മതമാണ് ഇന്ത്യയുടെ ആത്മാവെന്ന് സ്വാമി വിവേകാനന്ദന് പറഞ്ഞിട്ടുണ്ടെന്നും 15 വര്‍ഷത്തിനകം രാജ്യം ആ ലക്ഷ്യത്തിലെത്തുമെന്നും വടിയെടുത്താണ് ഇന്ത്യ അഹിംസ പിന്തുടരുന്നതെന്നുമൊക്കെയാണ് ആര്.എസ്.എസ് തലവന്‍ മോഹന്‍ഭഗവത് കഴിഞ്ഞദിവസം പറഞ്ഞുകളഞ്ഞത്. രാമനവമി ആഘോഷത്തിന്റെ ഭാഗമായി രാജ്യത്താകെ ആര്.എസ്.എസുകാര്‍ നടത്തിയത്...
സജ്ജന സാമീപ്യവും സമ്പര്‍ക്കവും ജീവിത സുകൃതങ്ങളിലൊന്നാണ്. എത്ര മികച്ച വ്യക്തിയാണെങ്കിലും കൂടെയുള്ളവരാല് സ്വാധീനിക്കപ്പെടുക സ്വാഭാവികമാണ്. വിശ്വാസിയുടെ നാല് സൗഭാഗ്യങ്ങള്‍ പ്രവാചകര്‍ പരിചയപ്പെടുത്തിയതില്‍ ഒന്ന് നല്ല ചങ്ങാത്തവും സൗഹൃദവും ഉണ്ടാവുക എന്നതാണ്. ജീവിതസാഹചര്യങ്ങളും നിത്യേന ഇടപഴകുന്ന മനുഷ്യരും...
ഖുര്‍ആന്‍ നല്കപ്പെട്ട മാസം എന്നാണ് പരിശുദ്ധ റമസാനിനെ അല്ലാഹു പരിചയപ്പെടുത്തുന്നതു തന്നെ (2:185). ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ നീണ്ട ആ അവതരണത്തിന്റെ തുടക്കം റമസാനിലായിരുന്നു. അല്‍ നൂര്‍ പര്‍വതത്തിന്റെ ഉച്ചിയിലുള്ള ഹിറാ ഗുഹ അതിനു വേദിയായി. അല്‍...
ഋതുഭേദങ്ങളില്‍ ഇത് ലോകത്തിന്റെ വശ്യമുഖം. നിറങ്ങള്‍ക്ക് ഏഴഴക് കൂടുന്ന ദിനങ്ങള്‍. മലയാളക്കരയില്‍ മേടം പിറക്കുന്നു. പ്രകൃതി ഋതുമതിയാകുന്ന വസന്തകാലം. എങ്ങും സമൃദ്ധിയിലേക്കു കണ്ണെറിഞ്ഞ് കണികൊന്നകള്‍ പൊന്നണിഞ്ഞു നില്ക്കുന്നു. ലോകത്തിന്റെ മറ്റൊരു കോണില്‍ വിശുദ്ധിയുടെ നിറച്ചാര്‍ത്തായി ലില്ലി...
ഓര്‍മയുടെ ഓട്ടുരുളിയില്‍ പോയ കാലത്തിന്റെ വര്ണപ്പൂക്കള് നിറച്ച് ഒരിക്കല്‍കൂടി വിഷു പടികടന്നെത്തിയിരിക്കുന്നു. സ്വപ്നങ്ങള്‍ നെയ്ത് നാളെകളെ കാത്തിരിക്കുന്ന മലയാളിയുടെ നെഞ്ചകത്ത് ഗൃഹാതുരതയുടെ കൊന്നകള്‍ ഇന്നും വാടാതെ അവശേഷിക്കുന്നുണ്ട്. കോവിഡ് മഹാമാരിയില്‍ വരണ്ടുണങ്ങിയ ജീവിതം കിളിര്‍ത്തു തുടങ്ങുമ്പോള്‍...
മനുഷ്യ ജീവിതം രണ്ട് ധ്രുവങ്ങളിലാണ് കേന്ദ്രീകരിക്കപ്പെടേണ്ടത്. ഒന്ന് ഫോക്കസിംഗ് അഥവാ കൂടുതല്‍ ശ്രദ്ധയൂന്നേണ്ടത്. രണ്ട് എലിമിനേഷന് അഥവാ ഒഴിവാക്കേണ്ടത് എന്നിവയാണവ. ജീവിതമാകുന്ന യാത്രയില്‍ അറിയാതെ നമ്മുടെ ശീലങ്ങളിലും ചിന്തകളിലും അടിഞ്ഞുകൂടിയ മാലിന്യങ്ങളെ ഉന്മൂലനം ചെയ്ത് നിരന്തരം...
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സിദ്ധാന്തങ്ങള്‍ സ്വീകരിക്കുകയോ അവയെ പിന്താങ്ങാനും പ്രചരിപ്പിക്കാനും ഏതെങ്കിലും വിധത്തില്‍ പ്രവര്‍ത്തിക്കുകയോ ചെയ്യുന്ന കത്തോലിക്കന്, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അംഗത്വമുള്ളവനായാലും അല്ലെങ്കിലും ശരി കത്തോലിക്കാ വിശ്വാസം പരിത്യജിച്ചവനായി പരിഗണിക്കപ്പെടും. മഹറോന്‍ ശിക്ഷയില്‍ ഉള്‍പ്പെടുകയും ചെയ്യും തിരുസിംഹാസനം...
ഔദ്യോഗിക ഭാഷയുമായി ബന്ധപ്പെട്ടു പാര്‍ലമെന്റ് സമിതിയുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞത് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ പരസ്പരം ആശയവിനിമയം നടത്തുന്നത് ഹിന്ദിയിലായിരിക്കണമെന്നാണ്. ഒരു രാഷ്ട്രം ഒരു ഭാഷ എന്ന ആശയം...
1.’ലൗ ജിഹാദ് തീരെയില്ലെന്ന് പറയാനാവില്ല. പരസ്യമായിപറഞ്ഞോ എന്നറിയില്ല. പാര്‍ട്ടി രേഖയില്‍ അതു പറഞ്ഞിട്ടുണ്ട്. പ്രൊഫഷണല്‍ കോളജുകളിലെ പെണ്‍കുട്ടികള്‍ ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്, ലൗ ജിഹാദോ മറ്റെന്തോ ആയാലും. സംഗതി ലൗ ജിഹാദ് ഉണ്ട് എന്നുള്ളത് യാഥാര്‍ഥ്യമാണ്. ഞങ്ങള്‍...
കര്‍ണാടകയില്‍ മതേതരത്വം ഊര്‍ധന്‍ വലിക്കുകയാണ്. വര്‍ഗീയ ഫാസിസത്തിന്റെ ദംഷ്ട്രകള്‍ അതിന്റെ ജീവരക്തം ഊറ്റിക്കൊടിച്ചുകൊണ്ടിരിക്കുന്നു. മൃതപ്രായമായി ഇനി ശവപ്പെട്ടിയിലേക്കെടുക്കാന് അധികനാള്‍ വേണ്ടിവരുമെന്ന് തോന്നുന്നില്ല. കാരണം അത്രയ്ക്കും ഭീതിദം ഭയാനകം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന സാഹചര്യങ്ങളിലൂടെയാണ് അയല്പക്കമായ കര്‍ണാടക കടന്നുപോകുന്നത്....