മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാതിരഞ്ഞെടുപ്പില്‍ പതിവുപോലെ വര്‍ഗീയ രാഷ്ട്രീയം സജീവമായിരിക്കുന്നു. ഭരണ നേട്ടങ്ങള്‍ ചൂണ്ടി കാണിക്കാനില്ലാത്ത ബി.ജെ.പി 'മതം' തന്നെ വീണ്ടും രാഷ്ട്രീയ ആയുധമാക്കുകയാണ്.
ഡിപിആര്‍ ആദ്യം പുറത്തുവിടാന്‍ സര്‍ക്കാര്‍ മടിച്ചത് കൊണ്ടുതന്നെ എന്താണ് അതിലൂടെ ഒളിച്ചുവയ്ക്കാന്‍ ശ്രമിച്ചത് എന്നകാര്യം ഇനി അറിയാന്‍ കഴിഞ്ഞേക്കും. ഇത് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുക മാത്രമല്ല സമരം കൂടുതല്‍ ശക്തമാവാനും കാരണമാവും.
കേരളത്തിലെയും രാജ്യത്തൊട്ടാകെയുള്ള പരിസ്ഥിതി പ്രവര്‍ത്തകരും സാങ്കേതിക വിദഗ്ധരും അപ്രായോഗികം എന്ന് വിലയിരുത്തിയ ഒരു പദ്ധതിയെ തികച്ചും ഏകാധിപത്യ പ്രവണതയോടെ അടിച്ചേല്‍പ്പിക്കുന്ന വികസനത്തിന്റെ വികല സംസ്കാരത്തിന് കൂടിയാണ് കെ റെയില്‍ തുടക്കം കുറിക്കുന്നത്.
കോവിഡ്കാലത്തെ മരുന്നും പ്രതിരോധ സാമഗ്രികളും പി.പി.ഇ കിറ്റുമൊക്കെ അവിശ്വസനീയമായ വിലകൊടുത്തു വാങ്ങികൂട്ടി നടത്തിയ വെട്ടിപ്പിന്റെ കഥകളാണ് എടുത്തുമാറ്റിയത്. ഈ ഫയല്‍ ജിഹാദിനു നേതൃത്വം കൊടുത്തവര്‍ അവിടെ തന്നെയുണ്ട്. നാട്ടുകാരുടെ കൊറോണ പേടി വിറ്റു കാശാക്കിയ ആര്‍ത്തി...
ഇന്ന് ലോക പാലിയേറ്റീവ് ദിനം
പുര കത്തുമ്പോള്‍ വാഴ വെട്ടുക എന്നത് വെറുമൊരു പഴഞ്ചൊല്ല് മാത്രമല്ല, യഥാര്‍ഥത്തില്‍ അതനുഭവിച്ചറിയുകയാണ് കേരളീയരിപ്പോള്‍. മരണപ്പെട്ടവന്റെ പോക്കറ്റടിക്കുന്നതിന് തുല്യമാണ് പിണറായി സര്‍ക്കാരിലെ ആരോഗ്യവകുപ്പ് കോവിഡ് മഹാമാരി കാലത്ത് നടത്തിയിരിക്കുന്നത്
ഖുര്‍ആനെപ്പറ്റി അത് അവതരിക്കപ്പെട്ട കാലത്ത് ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ക്ക് അന്നു തന്നെ ഖുര്‍ആന്‍ മറുപടി നല്‍കിയിട്ടുണ്ട്. ഏത് കാലത്തേക്കും പ്രായോഗികമായ ശാശ്വതനിയമങ്ങളാണ് ഇതിലുള്ളത്. ഖുര്‍ആന്‍ വ്യക്തമാക്കിയ പ്രകൃതി രഹസ്യങ്ങള്‍ ശാസ്ത്രത്തിന് വിരുദ്ധമല്ല. ഖുര്‍ആന്‍ പ്രഖ്യാപിച്ച ശാസ്ത്ര സത്യങ്ങള്‍...
ഫ്യൂഡലിസം, കമ്യൂണിസം, സോഷ്യലിസം, കേപ്പിറ്റലിസം എന്നീ ആശയങ്ങളെല്ലാം ജനിച്ചതും വളര്‍ന്നതും നശിച്ചതും ജീവിച്ചിരിക്കുന്ന സമൂഹത്തിന് മുന്നില്‍ ഒരു നൂറ്റാണ്ടിനപ്പുറത്തേക്ക് കടന്നെത്താന്‍ കഴിയാത്ത ദുരവസ്ഥ പരമയാഥാര്ത്ഥ്യമല്ലേ? അപ്പോള്‍ പിന്നെ ഞങ്ങളാണ് ഭൂമിയുടെ അവകാശികള്‍, ഞങ്ങള്‍ നിശ്ചയിക്കുന്ന വ്യവസ്ഥകള്‍ക്കനുസൃതമായി...
സി.പി.എം എന്ന പാര്‍ട്ടി മുമ്പെങ്ങുമില്ലാത്ത തരത്തില്‍ വ്യക്തികളിലേക്ക് ചുരുങ്ങുന്നതായാണ് വര്‍ത്തമാന സംഭവങ്ങള്‍ വിളിച്ചുപറയുന്നത്.
ഇന്ത്യന്‍ നിയമ വ്യവസ്ഥ, കൊലപാതകം നടത്തിയതിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച കുറ്റവാളികള്‍ക്കുപോലും വലിയ കാലത്തേക്ക്, നിയമ വിരുദ്ധമായി ജയിലിന് പുറത്തുകഴിയാന്‍ അനുവാദം നല്കിയ ചെകുത്താന്മാരാണ്, ഇപ്പോള്‍ കൊലപാതക രാഷ്ട്രീയത്തിനെതിരെ വേദമോതിക്കൊണ്ട് രംഗത്തുവന്നിരിക്കുന്നത്! കൊലക്കേസില്‍ ശിക്ഷ വിധിക്കപ്പെട്ട്...