ചരിത്രത്തിന്റെ തിരുശേഷിപ്പുകള്‍ ഒന്നൊന്നായി പിഴുതെറിഞ്ഞുകൊണ്ടിരിക്കുന്ന ബി.ജെ.പി ഭരണകൂടം രാജ്യത്തിനുവേണ്ടി ജീവന് ബലിയര്‍പ്പിച്ച സൈനികരുടെ ഓര്‍കളെയും മായ്ച്ചുകളയാനുള്ള വിഫല ശ്രമത്തിലാണ്.
കഷ്ടകാലം വരുമ്പോള്‍ എല്ലാം ഒരുമിച്ച് എന്ന ചൊല്ലുപോലെയാണിപ്പോള് കാവിപ്പാര്‍ട്ടിക്ക്. അതിന്റെ ഇത്തുംഗതയാണ് കടലോര സംസ്ഥാനമായ ഗോവയിലിപ്പോള്‍. ഒന്നും രണ്ടുമല്ല. രണ്ടു മന്ത്രിമാരും എം.എല്‍.എമാരും മുന്‍മുഖ്യമന്ത്രി മനോഹര്‍പരീക്കറുടെ മകനും ഇപ്പോഴിതാ പര്‍സേക്കറും വരെയാണ് ബി.ജെ.പിയോട് റ്റാറ്റാ പറഞ്ഞിരിക്കുന്നത്.
കേരളത്തില്‍ വഖഫ് സ്വത്തുക്കള്‍ക്കെതിരെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി തിരിയുന്നതിനുള്ള പ്രചോദനവും കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം തന്നെയാണ്. മനുഷ്യന്റെ മരണാനന്തര ജീവിതത്തെ പരിഹസിക്കുന്ന മാര്‍ക്സിസം, ഒരാള്‍ മരണാനന്തരമുള്ള പുണ്യം പ്രതീക്ഷിച്ച് തന്റെ സ്വത്തില്‍ നിന്നും മത സ്ഥാപനങ്ങള്‍ക്കും പാവപ്പെട്ടവര്‍ക്കും ദാനം...
കേരളത്തിലെ തീരദേശ മേഖലയാണ് എല്ലാ വികസനത്തിന്റെയും ആഘാതം ഏറ്റുവാങ്ങികൊണ്ടിരിക്കുന്നത്. അറബിക്കടലില്‍നിന്ന് ദേശീയ പാതയിലേക്കുള്ള ദൂരം രണ്ടോ മൂന്നോ കിലോമീറ്റര്‍ വീതിയുള്ള ഈ പ്രദേശത്തിന്റെ നെഞ്ചകം പിളര്ത്തികൊണ്ടാണ് കെ റെയില്‍ കടന്നു വരുന്നത്.
ഇവിടെ എടുത്തുപറയാവുന്ന ഏക കാര്യം യാത്രാവേഗതയാണ്. ഈ വേഗത ഫയലുകള്‍ക്ക് വേണ്ടതല്ലേ. അടിയന്തിര കാര്യത്തിനു വേണ്ടി പിണറായിക്കൊരു നിവേദനം കൊടുക്കാന്‍ അതിവേഗ തീവണ്ടിയില്‍ ഒരു കാസര്കോട്ടുകാരന് തിരുവനന്തപുരത്ത് എത്തിയാല്‍ ആ കത്തിനൊരു മറുപടി കിട്ടാനും ആ...
കേരളത്തിലെ ആരോഗ്യവകുപ്പ് ഭരിക്കുന്നത് മന്ത്രി വീണജോര്ജോ, ഉദ്യോഗസ്ഥരോ, അതോ സി.പി.എം സംസ്ഥാന കമ്മിറ്റിയോ?
ഒരു ജനാധിപത്യ സംവിധാനത്തെ സംബന്ധിച്ചിടത്തോളം ജനങ്ങളുടെ വിഷയങ്ങള്‍ തിരിച്ചറിവോടെ കൈകാര്യം ചെയ്യേണ്ടത് ഭരണകര്‍ത്താക്കളുടെ അനിവാര്യ കര്‍ത്തവ്യമാണ്. ജനങ്ങള്‍ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ ദോഷംവരുന്ന ഒരു പ്രവൃത്തിയും ഭരണകൂടത്തില്‍ നിന്നുണ്ടായിക്കൂടാ. മേനി നടിക്കാനും പദാര്ത്ഥലാഭങ്ങള് ലക്ഷ്യമിട്ടും ജനങ്ങളുടെ വിഷയങ്ങള്‍...
സ്ത്രീയുടെ സദാചാര ജീവിതത്തിനും സുരക്ഷക്കും വേണ്ടി ഏറ്റവും ശക്തമായി വാദിക്കുന്ന മതമാണ് ഇസ്ലാം. സ്ത്രീയുടെ കാര്യത്തില്‍ വിശുദ്ധ ഖുര്‍ആന്‍ നല്കുന്ന ഉദ്ബോധനങ്ങള്‍ അതിന്റെ ആഴവും വ്യാപ്തിയും കാണിക്കുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം ശുഷ്കമായ അവധി ദിവസവുമായി എത്തുന്നവര്‍, വിവാഹം മറ്റ് അത്യാവശ്യ കാര്യങ്ങള്‍ക്കായി എത്തുന്നവര്‍ 14 ദിവസത്തേക്ക് ക്വാറന്റീനില്‍ കഴിയണമെന്ന തിട്ടൂരം ഒരുതരം മനുഷ്യാവകാശ ലംഘനം തന്നെയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇനിയെങ്കിലും ഉണരേണ്ടതുണ്ട്. നാടിനെ താങ്ങി...
മദ്രസ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളവും പെന്‍ഷനും കൊടുക്കുന്നുവെന്നും ഇതിനായി പ്രതിവര്‍ഷം 12,000 കോടി നീക്കിവെക്കുന്നുവെന്നുമുള്ള എ.കെ.ജി സെന്ററിലെ വിഷ ക്യാപ്സ്യൂള്‍ പ്രയോഗിച്ച് ക്രൈസ്തവ സമൂഹത്തില്‍ ഇസ്ലാമോഫോബിയ പടര്‍ത്താന്‍ ശ്രമിച്ചതും മറ്റാരുമല്ല. അമീര്ഹസ്സന്കുഞ്ഞാലിക്കുട്ടി കേരളം ഭരിക്കാന്‍ പോകുന്നുവെന്ന്...