വര്‍ഷം 42 പിന്നിടുമ്പോഴും ആ വെടിയൊച്ച കാതില്‍ മുഴങ്ങുകയാണ്. മലപ്പുറം മൈലപ്പുറത്തെ കോതേങ്ങല്‍ അബ്ദുല്‍ മജീദ് (24), തേഞ്ഞിപ്പലത്തെ കല്ലിടുമ്പില്‍ ചിറക്കല്‍ അബ്ദുറഹിമാന് (22), കാളികാവിലെ ചേന്നംകുളങ്ങര അബ്ദുല്ല എന്ന കുഞ്ഞിപ്പ(24) എന്നിവര്‍ യുവത്വത്തിന്റെ പടിവാതിക്കല്വെച്ചാണ്...
ഒരു മുസ്ലിമും ഇസ്ലാമിന് വേണ്ടി മാത്രമല്ല, സമൂഹത്തിന്റെയാകെ ഉന്നതിക്കാണ് നിലകൊള്ളേണ്ടത്. അല്ലാഹുവിന്റെ പാശത്തെ മുറുകെ പിടിച്ചുകൊണ്ടാണ് നമുക്ക് മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുക.
മതനിരാസവും മതവിശ്വാസികളുടെ സംരക്ഷണവും ഒരേസമയംപറയുന്നവരാണ് കമ്യൂണിസ്റ്റുകാര്‍. ഏറ്റവുംപുതുതായി കോഴിക്കോട് കോടഞ്ചേരിയിലെ വിവാഹത്തില്‍വരെ നാമത് കണ്ടു. അധികാരലബ്ധിക്കായി നാട്ടില്‍നടക്കുന്ന ജാതിമതാടിസ്ഥാനത്തിലുള്ള ക്രമസമാധാനപ്രശ്നങ്ങളിലുള്പ്പെടെ എങ്ങനെ മുതലെടുപ്പ് നടത്താമെന്ന ആലോചനയിലാണ് ആപാര്‍ട്ടിയുടെ നേതാക്കള്‍.
എല്ലാവരും ആഗ്രഹിക്കുന്നതും എന്നാല്‍ പ്രാവര്‍ത്തികമാക്കാന്‍ ഏറെ മടിയുള്ളതുമായ ഒരു ശീലമാണ് നന്ദി. അവനൊരു നന്ദിയുള്ളവനാണ്, അയാളൊരു നന്ദി കെട്ടവനാണ്, നിത്യേനെ എന്നപോലെ നാം കേട്ട് പഴകിയ രണ്ട് പ്രയോഗങ്ങളാണിവ. അപൂര്‍വമായാണ് ആദ്യ വാചകം വര്‍ത്തമാന ലോകത്ത്...
ഇസ്ലാമിക ചരിത്രത്തിലെ നിര്‍ണായകമായ ഏടാണ് ബദര്‍യുദ്ധം. ഹിജ്റ വര്‍ഷം രണ്ട് റമസാന്‍ മാസത്തില്‍ നബിയും അനുചരരും ശത്രുക്കളുമായി നടത്തിയ ധര്‍മ്മയുദ്ധം. സത്യത്തെയും അസത്യത്തെയും വേര്‍തിരിച്ച പോരാട്ടം എന്നാണ് ഖുര്‍ആന്‍ ബദ്റിനെ പരിചയപ്പെടുത്തിയത്
ഇന്ത്യയിലെ 70 ശതമാനം ആളുകളും മാംസാഹാരം കഴിക്കുന്നവരാണ് എന്നതാണ് സമീപകാലത്ത് പുറത്ത് വന്ന എല്ലാ ഡാറ്റകളും വ്യക്തമാക്കുന്നത്. പക്ഷെ, സസ്യാഹാരം ആണ് ഇന്ത്യയുടെ പൊതു ഭക്ഷണം എന്ന തെറ്റായ സന്ദേശമാണ് പൊതുവെ പ്രചരിക്കപ്പെടുന്നത്.
വ്യത്യസ്ത കൊടിക്കീഴില്‍ അണിനിരക്കുമ്പോഴും അവര്‍ മനുഷ്യരാണ്. അവരെ പ്രതീക്ഷിച്ച് രണ്ട് കുടുംബങ്ങള്‍ കണ്‍പാര്‍ത്ത് നില്ക്കുന്നുണ്ടായിരുന്നു.
ക്ഷമയുടെ നെല്ലിപ്പടി കാണുക, എന്റെ ക്ഷമ നശിച്ചു, ക്ഷമ പരീക്ഷിക്കരുത്, ക്ഷമക്കൊക്കെ ഒരു അതിരുണ്ട് തുടങ്ങിയ സമൂഹ വ്യവഹാരത്തിലെ സാധാരണ പ്രയോഗങ്ങള്‍ മനുഷ്യ ബന്ധങ്ങളില്‍ ക്ഷമ എത്രമാത്രം പ്രസക്തമാണ് എന്ന് വിളിച്ചോതുന്നുണ്ട്. കുടുംബ ജീവിതത്തിന്റെ സൈ്വരം...
കേരള നിയമസഭയുടെ രണ്ടാമത്തെ സ്പീക്കറായിരുന്ന കെ.എം സീതിസാഹിബ് തിരുവനന്തപുരം തൈക്കാട്ടുള്ള ഔദ്യോഗിക വസതിയായ സാനഡൂവില് താമസിക്കവെയാണ് 1961 ഏപ്രില്‍ 17 ന് അദ്ദേഹം മരണമടയുന്നത്. ഏറെ നാളായി ഹൃദ്രോഗത്തിന് തിരുവനന്തപുരത്തെ പ്രശസ്തനായ ഡോ. പൈയുടെ ചികിത്സയിലായിരുന്നു....
‘വടിയെടുത്താണ് ഇന്ത്യ അഹിംസ നടപ്പാക്കുന്നത്. സ്വാമി വിവേകാനന്ദന്റെയും അരബിന്ദോയുടെയും സ്വപ്നങ്ങള്‍ 10-15 വര്‍ഷത്തിനകം യാഥാര്‍ഥ്യമാകും. അഖണ്ഡഭാരതം യാഥാര്‍ഥ്യമാകാന്‍ ഇനിയധികം സമയമില്ല’- മോഹന്‍ഭഗവത്, ആര്.എസ്.എസ് തലവന്‍ (2022 ഏപ്രില്‍ 15). അഹിംസയുടെ മഹാത്മാവിനെയും ഇന്ത്യയുടെയും സഹിഷ്ണുതാപാരമ്പര്യത്തെയും അപഹസിക്കുന്ന...