ഖുര്‍ആനും മുസ്്ലിം വ്യക്തി നിയമവുമൊക്കെ തന്റെ സൗകര്യാര്‍ത്ഥം വ്യാഖ്യാനിക്കാന്‍ കഴിയുന്നൊരാളെ നോക്കി നടന്ന ബി.ജെ.പിക്ക് സന്തോഷം. കാവി പുതച്ച സ്ഥിതിക്ക് ഇനി കുളിപ്പിച്ചു കിടത്താനാവും അടുത്ത ശ്രമം.
കേരളം വ്യാപകമായി ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന മാതമംഗലത്തെ സി.ഐ.ടി.യു തൊഴിലാളികളുടെ സമരത്തെ ന്യായീകരിച്ചു കൊണ്ടും കേരള ഹൈക്കോടതി വിധിയെ തള്ളിപ്പറഞ്ഞു കൊണ്ടും രാജ്യസഭാ മെമ്പറും മുന്‍ വ്യവസായ മന്ത്രിയുമായ എളമരം കരീം ദേശാഭിമാനിയില്‍ എഴുതിയ മാതമംഗലം:...
ഭരണകൂടവും കോര്‍പറേറ്റ് താല്പര്യങ്ങളും പരസ്പരം കൈകോര്‍ത്ത് മനുഷ്യാവകാശങ്ങളെ തടയിടുന്ന ഏറ്റവും ഭീകരമായ ഒരു അവസ്ഥയിലൂടെയാണ് നമ്മള് കടന്നു പോകുന്നത്. വസ്ത്ര സ്വാതന്ത്രത്തിനു മുകളിലുള്ള കടന്നുകയറ്റവും കശ്മീരിലെ രാഷ്ട്രീയ നടപടികളും അസമില്‍ നടപ്പാക്കിയ ദേശീയ പൗരത്വ രജിസ്റ്ററും...
ഒരു പെറ്റിക്കേസില്‍ പോലും പ്രതിയല്ലായിരുന്നു ഷുക്കൂര്‍. ആത്തിക്കയെന്ന മാതാവിന്റെ സ്നേഹ വാത്സല്യങ്ങള്‍ക്കൊപ്പം നാടിന്റെ പുരോഗതിക്ക് വേണ്ടിയാണ് അവന് സഞ്ചരിച്ചത്.
ഇന്നത്തെ സാഹചര്യത്തില്‍, ഇനിയും ഇത്തരം പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നത് മുസ്ലിം പെണ്‍കുട്ടികളുടെ നല്ല വിദ്യാഭ്യാസം നേടാനുള്ള ശ്രമങ്ങളെ ദുര്‍ബലമാക്കും. വിദ്യാഭ്യാസത്തിലൂടെയുള്ള ശാക്തീകരണത്തെ ഇപ്പോഴത്തെ പ്രശ്നം അവരെ പിന്നോട്ടടിക്കും. വര്‍ധിച്ചുവരുന്ന അരക്ഷിതാവസ്ഥ മുസ്ലിം സമൂഹത്തിന്റെ പ്രതികരണത്തെ ഉണര്‍ത്തുന്നു. അതാകട്ടെ,...
കൈപ്പുസ്തകം സി.പി.എം പ്രവര്‍ത്തകരിലൂടെ പരമാവധി വീടുകളില്‍ നേരിട്ടെത്തിച്ച് പദ്ധതിക്ക് അനുകൂല വികാരം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമം. കൈപ്പുസ്തകത്തിന് പുറമെ ബോധവത്ക്കരണത്തിനെന്ന പേരില്‍ ലഘുലേഖകളും തയാറാക്കുന്നുണ്ട്.
ഭരണഘടനാ പദവി വിരട്ടാനും വിലപേശാനുമൊക്കെ ഉപയോഗിക്കുന്ന ഗവര്‍ണറെ നിലക്കു നിര്‍ത്തണമെങ്കില്‍ ഒത്തുകളി അവസാനിച്ച് പ്രതിപക്ഷത്തിന്റെ ആര്‍ജവമുള്ള നിലപാടിനൊപ്പം നില്‍ക്കുകയാണ് ഇടതുപക്ഷം ചെയ്യേണ്ടത്. പക്ഷേ മടിയില്‍ കനമുള്ളിടത്തോളം കാലം മുഖ്യമന്ത്രിക്കും കൂട്ടര്‍ക്കും വഴിയില്‍ ഭയക്കാതിരിക്കാനാവില്ല എന്നതാണ് വസ്തുത.
ആധുനിക അറബ് നഗരങ്ങളുടെ ബഹളങ്ങളൊന്നും മസ്കത്തിനില്ല. അയല്‍ രാജ്യമായ യമന്‍ ആഭ്യന്തര യുദ്ധത്തില്‍ കത്തിയെരിയുമ്പോഴും ഒമാന്‍ തലസ്ഥാന നഗരി ശാന്തമാണ്.
ഇസ്ലാമിക വിശ്വാസപ്രകാരം മനസ്സിനെ ശരിയിലേക്ക് നയിക്കുന്നത് നല്ല വിശ്വാസം, ചിന്ത തുടങ്ങിയവയാണ്. ഇതിന് വഴിവെക്കുന്നത് ഓരോ വ്യക്തിയുടെയും മനസ്സുറപ്പും ശക്തിയുമാണ്. തെറ്റിലേക്ക് വലിച്ചിഴക്കുന്നതാവട്ടെ തെറ്റായ വിശ്വാസം, ചിന്ത തുടങ്ങിയവയുമാണ്.
കോഴിക്കോട്ട് പഠനയാത്രക്കെത്തിയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഉപ്പിലിട്ടത് വില്‍ക്കുന്ന കടയില്‍നിന്ന് ആസിഡ് കഴിച്ച് പൊള്ളലേറ്റ സംഭവം ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കിയിട്ടുണ്ട്.