മത്സരത്തിനിറങ്ങാനുള്ള ശശി തരൂരിന്റെ തീരുമാനം പാര്‍ട്ടിക്ക് നല്കിയ ഉന്മേശം ചെറുതല്ല. പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ ഇത്രയും ശ്രദ്ധേയമാക്കുന്നതിലും കുറ്റമറ്റതാക്കുന്നതിലും അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് വലിയ പങ്കുണ്ട്. 1072 വോട്ട്, ചുരുങ്ങിയ കാലയളവു കൊണ്ട് കോണ്‍ഗ്രസിലും ഇന്ത്യന്‍ രാഷ്ട്രീയത്തിലും തരൂരുണ്ടാക്കിയ...
ഇലക്ഷന് അടുത്തതോടെ ബി.ജെ.പി നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറുന്ന കാഴ്ചയാണ്. ബി.ജെ.പിയിലെ ചേരിപ്പോരും ഭരണവിരുദ്ധ വികാരവും കോണ്‍ഗ്രസിന് അനുകൂലമാകും എന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. അതേസമയം മതേതര വോട്ടുകള്‍ക്ക് വിള്ളലുണ്ടാക്കാന്‍ ആം ആദ്മി പാര്‍ട്ടി ശ്രമിക്കുന്നുണ്ട്.
നീതിയുടെ അളവുകോല്‍ വോട്ടും അധികാരവും മാത്രമല്ലെന്ന് ലോകചരിത്രം പലവുരു പഠിപ്പിച്ചതാണ്. ശുദ്ധന്മാര് ചിലപ്പോള്‍ ദുഷ്ടന്റെ ഫലം ചെയ്തേക്കുമെന്ന ചൊല്ല് വെറുതയല്ല പഴമക്കാര്‍ പറഞ്ഞ് വെച്ചതെന്നാണ് അഞ്ചംഗ സംഘത്തിന്റെ ആര്.എസ്.എസ് ദൗത്യം കണ്ടപ്പോള്‍ തോന്നിയത്.
അരിവില കുതിച്ചുയരുന്നത് സംസ്ഥാനത്ത് സാധാരണ ജീവിതം ദുസ്സഹമാക്കുകയാണ്. കേരളീയരുടെ മുഖ്യ ഭക്ഷ്യ ഇനമായ അരിക്ക് ഒരു മാസത്തിനകം കിലോഗ്രാമിന് 15 രൂപ വരെയാണ് വര്‍ധനവുണ്ടായത്. ഏതാനും മാസങ്ങളായി അരിവല കുതിച്ചുകൊണ്ടിരിക്കുകയാണ്.
ബാങ്ക് വായ്പയോ മറ്റ് കടബാധ്യതകളോ ഇല്ലാത്തതായി സംസ്ഥാനത്ത് ഒരു കുടുംബം പോലുമില്ല. അതില്ലാതെ ജീവിക്കാന്‍ പറ്റാത്ത സാഹചര്യം ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. ഒരു ഭാഗത്ത് മലയാളിയുടെ മത്സര മനോഭാവവും മറുഭാഗത്ത് ദുരഭിമാനവും കൊടികുത്തിവാഴുകയാണ്. അപക്വമായ മനസിന്റെ ഉടമകള്‍...
ഒരു കാലത്ത് മതവിശ്വാസത്തെ എത്രമാത്രം പരിഹസിക്കുകയും അപമാനിക്കുകയും ചെയ്തവരാണ് മാര്‍ക്സിസ്റ്റുകാര്‍. ഹിന്ദു മത വിശ്വാസത്തെയും ഇസ്ലാംെ്രെകസ്തവ വിശ്വാസത്തെയുമെല്ലാം അവര്‍ അന്ധവിശ്വാസമാക്കി. 'ഒരമ്പലം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിച്ചു' എന്ന സി. കേശവന്റെ വാക്യത്തെ ഏറ്റവും കൂടുതല്‍...
റേഷന്‍ കിട്ടാതെ നിരവധി സംസ്ഥാനങ്ങളില്‍ പട്ടിണി മരണം നടന്ന രാജ്യമാണിന്ത്യ. നിരക്ഷരരും ദരിദ്രരുമായ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ പദ്ധതികള്‍ ലഭ്യമാകുന്നില്ല
കൂട്ടായ മുന്നേറ്റത്തിലൂടെ പൊതുശത്രുവിനെ തുരത്താന്‍ നിശ്പ്രയാസം കഴിയും. നിലവില്‍ 12 സംസ്ഥാനങ്ങള്‍ ബി.ജെ.പി തനിച്ചാണ് ഭരിക്കുന്നത്. അഞ്ചിടത്തും ഒരു കേന്ദ്രഭരണ പ്രദേശത്തും ബി.ജെ.പി മുന്നണിയായും ഭരണത്തിലുണ്ട്. കോണ്‍ഗ്രസ് മുന്നണി അഞ്ചും മറ്റുള്ളവര്‍ എട്ടും എന്ന രീതിയിലാണ്...
യുദ്ധങ്ങളും പരിസ്ഥിതി നാശങ്ങളും മാനവരാശിക്ക് ഏല്പിക്കുന്ന ആഘാതങ്ങള്‍ സ്കൂള്‍ സിലബസിലുണ്ട്. ലഹരി സൃഷ്ടിക്കുന്ന ആരോഗ്യപരവും സാമൂഹികവും സാമ്പത്തികവുമായ വിപത്തും പാഠ്യപദ്ധതിയുടെ ഭാഗമാവണം. താന്‍ പഠിപ്പിച്ച കുട്ടികള്‍ ലഹരി ഉപയോഗിക്കാത്തവരാണെന്ന് പറയുന്നതില്‍ അധ്യാപകരും അഭിമാനം കൊള്ളണം.
ദയാബായി ആവശ്യപ്പെടുന്നതുപോലെ എയിംസ് സ്ഥാപിക്കാന്‍ കഴിയില്ലെന്ന് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിക്കഴിഞ്ഞു. അപ്പോള്‍ വിദഗ്ധ ചികിത്സയെന്ന കാസര്‍കോടിന്റെ സ്വപ്നം യഥാര്‍ഥ്യമാകാതെ ഇനിയും ഏറെക്കാലം അവശേഷിക്കുമെന്ന് ചുരുക്കം.