വലിയ വിജയങ്ങള്‍ വരെ ഇന്ത്യക്ക് നേടിതന്ന പെണ്‍കുട്ടികളെയും വളര്‍ന്ന് വരുന്ന ദേശീയ ഗുസ്തി രംഗത്തുള്ള പെണ്‍കുട്ടികളെയും ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാക്കി എന്ന ഗുരുതരആരോപണമാണ് ഫെഡറേഷന് പ്രസിഡന്റ് ബ്രിജ് ഭൂഷണ് ശരണ്‍ സിങ് നേരിടുന്നത്.
അവസാനിക്കാത്ത പോരാട്ടവീര്യത്തിന്റെ പര്യായമായ ആ മഹാമുനുഷ്യന്റെ ഓര്‍മകള്‍ ഇന്നും നമുക്ക് പ്രചോദനമാണ്.
പൊതു ഖജനാവില്‍നിന്നും കോടികള്‍ കീശയിലാക്കാനുള്ള മാര്‍ഗമായാണ് ഓരോ പുതിയ പദ്ധതികളും പിണറായി സര്‍ക്കാര്‍ തുടങ്ങുന്നതെന്നു വേണം കരുതാന്‍. ദുരന്തങ്ങള്‍ പോലും അഴിമതിക്കുള്ള അവസരമാക്കിമാറ്റുകയായിരുന്നു ഇടതുസര്ക്കാറെന്ന് പ്രളയനാളില്‍ കേരളം കണ്ടതാണ്. സംസ്ഥാനത്തെ ജനങ്ങള്‍ മഹാമാരിയെ നേരിട്ടപ്പോള്‍ ആ...
രാഷ്ട്രപിതാവിനെ കൊന്നത് ആര്.എസ്.എസ് ആണെന്ന സത്യം പകല്‍ വെളിച്ചം പോലെ പ്രകാശിച്ചുനില്‍ക്കുമ്പോഴാണ് പാഠഭാഗങ്ങള്‍ തിരുത്തി ഗോദ്സേമാരെ വിശുദ്ധരും വാഴ്ത്തപ്പെട്ടവരുമായി പ്രഖ്യാപിക്കുന്നത്. കൊല ചെയ്യപ്പെട്ടിട്ട് ഏഴ് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും രാജ്യം ഇന്നും ലോകാത്ഭുതമായ ആ മഹാത്മാവിനെ ചര്‍ച്ച...
ജീവിക്കാനുള്ള അവകാശം ഓരോ മനുഷ്യനും ഉറപ്പുവരുത്തേണ്ടത് ഭരണകൂടങ്ങളുടെ ചുമതലയാണ്, പ്രത്യേകിച്ച് സര്‍ക്കാര്‍ കസ്റ്റഡിയിലുള്ളവരുടെ ജീവന്റെ സുരക്ഷ ഭരണകര്‍ത്താക്കളുടെ ബാധ്യതയാണ്.
ഹിജാബ് നിരോധനത്തിന്ശേഷം കര്‍ണാടകയിലെ സംഘ്പരിവാര്‍ സര്‍ക്കാര്‍ മുസ്ലിം സംവരണം പൂര്‍ണമായും എടുത്തുകളയാനുള്ള തീരുമാനമെടുത്തിരിക്കുകയാണ്. നിയമസഭാതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തൊട്ടുമുമ്പ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നടത്തിയ പ്രഖ്യാപനം വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ധ്രുവീകരണ രാഷ്ട്രീയം മാത്രമാണ്.
മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുന്നതിലൂടെ ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന്റെ മേലാണ് സര്‍ക്കാര്‍ കൈവെച്ചിരിക്കുന്നത് എന്ന മുന്നറിയിപ്പാണ് സുപ്രീംകോടതി നല്‍കിയിരിക്കുന്നത്. സര്‍ക്കാറിനെ വിമര്‍ശിച്ചാല്‍ അത് രാജ്യദ്രോഹക്കുറ്റമായിക്കണക്കാക്കി കല്തുറങ്കിലടക്കുന്ന തീര്‍ത്തും ജനാധിപത്യ വിരുദ്ധമായ നിലപാടിനെയാണ് കോടതി ചോദ്യം ചെയ്തിരിക്കുന്നത്. ഏതായാലും...
ഖാഇദെ മില്ലത്തിന്റെ വേര്പാടിന് ഇന്ന് 51 വര്‍ഷം
വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ഈ വേളയില്‍ സത്യാഗ്രഹത്തെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.
യാഥാസ്ഥിതികരുടെ എതിര്‍പ്പിനെ മറികടന്ന് അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിനായി കേരളത്തില്‍ നടന്ന ആദ്യത്തെ ആസൂത്രിത പ്രക്ഷോഭമായിരുന്നു വൈക്കം സത്യഗ്രഹമെന്ന് ചരിത്രം രേഖപ്പെടുത്തുന്നു.