അബ്ദുല്‍ ഹാദി ഹാഷിം പതിനൊന്ന് ദശലക്ഷം ഉയ്ഗൂര്‍ മുസ്ലിംകള്‍താമസിക്കുന്ന പ്രദേശമാണ് ചൈനയുടെ വടക്ക ്പടിഞ്ഞാറന്‍ പ്രവിശ്യയായ സിന്‍ജിയാങ്. ഉയ്ഗറുകള് ചൈനീസ് പൗരന്മാരാണെങ്കിലുംഭൂരിഭാഗം വരുന്ന ഹാന്‍ചൈനീസ് വിഭാഗത്തില്‍നിന്നും വ്യത്യസ്തരാണ്. സിന്‍ജിയാങ്സ്വയംഭരണ പ്രവിശ്യയാണെങ്കില്‍പോലും, അത് ഒരിക്കലും നടപ്പിലായില്ല. അതുകൊണ്ട്...
സുഫ്യാന് അബ്ദുസ്സലാം ബാബരി മസ്ജിദുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംഘ്പരിവാര്‍ ശക്തികള്‍ മേല്ക്കുമേല് നേടിയ ‘വിജയങ്ങള്‍’ രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിപ്പിക്കുകയാണ്. ‘തര്‍ക്കഭൂമി’ സ്വന്തമാക്കാന്‍ കഴിഞ്ഞതിനു ശേഷം രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കാന്‍ സാധിക്കുകയും ഒടുവില്‍ മസ്ജിദ് തകര്‍ത്ത...
കൂപമണ്ഡൂകത്തോട് സാദൃശ്യമുള്ള അതിസങ്കുചിതകാവിക്കാഷായം ഊരിവെച്ചാകട്ടെ ഏറ്റംകുറഞ്ഞത് അദൈ്വതാചാര്യന്‍ പിറന്നുവീണ കേരളത്തിലെങ്കിലും ജനാധിപത്യ സമൂഹത്തോട് ശ്രീനാരായണ ഭക്തന് സംസാരിക്കേണ്ടത്.
കെ. മൊയ്തീന്‍കോയ മുന്‍ സോവ്യറ്റ് പ്രവിശ്യകളെ വരുതിയില്‍നിര്‍ത്താനുള്ള റഷ്യന്‍ നീക്കം മേഖലയെ രാഷ്ട്രീയ പ്രതിസന്ധിയിലേക്കും സംഘര്‍ഷത്തിലേക്കും നയിക്കുകയാണ്. ബലാറസ് തെരഞ്ഞെടുപ്പില്‍ വന്‍തോതില്‍ കൃത്രിമം നടന്നുവെന്ന ആരോപണവും അതിനെതിരെ ഉയരുന്ന ജനകീയ ചെറുത്ത്നില്‍പ്പും സമാനരീതിയില്‍ ഇപ്പോള്‍ കിര്‍ഗിസ്താനിലേക്കും...
പ്രൊഫ. പി.കെ.കെ തങ്ങള്‍ ലോകത്തിന്റെ വൃത്തി, വ്യക്തിവൃത്തിയില് നിന്നാരംഭിക്കുന്നു. വായയും പല്ലും വൃത്തിയാക്കുന്നത് മുതല്‍ ആരംഭിക്കുന്നു ആ പ്രക്രിയ. ശരീരം വൃത്തിയാക്കുകയെന്നതാണ് അടുത്ത ഘട്ടം. മലമൂത്ര വിസര്‍ജ്ജനം നടത്തിയാല്‍ വൃത്തിയാക്കേണ്ടതും അതില്‍ പാലിക്കേണ്ടതുമായ നിബന്ധനകള്‍ വളരെ...
അഡ്വ. അഹമ്മദ് മാണിയൂര്‍ ആരംഭകാലം മുതല്‍തന്നെ ഓരോ തവണയും രാഷ്ട്രീയ അബദ്ധങ്ങള്‍ ആവര്‍ത്തിക്കുകയും അതു തിരിച്ചടിയാകുമ്പോള്‍ തിരുത്താന്‍ തീരുമാനിക്കുകയും എന്നാല്‍ ഒന്നും ഒരിക്കലും തിരുത്താതിരിക്കുകയും ചെയ്യുന്നവരാണ് കമ്യൂണിസ്റ്റുകാര്‍. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണംതന്നെ അബദ്ധ പഞ്ചാംഗമായിരുന്നു 1920...
ജനാധിപത്യ മൂല്യങ്ങള്‍ കൈമോശംവരാതെ സൂക്ഷിക്കുകയും ഏകാധിപത്യ പ്രവണതകളോട് മുഖംതിരിക്കുകയും ചെയ്ത പാരമ്പര്യമാണ് കേരളത്തിനുള്ളത്. പക്ഷെ, കേരളത്തിന്റെ ഭരണസംവിധാനത്തെ ഏകാധിപത്യത്തിന്റെ നുകത്തില്‍ കെട്ടാനാണ് മുഖ്യമന്ത്രി പിണറായി വിജയന് ശ്രമിക്കുന്നത്
ഹാഥ്റസ്- ഉത്തര്‍പ്രദേശിലെ കാര്‍ഷിക ജില്ല ഇന്ന് ഇന്ത്യയുടെ കണ്ണിലെ കണ്ണുനീര് തുള്ളിയാണ്. മനുഷ്യര്‍ക്കിടയിലെ തുല്യത എന്ന ആണിക്കല്ലില്‍ അതിശക്തമാംവിധം ബന്ധിക്കപ്പെട്ട ഒരു രാഷ്ട്ര സങ്കല്പം അതിന്റെ സംരക്ഷകരാവേണ്ടവരുടെ കൈകൊണ്ട്തന്നെ എത്ര അപകടപ്പെടുത്തപ്പെട്ടു എന്നതിന്റെ ഏറ്റവും പുതിയ...
സഹിഷ്ണുതയുടെ കാതുകൊണ്ട് കേള്‍ക്കുക, കാരുണ്യത്തിന്റെ കണ്ണുകൊണ്ട് കാണുക, സ്നേഹത്തിന്റെ ഭാഷയില്‍ സംവദിക്കുക ! ജലാലുദ്ധീന്‍ റൂമി
ശരീരത്തെ തളര്‍ത്തുന്ന വില്‍സണ്‍ ഡിസീസ് അപൂര്‍വ രോഗം കൊണ്ട് വിധി പരീക്ഷിക്കുമ്പോഴും തന്റെ സമ്പാദ്യം മുഴുവന്‍ വിറ്റും പ്രിയതമയ്ക്കായി ചികിത്സ നടത്തുന്ന നല്ലപാതിയുടെ സ്നേഹബന്ധത്തിന്റെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്