ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഡോ. കഫീല്‍ഖാനെ എന്‍.എസ്.എ പ്രകാരം ജയിലിലടച്ച നടപടി തെറ്റായിരുന്നുവെന്ന് വിലയിരുത്തുകയും അദ്ദേഹത്തെ ഉടന്‍ മോചിപ്പിക്കണമെന്ന് ഉത്തരവിടുകയും ചെയ്ത കോടതി എന്‍.എസ്.എ പ്രകാരം കഫീല്‍ ഖാന്മേല് ചുമത്തിയ കുറ്റങ്ങള്‍ റദ്ദാക്കുകയും ചെയ്തിരിക്കുന്നു....
ജൂലൈ മാസത്തില്‍ കമ്പനി 5386 യൂണിറ്റുകളാണ് വിറ്റത്
225 അംഗ പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 145 അംഗങ്ങളെ വിജയിപ്പിച്ചെടുത്താണ് മഹീന്ദ രജ്പക്സെ നേതൃത്വം കൊടുക്കുന്ന ശ്രീലങ്ക പൊതുജന പെരമുന പാര്‍ട്ടിയുടെ തകര്‍പ്പന്‍ ജയം.
ഓണാഘോഷത്തിന്റെ വേരുകള്‍ തേടുമ്പോള്‍ ഹൈന്ദവ ബൗദ്ധ ഇസ്ലാം ബന്ധമുള്ളതായി കാണാം
നന്മയുടെ പൂക്കളങ്ങള്‍ തീര്‍ത്ത്, സ്നേഹം പകര്ന്നുനല്കി, സൗഹൃദങ്ങള്‍ കോര്‍ത്തുകെട്ടി മലയാളികള്‍ക്കിന്ന് തിരുവോണം
മെഡിക്കല്‍, എഞ്ചിനീയറിങ് കോഴ്സുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷ രാജ്യത്ത് വീണ്ടുമൊരിക്കല്‍കൂടി വിവാദ വിഷയമായിരിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെയും സംസ്ഥാനങ്ങളുടെയും അവകാശങ്ങള്‍ മറികടന്നുകൊണ്ട് ദേശീയ പൊതുപ്രവേശന പരീക്ഷാസംവിധാനം ഏര്പെടുത്തിയതുവഴി നേരത്തെതന്നെ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റും ദേശീയ തലത്തിലെ എഞ്ചിനീയറിങ് പ്രവേശന...
പി.എ ജലീല്‍ വയനാട് പ്രധാനമന്ത്രി ആഗസ്റ്റ് 15ന് പ്രഖ്യാപിച്ച ആരോഗ്യ ഐ.ഡിയുടെ രാഷ്ട്രിയത്തില്‍ അല്‍ഭുതമില്ല. ആരോഗ്യ ഐഡിയുടെ കരടില്‍ വിവാദ വ്യവസ്ഥകളാണ് കേന്ദ്രസര്‍ക്കാര്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഐ.ഡി തയ്യാറാക്കുന്നതിലേക്ക് വ്യക്തിയുടെ ജാതിയും, മതവും, രാഷ്ട്രീയ ചായ്വും, ലൈംഗിക...
വി.ബി രാജേഷ് പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്ശേഷം നവകേരള മിഷനിലെ നാല് മിഷനുകളില്‍ പ്രധാനപ്പെട്ട ഒന്നായാണ് ലൈഫ്പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 3000 വീടുകള്‍ മാത്രമേ നിര്‍മ്മിച്ചു നല്കിയിട്ടുള്ളുവെന്ന് സഖാക്കള്‍ പ്രചാരണം നടത്തുന്നുണ്ട്. ലൈഫ്...
സുഫ്യാന് അബ്ദുസ്സലാം പ്രമുഖ അഭിഭാഷകന് പ്രശാന്ത്ഭൂഷനെതിരെ കോടതിയലക്ഷ്യക്കുറ്റത്തിന് കേസെടുക്കുകയും അദ്ദേഹം മാപ്പ് പറയാന്‍ തയ്യാറല്ലെന്ന് ശഠിക്കുകയും ചെയ്തതോടെ പ്രശ്നം സങ്കീര്‍ണ്ണമായിരിക്കുകയാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എസ്.എ ബോബ്ഡെയെ വ്യക്തിപരമായും സുപ്രീംകോടതിയെ പൊതുവായും പ്രശാന്ത് ഭൂഷണ് വിമര്‍ശിച്ചു...
2017-18 ലെ കണക്കുപ്രകാരം രാജ്യത്തെ വിമാനത്താവളങ്ങളിലെ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ ഏഴാം സ്ഥാനം ടേബിള്‍ ടോപ് ആയ കരിപ്പൂരിനു ലഭിച്ചു എന്നത് പലരെയും ഞെട്ടിച്ചു.