ശക്തമായ വെല്ലുവില്‍കള്‍ അതിജീവിച്ച് ഖത്തറിലേക്ക് ലോകകപ്പ് എത്തിക്കുന്നതിന് അഹോരാത്രം പ്രയത്നിച്ച ഒരാള്‍ ഖത്തറിലുണ്ട്. ഫിഫ എക്സിക്യൂട്ടിവ് മുന്‍ അംഗവും ദീര്‍ഘകാലം ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ കോണ്‍ഫെഡറേഷന്‍(എ.എഫ്.സി) മുന്‍ പ്രസിഡന്റുമായിരുന്ന മുഹമ്മദ് ബിന്‍ ഹമ്മാം. ഖത്തര്‍ കണ്ട...
സംസ്ഥാനത്ത് ക്രമസമാധന നില വഷളായിട്ട് നാളേറെയായി. പിണറായി വിജയന് സര്‍ക്കാറില്‍ അദ്ദേഹം തന്നെ നേരിട്ട് കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പാണ് ഏറ്റവും മോശമായി പ്രവര്‍ത്തിക്കുന്നത് എന്നതില്‍ യാതൊരു തര്‍ക്കവുമില്ല.
മുസ്ലിംലീഗ് പ്രസ്ഥാനം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം പകല്‍ പോലെ വ്യക്തമാണ്. അതിനകത്ത് ഹിഡന്‍ അജണ്ടകളില്ല. കൃത്യവും വ്യക്തവുമാണത്. ന്യൂനപക്ഷ അവകാശ സംരക്ഷണത്തിനുവേണ്ടി രാഷ്ട്രീയമായ ഇടപെടലുകള്‍ വിട്ടുവീഴ്ച്ചയില്ലാതെ നടത്തുമ്പോഴും വിദ്യാഭ്യാസ പ്രവര്‍ത്തനം, കാരുണ്യ പ്രവര്‍ത്തനം, സമുദായത്തിനകത്ത് ഐക്യവും, സഹോദര...
ഇസ്ലാമിക രാഷ്ട്രം സ്ഥാപിച്ചാലുളള പ്രശ്നമാണ് ഇറാന് നേരിടുന്നത്. ഒരു മത നിരപേക്ഷ രാഷ്ട്രം പൗരന്മാര്ക്കെതിരെ എടുക്കുന്ന ഒരു നടപടി പോലും ഏതെങ്കിലും മതത്തിന്റെ അക്കൗണ്ടില്‍ വരവ് വെക്കില്ല. എന്നാല്‍ ഇസ്ലാമിക രാഷ്ട്രത്തിന്റെ പൊലീസ് ഒരു ലാത്തിച്ചാര്‍ജ്...
മുസ്ലിം സമു ദായത്തെ സംബന്ധിച്ചിടത്തോളം അത്ര തൃപ്തികരമായ വിധിയല്ലാതിരുന്നിട്ടു പോലും വിവിധ മത-രാഷ്ട്രീയ-സമുദായിക സംഘടനകള്‍ സമചിത്തയോടെ സമീപിക്കാന്‍ മുന്‍കയ്യെടുത്തത് ഏറെ കൗതുകത്തോടെയാണ് ഇതര ജനാധിപത്യ വിശ്വാസികള്‍ നോക്കിക്കണ്ടത്.
ഖജനാവില്‍ പണം ഇല്ലന്നും പെന്ഷന് നല്കാന് പോലും വഴിയില്ലന്നും പറയുന്ന സര്‍ക്കാര്‍ ധൂര്‍ത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചക്കും തയാറാവുന്നില്ല.
ഇന്റര്‍നെറ്റ് സ്വകാര്യത സൂചികയില്‍ (ഇന്റര്‍നെറ്റ് പ്രൈവസി ഇന്‍ഡക്സ് 2022) പ്രകാരം 68% ജനങ്ങളും വ്യക്തിപരമായ വിവരങ്ങള്‍ യാതൊരു ശ്രദ്ധയുമില്ലാതെയാണ് വിവിധ ആവശ്യങ്ങള്‍ക്കായി നല്‍കുന്നത് എന്ന് ചുണ്ടിക്കാണിച്ച സാഹചര്യത്തില്‍ പുതിയ നിയമം പൗരന്മാര് അറിഞ്ഞിരിക്കേണ്ട ഒന്നായി മാറിയിരിക്കുന്നു.
സമീപ കാലത്ത് പക്ഷെ, അത്തരം രീതികളിലൊക്കെ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നവരാണ് കേന്ദ്രം ഭരിക്കുന്നത്. ഔദ്യോഗിക സംവിധാനങ്ങളെ മുഴുവന്‍ തനിക്കാക്കി വെടക്കാക്കുന്ന പ്രവണത കൂടിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന സാഹചര്യത്തില്‍ ജുഡീഷ്യറിക്കും മൂക്കുകയറിടണമെന്ന് ബി.ജെ.പി സര്‍ക്കാറിന് മോഹമുണ്ട്.
ഇനി പാഠ്യപദ്ധതി ചട്ടക്കൂടുമായും മറ്റും ബന്ധപ്പെട്ടു നടന്നു കൊണ്ടിരിക്കുന്ന ജനകീയ ചര്‍ച്ചകളുടെ രീതി ശ്രദ്ധിക്കുക. കേരളപാഠ്യപദ്ധതി ചട്ടക്കൂടിന്റെ കോപ്പി സ്കൂളുകളില്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരുടെ കൈകളില്‍ വാട്സ് ആപ്പ് മുഖേനയോ മറ്റോ എത്തിക്കുന്നു. അവിടെ നടക്കുന്ന ഗ്രൂപ്പ്...
ഇന്നത്തെ അവസ്ഥ എന്താണെന്നോ? ഇവിടുത്തെ മിക്ക ശാസ്ത്ര സാങ്കേതിക സര്‍വകലാശാലകളിലും ആയിരക്കണക്കിന് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതായാണ് അനുദിനം വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുന്നത്. കേരളത്തില്‍ നിന്നും ഈ രാജ്യങ്ങളിലേക്കെല്ലാം പഠനാര്‍ത്ഥികളുടെ കുത്തൊഴുക്കാണ്.