ സഹായിക്കാനാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.
ഓടുന്ന കാറില്‍ ബലാല്‍സംഗം, കാറില്‍ ചാരി നിന്നാല്‍ ഇടി, മദ്രസ്സ വിട്ടുവരുന്ന പെണ്‍കുട്ടിയെ ആകാശത്തെറിഞ്ഞു കളി, നരബലി, കഷായവധം, പൊതുമേഖലാ സ്ഥാപനങ്ങളിലുടനീളം ഇഷ്ടക്കാരെ നിയമിക്കല്‍, മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ നാടുമുഴുക്കെ അവിഹിത നിയമനം, സര്‍വകലാശാലകളിലെ അയോഗ്യ...
സര്‍ക്കാറും ഗവര്‍ണറും തമ്മിലുള്ള പോര് വാര്‍ത്തകളില്‍ ഇടംപിടിച്ചാല്‍ ഭരണ പരാജയം മറച്ചുവെക്കാമെന്നത് സര്‍ക്കാറിന്റെ വ്യാമോഹം മാത്രമാണ്. സാധാരണക്കാരുടെ ജീവല്‍ പ്രശ്നം മറന്നാണ് സര്‍ക്കാര്‍ കളിക്കുന്നതെന്ന ഓര്മ ഭരണകര്ത്താക്കള്ക്കുവേണം.
ബീഹാറില്‍ 62 ശതമാനം പേര്‍ക്കും ജാര്‍ഖണ്ഡില്‍ 70 ശതമാനം പേര്‍ക്കും ഒഡീഷ്യയില്‍ 71 ശതമാനം പേര്‍ക്കും മാത്രമാണ് ശുചിമുറി ഉള്ളത്.
യു.ഡി.എഫ് രൂപീകൃതമായതിന് ശേഷം 53 വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു. സയ്യിദ് അബ്ദുറഹിമാന് ബാഫഖി തങ്ങള്‍, ടി.വി തോമസ്, കെ. കരുണാകരന്, സി.എച്ച് മുഹമ്മദ് കോയ, ബേബി ജോണ്‍ തുടങ്ങിയ മഹാന്മാരായ നേതാക്കളാണ് ഐക്യജനാധിപത്യ മുന്നണിയുടെ സ്ഥാപകര്‍.
രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലത്തും തല്‍സ്ഥിതി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി നിയമനം നടക്കുമ്പോള്‍ പാവപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൈയ്യുംകെട്ടി നോക്കിനില്‍ക്കേണ്ട അവസ്ഥയാണുള്ളത്.
ഈ വിഷയത്തില്‍ ഏറ്റവും അനുയോജ്യമായ വാക്ക് ഇണ എന്നതാണ്. ഇസ്ലാമും ഖുര്‍ആനും സൗജ് എന്ന ഈ വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. കാരണം ദാമ്പത്യം രണ്ട് ജീവിതങ്ങളെ ഇണക്കിച്ചേര്‍ക്കുകയാണ് ചെയ്യുന്നത്.
സ്വന്തം താല്പര്യ സംരക്ഷത്തിനുള്ള ഉപകരണങ്ങളായാണ് അമേരിക്കയും റഷ്യയും പാശ്ചാത്യ സമൂഹവും അന്താരാഷ്ട്ര കൂട്ടായ്മകളെ കാണുന്നത്. അതില്‍നിന്ന് വ്യത്യസ്തമായി വിശാലമായ ലക്ഷ്യങ്ങളോടെയും എല്ലാവരെയും ഉള്‍ക്കൊണ്ടും ജി20യെ നയിക്കാന്‍ ഇന്ത്യക്ക് സാധിക്കണം. അക്കാര്യത്തില്‍ നമുക്ക് എത്രത്തോളം മുന്നോട്ടുപോകാന്‍ സാധിക്കുമെന്ന്...
ഇന്ത്യയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരാണെന്ന് പറഞ്ഞതോടെ ഉടന്‍ മെസിയുടെ പുഴയിലെ കട്ടൗട്ടിനെക്കുറിച്ചായി ചോദ്യം