മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനം കടന്നു പോവുമ്പോള്‍ ആ അത്ഭുത മനുഷ്യനെ ഓര്‍ത്തെടുക്കാന്‍ അദ്ദേഹം രചിച്ച പുസ്തകങ്ങളൊന്നും തന്നെയില്ലെങ്കിലും സാഗരങ്ങളെല്ലാം മഷിയാക്കിയാലും എഴുതി തീര്‍ക്കാനാവാത്തത്ര ആശയങ്ങളും ചിന്തകളും ജീവിതത്തിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും സാധുജന പരിപാലന സംഘം എന്ന സംഘടനയിലൂടെയും...
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ തൊട്ടതെല്ലാം അഴിമതിയിലും വെട്ടിപ്പിലുമാണ് അവസാനിക്കുന്നത്.
അപ്പുക്കുട്ടന് വള്ളിക്കുന്ന് കോവിഡ് 19 മഹാമാരിയുടെ അടിയന്തിര പരിമിതികള്‍ക്കിടയിലും ഒരു ദിവസത്തേക്ക് വിളിക്കേണ്ടിവന്ന നിയമസഭാസമ്മേളനത്തില്‍ അവിശ്വാസപ്രമേയ ചര്‍ച്ച ഒരു ജനാധിപത്യ ദുരന്തമാക്കി മാറ്റി. അതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും പേരില്‍ ഭാവിചരിത്രം രേഖപ്പെടുത്തും.അഞ്ച് മണിക്കൂര്‍ സമയം...
സാമൂഹ്യ മാധ്യമങ്ങളായ ഫേസ്ബുക്കിന്റെയും വാട്സ്ആപ്പിന്റെയും നിയന്ത്രണം ബി.ജെ.പിയുടെയും ആര്.എസ്.എസിന്റെയും കൈകളിലാണെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണം ഗൗരവമര്‍ഹിക്കുന്നുണ്ട്. ഇന്ത്യയില്‍ ജനാധിപത്യവും സാമൂഹിക മൂല്യങ്ങളും അകപ്പെട്ടിരിക്കുന്ന അപകടങ്ങളിലേക്ക് വെളിച്ചംവീശുന്നുണ്ട് രാഹുലിന്റെ വാക്കുകള്‍. രാഷ്ട്രീയ നേട്ടങ്ങളില്‍ കണ്ണുവെച്ചും...
യൂനുസ് അമ്പലക്കണ്ടി ആദ്യ അഞ്ചു വര്‍ഷത്തെ അപേക്ഷിച്ച് രണ്ടാമൂഴത്തിന്റെ തുടക്കത്തില്‍ തന്നെ മോദി സര്‍ക്കാര്‍ വേഗത്തിലും കര്‍ശനമായും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് ഹിന്ദുത്വയുടെ അജണ്ടകള്‍ മാത്രമാണ്. അധികാരത്തിലേറി മാസങ്ങള്‍ക്കകമാണ് ജമ്മുകശ്മീരിനെ തടവറയിലാക്കിയത്. അതിന്റെ ഒന്നാം വാര്‍ഷികത്തില്‍ 2020 ആഗസ്ത്...
അഡ്വ. എം.ടി.പി.എ കരീം ‘അപ്രഖ്യാപിത നിയമന നിരോധനം പിന്‍വലിക്കും. തസ്തികകള്‍ വെട്ടിക്കുറക്കുന്ന രീതി അവസാനിപ്പിക്കും. അഡൈ്വസ് മെമ്മോ ലഭിച്ച് 90 ദിവസത്തിനകം നിയമന ഉത്തരവ് ലഭിക്കുമെന്ന് ഉറപ്പ്വരുത്തും. ഓരോ വകുപ്പുകളിലും ഉണ്ടാകുന്ന ഒഴിവുകള്‍ പത്ത് ദിവസത്തിനകം...