നിയമസഭാംഗമെന്ന നിലയിലും പൊതുപ്രവര്‍ത്തനകനെന്ന നിലയിലും ജനകീയ സാമൂഹിക വിഷയങ്ങള്‍ ഏറ്റെടുത്തു ജനങ്ങള്‍ക്കൊപ്പം നിലയുറപ്പിച്ചതിന്റെ പിന്‍ബലമാണു ഉമ്മന്‍ ചാണ്ടിയുടെ അരനൂറ്റാണ്ടു കാലത്തെ തുടര്‍വിജയങ്ങളുടെ അടിത്തറ
കോവിഡ്-19 മഹാമാരി നാടിനെയാകെ ആശങ്കയുടെ മുള്‍മുനയില്‍ നിര്ത്തിയിരിക്കവെ നമുക്കിടയില്‍ ഏറ്റവുമധികം പ്രയാസപ്പെടുന്നത് മാരക രോഗത്തിനടിമപ്പെട്ടവരാണ്. അര്‍ബുദം, വൃക്ക, ശ്വാസകോശ രോഗങ്ങള്‍, ഹൃദ്രോഗം തുടങ്ങിയവ ബാധിച്ചവരുടെ കാര്യം ഈ അവസരത്തില്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു. കോവിഡ് ബാധിച്ച് മരണപ്പെടുന്നവരിലധികംപേരും...
ഇ സാദിഖ് അലി കഴിവുറ്റ എഴുത്തുകാരോടും കലാകാരന്മാരോടും സി.എച്ചിന് അപാരമായ ആദരവായിരുന്നു. സഹപ്രവര്‍ത്തകരുടെ കഴിവുകള്‍ കണ്ടെത്തുകയും കലവറയില്ലാതെ അംഗീകരിക്കുകയും അവരെ പ്രോത്സാഹിപ്പിച്ച് വളര്‍ത്തി വലുതാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പിന്തുണ കിട്ടിയവരുടെ കൂട്ടത്തില്‍പെട്ട രാഷ്ട്രീയ നേതാക്കളായ പ്രഗല്ഭ...
കെ. മൊയ്തീന്‍കോയ സമീപകാല ലോക രാഷ്ട്രീയ വ്യവഹാരത്തില്‍ ഏറ്റവും വലിയ തമാശ നൊബേല്‍ സമ്മാനത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പേര് ശിപാര്‍ശ ചെയ്തുവെന്ന് കേള്‍ക്കുന്നതാണ്. നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ അവസാന...
‘കേന്ദ്ര ഏജന്‍സിയുടെ ചോദ്യംചെയ്യലിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കാന്‍ മന്ത്രി കെ.ടി ജലീലിന് മനസ്സില്ല. കേന്ദ്ര മന്ത്രിയും മാധ്യമങ്ങളും നുണ പറയുമ്പോള്‍ ചില ചെറിയ നുണയൊക്കെ മന്ത്രി പറഞ്ഞെന്നുവരും. നിങ്ങള്‍ വേണെങ്കില്പോയി കേസ് കൊടുത്തോളൂ. പറയാന്‍ മനസ്സില്ല!’ സ്വര്‍ണക്കടത്തുകേസില്‍...
ഇ സാദിഖ് അലി സി.എച്ചിനെതിരെയുള്ള തെരഞ്ഞെടുപ്പ് കേസ്സില്‍ വിധി പ്രസ്താവിച്ച് ഹൈക്കോടതി ജഡ്ജി ഇങ്ങനെ പരാമര്‍ശിക്കുകയുണ്ടായി: ‘ഞങ്ങളെ സംബന്ധിച്ചിടത്തോളം കോയ എന്ന് പറഞ്ഞാല്‍ ‘ചന്ദ്രിക’ യും ‘ചന്ദ്രിക’ എന്നാല്‍ കോയയുമാണ്’. സുപ്രീംകോടതി ആ വിധി പിന്നീട്...
എഞ്ചിനീയര്‍ പി. മമ്മത്കോയ ഇന്ത്യ സെപ്തംബര്‍ 15 നാണ് എഞ്ചിനീയേഴ്സ് ഡേ ആചരിക്കുന്നത്. ലോകം കണ്ട എക്കാലത്തെയും പ്രഗത്ഭനായ എഞ്ചിനീയറും സാമ്പത്തിക വിദഗ്ധനുമായ സര് ഡോ. മോക്ഷഗുണ്ഠം വിശ്വേശ്വരയ്യ എന്ന പ്രതിഭയുടെ ജന്മദിനമാണന്ന്. ആധുനിക ഇന്ത്യയുടെ...
യൂനുസ് അമ്പലക്കണ്ടി ഇരുട്ടിന്റെ ഭീതിതമായ വര്‍ത്തമാനത്തിനിടയില്‍ തെല്ലെങ്കിലും വെളിച്ചം പകരുന്ന ശ്രദ്ധേയ ഇടപെടലാണ് സെപ്തംബര്‍ ഒന്നിനു ഡോ. ഖഫീല്‍ഖാനെ മോചിപ്പിച്ചുകൊണ്ട് അലഹാബാദ് ഹൈക്കോടതി പുറപ്പെടുവിച്ച സുപ്രധാന വിധി. തങ്ങള്‍ക്കെതിരെയുള്ള ഏതനക്കങ്ങളേയും പകയോടെ കാണുകയും അധികാരത്തിന്റെ മുഷ്ക്കില്‍...
ഒരു ഘട്ടത്തില്‍ മുസ്ലിംലീഗിനെയും യു.ഡി.എഫിനെയും അടിക്കാന്‍ പിണറായി എടുത്ത വടി. അതിപ്പോള്‍ സി.പി.എമ്മിനാകെ തലവേദയായി മാറി. തലവേദന എന്ന് ലഘൂകരിക്കരുത്, ബൂമറാങ് ആയി.
അധികാരം കൈയാളുന്നവര്‍ വിശാല ഹൃദയരും നിഷ്പക്ഷ മനസ്കരവും സംയമനം പാലിക്കുന്നവരുമായിരിക്കണം