കിഴക്കമ്പലത്തെ അതിഥി കലാപം ഈ തൊഴിലാളികളുടെ കാര്യത്തില്‍ അതീവജാഗ്രതയും കര്‍ശന മുന്‍കരുതലുകളും പാലിക്കേണ്ടതിന്റെ അനിവാര്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. കിഴക്കമ്പലത്ത് പൊലീസിനുനേരെ അതിഥി തൊഴിലാളികളുടെ സംഘടിത ആക്രമണം ആണ് ഉണ്ടായത്. സംസ്ഥാനത്തുതന്നെ ഇത്തരമൊരു സംഭവം ഇതാദ്യമാണ്. കഴിഞ്ഞ പത്ത്...
നാടിനെ നടുക്കിക്കൊണ്ടിരിക്കുന്ന ക്രൂരമായ പല സംഭവങ്ങള്‍ക്കു പിന്നിലും ലഹരി തന്നെയാണ്. ഈ വിപത്തിനെതിരായ ഒറ്റക്കെട്ടായുള്ള പോരാട്ടത്തിന്റെ ആവശ്യകതയാണ് ഓരോ പ്രഭാതങ്ങളും വിളിച്ചറിയിക്കുന്നത്.
ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുടെ പേരില്‍ പശ്ചിമഘട്ട മേഖലയിലെ ജനതക്ക് സമാധാന ജീവിതം നഷ്ടപ്പെട്ടിട്ട് പത്ത് വര്‍ഷത്തിലേറെയായി. ഇനിയുളള നാളുകളിലും കോര്‍, നോണ്‍ കോര്‍ തരം തിരിവിലെ അപാകതകള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളും കര്‍ഷകരുടെയും മറ്റും ഉറക്കം കെടുത്തും....
കിഴക്കമ്പലത്തേത് ഒരു മുന്നറിയിപ്പാണ്. അനുഭവങ്ങളില്‍നിന്ന് പഠിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ കൂടുതല്‍ വലിയ ദുരന്തങ്ങളുണ്ടാക്കും.
ക്വട്ടേഷന്‍ സംഘങ്ങളോടും ഗുണ്ടകളോടും ഇത്രയും ഉദാസീന സമീപനം സ്വീകരിക്കുന്ന ഒരു നാട്ടില്‍ സമാധാനം നിനില്ക്കണമെങ്കില് അല്ഭുതങ്ങള് സംഭവിക്കേണ്ടി വരും എന്ന കാര്യത്തില്‍ സംശയത്തിന് യാതൊരു ഇടവുമില്ല. സംസ്ഥാനത്ത് 4500ലേറെ ഗുണ്ടകളുണ്ടെന്നും അതില്‍ 1300ലേറെ പേര് ഫീല്‍ഡില്‍...
2001 ല്‍ യു.ഡി.എഫ് സര്‍ക്കാരില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ആയിരുന്ന ഡോ. എം.കെ മുനീര്‍ പൊതു ജനങ്ങള്‍ക്ക് തലസ്ഥാന നഗരിയുമായി അനായാസം ബന്ധം പുലര്‍ത്താനായി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള യാത്രക്കായി ദീര്‍ഘദൃഷ്ടിയോടെ കൊണ്ട് വരാന്‍...
സ്വന്തം താല്പര്യങ്ങള് രാജ്യത്തിനുമേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ഉപകരണമാക്കി പാര്‍ലമെന്റിനെ തരംതാഴ്ത്താന്‍ നിരന്തര ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അടുത്തൊരു ഘട്ടത്തില്‍ പാര്‍ലമെന്റ് തന്നെ ആവശ്യമില്ലെന്ന് മോദി ചിന്തിച്ചാലും അത്ഭുതപ്പെടേണ്ടതില്ല.
മനുഷ്യന് ഏറ്റവും വിലപ്പെട്ടത് ജീവന് തന്നെയാണ്. ജീവനില്ലെങ്കില്‍ പിന്നെ അവന്റെ ജീവിതത്തിന് ചലനം മാത്രമല്ല, ഒരു ആനന്ദവുമില്ല. മോഹം, പ്രതീക്ഷ, നേട്ടം എന്നീ ജീവിതത്തിന്റെ മൂന്നു അടിസ്ഥാന പ്രചോദനങ്ങളും നിലക്കുന്നു.
വിഷയങ്ങള്‍ ആഴത്തില്‍ പഠിക്കാനും അതു ശക്തമായ അവതരിപ്പിക്കാനുമുള്ള പി.ടിയുടെ മിടുക്ക് അപാരമായിരുന്നു. തനിക്കു ശരിയെന്നു തോന്നുന്ന വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വന്നു കഴിഞ്ഞാല്‍ അതു ലക്ഷ്യം കാണുന്നതിന് ഏതറ്റംവരെയും പോകാന്‍ പി.ടിക്കു മടിയുണ്ടായിരുന്നില്ല. അവിടെ വ്യക്തിബന്ധങ്ങളോ സ്വാര്‍ത്ഥ...
സി.പി.എം പാര്‍ട്ടി സമ്മേളനങ്ങളില്‍ മൂര്‍ച്ചയേറിയ വാഗ്വാദങ്ങള്ക്കിട വരുത്തുന്ന ഘടകങ്ങളിലൊന്നാണ് ആഭ്യന്തര വകുപ്പിന്റെ പരാജയം.