ഇതുവരെ ബിജു സ്വന്തമാക്കി സൂക്ഷിച്ചിരിക്കുന്നത് നൂറു കണക്കിനു ബാഡ്ജുകളാണ്
ഇപ്പോള്‍ പിന്തുടര്ന്നുവരുന്ന 1986 ലെ വിദ്യാഭ്യാസ നയം പാര്‍ലമെന്റില്‍ അവതരിപ്പിച്ച് തലനാരിഴ കീറി പരിശോധിച്ച് ആവശ്യമായ ഭേദഗതികള്‍ അംഗീകരിച്ച് ഇന്ത്യന്‍ ജനതയുടെ ആത്മാവിന്റെ കൈയ്യൊപ്പ് വാങ്ങിയശേഷമാണ് നടപ്പിലാക്കിയത്
ജനങ്ങളുടെ സമ്പത്ത് അവരിലേക്കുതന്നെ തുല്യമായി വീതിച്ചുനല്‍കുകയാണ് ആധുനിക ക്ഷേമ രാഷ്ട്രത്തിന്റെ കാഴ്ചപ്പാട്
അജേഷ് ഓടിയെത്തിയപ്പോള്‍ മുമ്പോട്ടു വിടാതെ കുരച്ചു കൊണ്ട് തടഞ്ഞു. പിന്നെ ചാടിയെത്തി കമ്പി കടിച്ചെടുത്ത് നീക്കിയിട്ടു. കടിച്ചുപിടിച്ച കമ്പിയുമായി വീണ അപ്പൂസ് പിന്നെ എഴുന്നേറ്റില്ല, മരണത്തിന് കീഴടങ്ങി
വ്യവസായ സൗഹൃദത്തിന്റെ കാര്യത്തില്‍ കേരളം ഇന്ത്യന്‍സംസ്ഥാനങ്ങളിലെ ഏറ്റവും ഒടുവിലത്തെ 28-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെന്ന വിവരം അപ്രതീക്ഷിതവും ഞെട്ടിപ്പിക്കുന്നതുമായിരിക്കുന്നു
Objective and Scope Chandrika Daily (“we”, “us”, “our”, “Chandrika”) values the trust placed in us by data subject (“you”, “your”, “user”, “subscriber”) and therefore, we follow...
രാജ്യത്താകമാനം നടപ്പാക്കിയ ലോക്ഡൗണ്‍ സംസ്ഥാനത്തും ബാധകമാക്കിയെങ്കിലും അത് പിന്‍വലിച്ചതോടെ കോവിഡ് രോഗികളുടെ എണ്ണവും മരണത്തോതും കൂടുന്നതാണ് നാലു മാസമായുള്ള അനുഭവം
അജയ്യമായ മനക്കരുത്ത് മാത്രം മൂലധനമാക്കി കിഴക്കേ നടക്കാവിലെ ചിറക്കല്‍ അബ്ദുറഹിമാന്റെ കെട്ടിടത്തിലാരംഭിച്ച പത്രം ചരിത്രകാരനും ഗവേഷകനും പൊന്നാനിക്കാരനുമായ പ്രൊഫസര്‍ കെ.വി അബ്ദുറഹിമാന്റെ പത്രാധിപത്യത്തിലുമാണ് പ്രവര്‍ത്തനമാരംഭിച്ചത്
തുര്‍ക്കിയും ഗ്രീസും കൊമ്പുകോര്‍ക്കുമ്പോള്‍ ഇരുപക്ഷത്തും വന്‍ ശക്തികള്‍ അണിനിരക്കുകയാണ്
മൗലികാവകാശത്തെ ഭേദഗതിചെയ്യാന്‍ പാര്‍ലമെന്റിന് അവകാശമില്ലെന്നും അതിനാല്‍ 24 ാം ഭരണഘടനാഭേദഗതി അസാധുവാക്കണമെന്നായിരുന്നു സ്വാമിയുടെ വാദം