രാജ്യത്തെ സോണല്‍ റീജ്യണല്‍ പി.എഫ് കമ്മിഷണര്‍മാര്‍ക്ക് അഡീഷണല്‍ സെന്‍ട്രല്‍ കമ്മിഷണര്‍ (നിയമം) സെപ്തംബര്‍ 16 ന് ചില വിവാദ നിര്‍ദേശങ്ങള്‍ അയച്ചിരിക്കുകയാണ്. പാര്‍ലമെന്റ് പാസ്സാക്കിയ 1995 ലെ എംപ്ലോയീസ് പെന്ഷന് പദ്ധതിയിലെ 11(3) വകുപ്പ് പ്രകാരം...
തീവ്ര ഹിന്ദുത്വ വര്‍ഗീയതയുടെ സ്ഥാപകനാരെന്ന ചോദ്യത്തിന് ഗോവാള്ക്കറുടെയും സവര്‍ക്കറുടെയുമൊക്കെ പേരുകള്‍ പറയാനാകും. എന്നാല്‍ ലോകത്തെ ഏറ്റവും വലിയ മതേതര ജനാധിപത്യ രാജ്യത്തിന്റെ ആണിക്കല്ലിളക്കിയതാരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേ ഉള്ളൂ; അതാണ് ലാല്‍കൃഷ്ണ അദ്വാനി
ഹത്രാസില്‍ മരിച്ച ദലിത് യുവതിയുടെ 'ശരീരത്തില്‍ ശുക്ല സാമ്പിളുകളൊന്നും കണ്ടെത്തിയില്ല' എന്നതിനാല്‍ സ്ത്രീ ബലാത്സംഗത്തിനിരയായിട്ടില്ലെന്നാണ് ഉത്തര്‍പ്രദേശിലെ അഡീഷണല്‍ പൊലീസ് ജനറല്‍ പ്രശാന്ത് കുമാര്‍ അവകാശപ്പെട്ടത്
ഡല്‍ഹിയില്‍ സുഹൃത്തിനോടൊപ്പം ബസില്‍ യാത്ര ചെയ്യവെ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് മരണത്തിന് കീഴടങ്ങിയ നിര്‍ഭയ എന്ന പെണ്‍കുട്ടിയെ രാജ്യം മറക്കില്ല. മന:സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു അത്. 2012 ഡിസംബര്‍ 16നാണ് പെണ്‍കുട്ടി കൊടുംപീഡനത്തിനിരയായത്. തൊട്ടടുത്ത ദിവസം...
ഡോ. ഫിര്‍ദൗസ് ചാത്തല്ലൂര്‍ സാംസ്കാരികതയോട് ചേര്‍ന്നുനില്‍ക്കുന്ന മതസൗഹാര്‍ദ്ദം കേരളത്തിന്റെ പ്രകടമായ അടയാളമാണ്. എന്നാല്‍ കേരളത്തെക്കുറിച്ചും കേരള ജനതയെക്കുറിച്ചും പ്രത്യേകിച്ച് മുസ്ലിം സമുദായത്തെ അവമതിക്കുന്ന തികച്ചും ഫാസിസ്റ്റ് ഭരണകൂട താല്പര്യങ്ങള്ക്കനുസരിച്ചുള്ള വാര്‍ത്തകളും റിപ്പോര്‍ട്ടുകളും സമീപകാലത്തായി വര്‍ധിച്ചുവരുന്നതിന്റെ തുടര്‍ച്ചയെന്നോണമാണ്...
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വര്‍ത്തമാന ഇന്ത്യ ഇന്ന് തേടുന്നത് ഗാന്ധിജിയുടെ സമരമാര്‍ഗമാണ്. ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്വ ശക്തിയായിരുന്ന ബ്രിട്ടനെ വിറപ്പിച്ചുനിര്‍ത്താന്‍ ഗാന്ധിജിയുടെ സമര മാര്‍ഗങ്ങള്‍ക്ക് സാധിച്ചിരുന്നു. ജനാധിപത്യത്തിന്റെ എല്ലാ വാതിലുകളും കൊട്ടിയടച്ച്...
കെ.പി ജലീല്‍ ‘എന്റെ വിശ്വാസത്തില്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത് സിവില്ഗൂഢാലോചനയിലാണ്. അതിനുള്ള എത്രയോ തെളിവുകള്‍ എനിക്ക് ഹാജരാക്കാന്‍ കഴിയും. പള്ളി തകര്‍ക്കപ്പെട്ട കേസിലെ പ്രതികളിലൊരാളായ ഉമാഭാരതിപോലും തങ്ങളാണ് അതിനുത്തരവാദികളെന്ന് തുറന്നുപറഞ്ഞതാണ്. എന്നിട്ടും സി.ബി. ഐ കോടതി...
ഇന്ത്യന്‍ മതേതരത്വത്തിന്റെ അഭിമാനസ്തംഭങ്ങളിലൊന്നായ അയോധ്യയിലെ അഞ്ഞൂറാണ്ടു പഴക്കമുള്ള ബാബരി മസ്ജിദ് നിലനിന്ന സ്ഥാനത്ത് രാമക്ഷേത്രംനിര്മിക്കാന് പത്തുമാസംമുമ്പ് അനുമതി നല്കിയ ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന് അനുപൂരകംചാര്ത്തി മസ്ജിദ് പൊളിച്ചതിനെ പരോക്ഷമായി ന്യായീകരിക്കുന്ന മറ്റൊരു വിധികൂടി രാജ്യത്തുണ്ടായിരിക്കുന്നു
ജനനത്തിനും മരണത്തിനുമിടയിലായി അടിസ്ഥാനപരമായി ശൈശവം, ബാല്യം, യൗവനം, വാര്‍ധക്യം എന്നീ ഘട്ടങ്ങളിലൂടെയാണ് അനിവാര്യമായും മനുഷ്യന് കടന്നുപോകുന്നത്. സ്വാഭാവികമായും ആദ്യത്തെ മൂന്ന് ഘട്ടങ്ങള്‍ വളര്‍ച്ചയുടെതും നിലനില്‍പ്പിന്റെതുമാണെങ്കില്‍ നാലാമത്തേത് അഥവാ വാര്‍ധക്യം ഏറെക്കുറെ സ്തംഭനത്തിന്റെതും ശോഷിപ്പിന്റെതുമാണ്
ബാബരി മസ്ജിദ് പൊളിച്ചുമാറ്റുന്നതിനും ആയിരക്കണക്കിന് ആളുകളുടെ ജീവനും സ്വത്തും നഷ്ടമാകാന്‍ ഇടയായ, അതിന് മുമ്പും ശേഷവുമുള്ള അക്രമങ്ങള്‍ക്കും കറാച്ചിയില്‍ ജനിച്ച മുന്‍ ഉപപ്രധാനമന്ത്രി ലാല്‍ കൃഷ്ണ അദ്വാനിയേക്കാള്‍ മറ്റാര്‍ക്കും കൂടുതല്‍ ഉത്തരവാദിത്തമില്ല