ശരീരത്തെ തളര്‍ത്തുന്ന വില്‍സണ്‍ ഡിസീസ് അപൂര്‍വ രോഗം കൊണ്ട് വിധി പരീക്ഷിക്കുമ്പോഴും തന്റെ സമ്പാദ്യം മുഴുവന്‍ വിറ്റും പ്രിയതമയ്ക്കായി ചികിത്സ നടത്തുന്ന നല്ലപാതിയുടെ സ്നേഹബന്ധത്തിന്റെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്
എ വി ഫര്‍ദിസ് പത്മഭൂക്ഷണ്‍, പത്മശ്രീ, ആറുതവണ തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി ഭാഷകളിലൂടെ ദേശീയ ഫിലിം പുരസ്ക്കാരം, കാല് നൂറ്റാണ്ടുകാലം തെലുങ്കിലെ ഏറ്റവും നല്ല ഗായകനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്ക്കാരം. എസ് പി ബാലസുബ്രഹ്മണ്യം...
ഷോപ്പിങ് മേള വഴി ഉല്പന്നങ്ങള് ഏറ്റവും കുറഞ്ഞ വിലയില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാവുമെന്ന് ആമസോണും ഫഌപ്കാര്‍ട്ടും വ്യക്തമാക്കുന്നു
എല്ലാവരുടെയും കൂട്ടായ ശ്രമത്താല്‍ ചന്ദ്രികക്ക് ആ പഴയ മനോഹര കാലം വീണ്ടെടുക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
നിലവില്‍ കാലിഫോര്‍ണിയയിലെ സെനറ്ററായ കമലാ ഹാരിസ് എന്തു കൊണ്ടും ഈ സ്ഥാനത്തേക്ക് യോഗ്യയാണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
2013 ആഗസ്റ്റ് 20ന് പൂനെയിലെ ഓംകരേശ്വര്‍ ക്ഷേത്രത്തിനു സമീപമുള്ള പാലത്തിലൂടെ പ്രഭാത സവാരിക്കിടെ ബൈക്കിലെത്തിയ രണ്ടുപേര്‍ ധബോല്‍ക്കറെ വെടിവെച്ചു കൊല്ലുകയായിരുന്നു.
കാസര്‍ക്കോട്: ടാറ്റ ഗ്രൂപ്പ് നിര്‍മിക്കുന്ന കേരളത്തിലെ ആദ്യ കോവിഡ് ആശുപത്രി ചട്ടഞ്ചാല്‍ പുതിയ വളപ്പില്‍ സജ്ജമാകുന്നു. അഞ്ചേക്കര്‍ ഭൂമിയില്‍ 541 കിടക്കകളുള്ള ആശുപത്രി ഒരാഴ്ചക്കുള്ളില്‍ സര്‍ക്കാറിന് കൈമാറുമെന്ന് ടാറ്റ അറിയിച്ചു. സൗജന്യമായാണ് നിര്‍മാണം. ഏപ്രില്‍ 11നാണ്...
മുംബൈ: തുടര്‍ച്ചയായി പന്ത്രണ്ടാം വര്‍ഷവും റിലയന്‍സ് ഇന്ഡസ്ട്രീസില് നിന്നുള്ള തന്റെ ശമ്പളത്തില്‍ മാറ്റം വരുത്താതെ വ്യവസായ ഭീമന് മുകേഷ് അംബാനി. 15 കോടി രൂപയാണ് മുകേഷിന്റെ വാര്‍ഷിക ശമ്പളം. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ സാമ്പത്തിക...
ഒരു പിരാന്തു പോലെ മലപ്പുറം നെഞ്ചേറ്റുന്ന ഫുട്ബോള്‍ ആരവം പാട്ടിലുടനീളമുണ്ട്. ഇന്ത്യന്‍ താരം അനസ് എടത്തൊടിക മുതല്‍ മെസ്സിയുടെ കുപ്പായമിട്ട കൊച്ചു ആരാധകന് വരെ ആ ആരവത്തിന്റെ ഭാഗമായി മാറുന്നു.