സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ ശേഷിക്കവെ പതിവുപോലെ നെറികെട്ട രാഷ്ട്രീയ വേണ്ടാതീനങ്ങള്‍ക്ക് കോപ്പുകൂട്ടുകയാണ് സി.പി.എം. കേരളത്തില്‍ കഴിഞ്ഞ നാലര വര്‍ഷക്കാലമായി അധികാരത്തിലിരുന്നിട്ടും സര്‍വമേഖലയിലും കെടുകാര്യസ്ഥതയും അഴിമതിയുംമാത്രം നടപ്പിലാക്കിയവരുടെ പുതിയ മുഖമാണ് കഴിഞ്ഞദിവസം...
കെ. മൊയ്തീന്‍കോയ അറബ് ലോകത്ത്നിന്ന് കൂടുതല്‍ രാജ്യങ്ങള്‍ ഇസ്രാഈലിനെ അംഗീകരിക്കുന്ന പശ്ചാത്തലത്തില്‍ ഫലസ്തീന് വിമോചനത്തിന് സ്വന്തം കാലില്‍ നില്‍ക്കണമെന്ന ചിന്താഗതി ഫലസ്തീന് സമൂഹത്തില്‍ ശക്തമായതിന്റെ ഫലമാണ് ശത്രുത മറന്ന് ഒന്നിച്ച്നില്ക്കാനുള്ള ഫലസ്തീന് ഗ്രൂപ്പുകളുടെ തീരുമാനം. അറബ്...
കെ കുട്ടി അഹമ്മദ് കുട്ടി അടിമത്തം ലോകത്ത്നിന്ന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍ത്തലാക്കിയെങ്കിലും, അടിമത്തം ആഗ്രഹിക്കുന്ന ആധുനിക ഭരണാധികാരികള്‍ ഇന്നും അതിലേക്ക് ജനങ്ങളെ കൊണ്ടെത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് മോദി കഴിഞ്ഞ ദിവസങ്ങളിലായി പാര്‍ലമെന്റില്‍ പാസ്സാക്കിക്കൊണ്ടിരിക്കുന്ന കര്‍ഷക...
തങ്ങളുടെ ഒളിയജണ്ടകള്‍ മുഴുവന്‍ സാധിച്ചു കിട്ടാന്‍ ബി.ജെ.പി ഗവണ്മെന്റിന് കിട്ടിയ സുവര്‍ണാവസരമായി കോവിഡ്19നെ അവര്‍ ഉപയോഗപ്പെടുത്തുകയാണ്
ഒളിമങ്ങാത്ത ശോഭയോടെ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ജ്വലിച്ചു നില്ക്കുന്ന വ്യക്തിത്വമാണ് സി.എച്ച് മുഹമ്മദ് കോയ
പാവപ്പെട്ടവര്‍ക്ക് വീട് വെച്ചുനല്കുന്ന ലൈഫ് മിഷന് പദ്ധതിയിലെ അഴിമതിയെക്കുറിച്ച് സി.ബി.ഐ അന്വേഷണം ആരംഭിച്ചിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന് അധികാരത്തില്‍ കടിച്ചുതൂങ്ങുന്നത് നീതിയല്ല
ആദ്യം സാലറി കട്ട്, ഇപ്പോള്‍ തസ്തിക വെട്ട്, കൂടാതെ മാനേജറുടെ നിയമനാധികാരം ഔട്ടാക്കി, വിദ്യാഭ്യാസ ഓഫീസര്‍മാരുടെ അധികാരം തട്ടി, ഇടത്പക്ഷ ജനാധിപത്യ മുന്നണി (തൊഴിലാളി) സര്‍ക്കാര്‍ നാല് കാര്യങ്ങളും (ശമ്പളം, തസ്തിക, നിയമനം, നിയമനാംഗീകാര അധികാരം)...
അടുത്തകാലത്തായി വിദ്യാലയങ്ങളില്‍ വിശേഷിച്ചും കോളജ് സര്‍വകലാശാലാ തലങ്ങളില്‍ പ്രത്യേക പ്രവണത തലപൊക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി അത് തുടര്ന്ന്കൊണ്ടിരിക്കുകയുമാണ്
ഗതാഗത സൗകര്യങ്ങളും സാങ്കേതിക സൗകര്യങ്ങളും നന്നേ കുറവായിരുന്ന ആ കാലത്ത് വിദ്യാഭ്യാസവും അക്ഷരാഭ്യാസവും ഉള്ളവര്‍ വിരളമായ ആ കാലത്ത് ജോലിയും കൂലിയുമില്ലാത്ത അര്‍ധ പട്ടിണിക്കാരും അത്താഴപട്ടിണിക്കാരുമായ ആ സമൂഹത്തിന്റെ മുന്നിലെത്തി അവരെ ഉണര്‍ത്താനും സംഘടിപ്പിക്കാനും പരിശ്രമിക്കുക...
ലൈഫ്മിഷന് പദ്ധതിയിലേക്ക് യു.എ.ഇയില്‍നിന്ന് വാങ്ങിയ സംഭാവനയാണ് ഇപ്പോള്‍ വിവാദവിധേയമായിരിക്കുന്നത്