സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ വിദ്യാഭ്യാസമന്ത്രിയായിരുന്ന മൗലാനാ അബുല്‍ കലാം ആസാദിന്റെ ജന്മദിവസമാണ് ദേശീയ വിദ്യാഭ്യാസ ദിനമായി കൊണ്ടാടുന്നത്
1956 നവംബര്‍ 11ന് ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിന്റെ അധ്യക്ഷതയില്‍ എറണാകുളത്ത് ചേര്‍ന്ന മുസ്ലിം ലീഗ് പ്രതിനിധി സമ്മേളനത്തില്‍ വെച്ചാണ് പ്രഥമ കേരള സ്റ്റേറ്റ് മുസ്ലിം ലീഗ്...
പരാജയം ഏറെക്കുറേ ഉറപ്പാണെന്നറിഞ്ഞിട്ടും ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ നെടുനായകത്വം ഏറ്റെടുത്ത് കുറഞ്ഞ കാലത്തേക്കെങ്കിലും അധിനിവേശ ഭരണത്തെ വെല്ലുവിളിച്ച മുഗള്‍ സാമ്രാജ്യത്തിലെ അവസാന ചക്രവര്‍ത്തിയായിരുന്നു അദ്ദേഹം.
എലിയെ കൊല്ലാനായി ഇല്ലം ചുടുക എന്ന പഴഞ്ചൊല്ലിന്റെ പ്രയോഗമായിരുന്നു നോട്ട്നിരോധനം. എന്നാല്‍ എലിയെ കൊല്ലാനുമായില്ല വീട് തകര്‍ന്നും പോയി എന്ന അവസ്ഥയിലാണ് രാജ്യം.
ഇക്കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിന് തൊട്ടുപിറ്റേന്ന് ലഖിംപൂര്‍ഖേരിയില്‍ പ്രതിഷേധത്തിനിടെ കാറിടിച്ച് കൊല്ലപ്പെട്ട കര്‍ഷകരെയും മാധ്യമപ്രവര്‍ത്തകനെയും സംരക്ഷിക്കുന്നതില്‍ ഭരണകൂടം വലിയ നിരുത്തരവാദിത്തമാണ് കാട്ടിയത്
ക്രൂഡോയില്‍ വാങ്ങാനും തുടര്‍ന്ന് അത് നമ്മളടിക്കുന്ന പെട്രോളും ഡീസലും ആക്കി മാറ്റാനുമുള്ള ഒരു ചെലവുണ്ടല്ലോ. ആ ചെലവിനേക്കാളേറെയുണ്ട് അതിന്റെ പേരില്‍ കേന്ദ്രവും സംസ്ഥാനവും ചുമത്തുന്ന നികുതിക്ക്
മുല്ലപ്പെരിയാറില്‍ എന്തിനീ ഒളിച്ചുകളി
അധികാര വികേന്ദ്രീകരണത്തിന് കരുത്തേകി യു.ഡി.എഫ് സര്‍ക്കാര്‍ 2014ല്‍ ആവിഷ്ക്കരിച്ച വാര്‍ഡ് തല ഓഫീസുകള്‍ ഇടതു സര്‍ക്കാറുകളുടെ ദുരഭിമാനത്തില്‍ കുരുങ്ങി ഇല്ലാതായിരിക്കുകയാണ്. തിരക്കേറിയ തദ്ദേശ സ്ഥാപന ഓഫീസില്‍ പോകാതെ പൗരന്മാര്ക്ക് വീടിനടുത്ത് നിന്ന് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള വിപ്ലവകരമായ...
ദേശീയതയേയും ഐക്യബോധത്തേയും ഊട്ടിയുറപ്പിക്കുന്നതില്‍ ഉര്‍ദു വഹിച്ച പങ്ക് ചെറുതല്ല. സ്വാതന്ത്ര്യസമരത്തില്‍ വരെ ഉര്‍ദുവിന്റെ സ്വാധീനം പ്രകടമായിരുന്നു.
കാലാവസ്ഥാവ്യതിയാനം ദുരന്തങ്ങളും ദുരിതങ്ങളുമായി മനുഷ്യരാശിയെ വേട്ടയാടുമ്പോള്‍ ഭാവി തലമുറയ്ക്കായി ഭൂമിയെ ബാക്കിവെക്കണമെന്ന ഗൗരവ ചിന്തയാണ് ഗ്ലാസ്ഗോ ഒത്തുചേരലിന് പ്രേരകം.