ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന പച്ചക്കറി തീര്‍ത്തും വിഷമയമാണെന്ന് ആരോഗ്യ വിദഗ്ധര്‍ക്കും അധികൃതര്‍ക്കും സമൂഹത്തിനൊന്നാകെയും അറിയാം. ഒന്നാം ക്ലാസ് മുതലുള്ള കുട്ടികള്‍ ഏതാണ്ട് എട്ട് വര്‍ഷത്തോളം ശനിയും ഞായറും ഒഴികെയുള്ള ദിവസങ്ങളില്‍ ഇതാണ് കഴിക്കുന്നത്. നിരന്തരം...
സമൂഹത്തിലെ അടിസ്ഥാന വര്‍ഗങ്ങളുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ആദ്യകാല കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാക്കളില്‍ വിനയം ഉണ്ടായിരുന്നു, ലാളിത്യമുണ്ടായിരുന്നു. അവര്‍ ആര്‍ഭാട മോഹികളായിരുന്നില്ല. അവരില്‍ കാരുണ്യവും ദയയും ഉണ്ടായിരുന്നു. മനുഷ്യത്വം അവരുടെ പ്രവര്‍ത്തനങ്ങളില്‍ കാണാമായിരുന്നു. എന്നാല്‍ പിണറായി...
കോവിഡ് കാലത്ത് കേരളത്തിന്റെ ഭരണസിരാകേന്ദ്രമായ തലസ്ഥാന നഗരിയില്‍ അര്‍ധരാത്രി ഭരണാധികാരികളുടെ മൂക്കിനുതാഴെ പ്രമുഖ പത്രപ്രവര്ത്തകന് കാറിടിച്ച് മരിച്ചിട്ട് ഈ വരുന്ന ഓഗസ്റ്റ് മൂന്നിന് മൂന്നു വര്‍ഷം തികയുകയാണ്. സംഭവത്തിന് ഉത്തരവാദിയായ വ്യക്തി സംസ്ഥാനത്തെ പ്രമുഖ ഐ.എ.എസ്...
നീണ്ട നിയമപോരാട്ടത്തിലൂടെ ഭിന്നശേഷി ഉദ്യോഗസ്ഥര്‍ നേടിയെടുത്ത പ്രമോഷന് സംവരണാവകാശം കേരളത്തില്‍ അട്ടിമറിക്കാന്‍ സാധ്യതയേറെയാണ്. ഇതുസംബന്ധിച്ച് കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവാണ് സംശയമുണര്‍ത്തുന്നത്.
കേരളീയ മുസ്ലിം സമാജത്തിന്റെ അടിസ്ഥാന ഏകകങ്ങളാണ് മഹല്ലുകള്‍. മുസ്ലിംകളുടെ സാമൂഹിക ഘടനയില്‍ മഹല്ലുകള്‍ക്ക് അതിപ്രാധാന്യമുണ്ട്.
മൂല്യാധിഷ്ഠിത രാഷ്ട്രീയവും ഫാസിസവും തമ്മില്‍ ഏറ്റുമുട്ടുന്ന വര്‍ത്തമാന സാഹചര്യത്തില്‍ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച 'ചിന്തന്‍ ശിബിരം' പകരുന്ന സന്ദേശം ഏറെ പ്രസക്തമാണ്. രാജ്യത്ത് ജനാധിപത്യത്തിന്റെ തായ്വേര് പാകിയ കോണ്‍ഗ്രസ് ഒരു മുന്നേറ്റത്തിനുള്ള...
മാലയില്‍നിന്ന് ഊര്‍ന്നുവീഴുന്ന മുത്തുകള്‍ പോലെ മഹാമാരികള്‍ മനുഷ്യരാശിയെ നിരന്തരം വേട്ടയാടിത്തുടങ്ങിരിക്കുന്നു. കോവിഡും അനുബന്ധ വകഭേദങ്ങളും ഉണ്ടാക്കിയ അലയൊലികള്‍ അടങ്ങുന്നതിന് മുമ്പെ ലോകത്ത് മങ്കിപോക്സ് രോഗികളുടെ എണ്ണവും കൂടുകയാണ്. വ്യാപനത്തിന്റെ രൂക്ഷത കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ) മങ്കിപോക്സിനെ...
'ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍' എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്ക്കക്കള്ളി നഷ്ടപ്പെടില്ലേ...
സോഫ്്റ്റ്വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ 'ആള്‍ട്ട് ന്യൂസ്' (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്.
വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത്...