കെ.ഫോണ്‍, കൊച്ചി-കോയമ്പത്തൂര്‍ വ്യവസായ ഇടനാഴി, ഇ-മൊബിലിറ്റി പദ്ധതി, വ്യവസായ-ഐ.ടി വകുപ്പിന് കീഴിലെ സ്പേസ്പാര്‍ക്ക് തുടങ്ങി കേരളത്തിന്റെ സുപ്രധാന സര്‍ക്കാര്‍പദ്ധതികളുടെ കണ്‍സള്‍ട്ടന്‍സി കരാറുകളൊക്കെ കൈവെള്ളയില്‍ വെച്ചുകൊടുത്ത പ്രൈസ്വാട്ടര്‍ കൂപ്പേഴ്സിന് (പി.ഡബ്ലിയു.സി) ഒടുവില്‍ സംസ്ഥാന സര്‍ക്കാര്‍ വിലക്ക് ഏര്‍പെടുത്തിയിരിക്കുന്നു....
ജുനൈദ് ടി.പി തെന്നല കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘടനകളുടെ സംയുക്ത റാലി രാജ്യ തലസ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്. ഹരിയാന അതിര്‍ത്തിയില്‍ കണ്ണീര്‍വാതക ഷെല്ലുകളും ജലപീരങ്കിയുമൊക്കെ ഉപയോഗിച്ച് സംസ്ഥാന പൊലീസും കേന്ദ്ര സേനയും...
വിശാല്‍ ആര് ഓഖിയില്‍നിന്ന്, അതുണ്ടാക്കിയ കണ്ണീരില്‍നിന്ന്, കെടുകാര്യസ്ഥതയുടെ അപ്പോസ്തലരായ ഇടതു സര്‍ക്കാറിന് കിട്ടിയ കൂക്കുവിളിയില്‍നിന്ന് വ്യക്തമാണ് പിണറായി സര്‍ക്കാറിന്റെ പിടിപ്പുകേടിന്റെ ആഴം. ഓഖി ദുരന്തം ഇടതുപക്ഷ സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയില്‍ വന്ന പാളിച്ച അവരുടെ...
വരീന്ദര്‍ ഭാട്യ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് നിയമനിര്‍മ്മാണങ്ങളില്‍ പ്രതിഷേധിച്ച് സെപ്തംബര്‍ മുതല്‍ രാജ്യത്തെ കര്‍ഷകര്‍ സമരമുഖത്താണ്. കഴിഞ്ഞ മൂന്ന് ദിവസമായി പഞ്ചാബ്, ഹരിയാന, രാജസ്ഥാന്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ള ആയിരക്കണക്കിന് കര്‍ഷകര്‍ ദേശീയ തലസ്ഥാനത്തേക്ക് മാര്‍ച്ച്...
ലോകത്ത്് ഏറ്റവുംകൂടുതല്‍ ചെറുപ്പക്കാരുള്ള രാജ്യത്തെ വലിയൊരുസംസ്ഥാനത്ത് ചോരത്തിളപ്പുള്ള രണ്ട് ചെറുപ്പക്കാര്‍ നേതൃത്വംനല്കുന്ന പാര്‍ട്ടികളെ മലര്‍ത്തിയടിക്കുക. അതും കഴിഞ്ഞ 15 വര്‍ഷക്കാലം മുഖ്യമന്ത്രിയായിരുന്നശേഷം. അതൊരൊന്നൊന്നര നേട്ടംതന്നെ. മാധ്യമങ്ങളുടെയും തിരഞ്ഞെടുപ്പുസര്വേക്കാരുടെയും വിലയിരുത്തലുകളെ തുറന്നുകാട്ടുകകൂടി ചെയ്തു ഈതിരഞ്ഞെടുപ്പില്‍ നിതീഷ്കുമാര്‍ എന്ന...
കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി കര്‍ഷക ദ്രോഹനയങ്ങള്‍ക്കും സാമ്പത്തിക നടപടികള്‍ക്കുമെതിരായ പൊതുപണിമുടക്കിലാണ് രാജ്യമിപ്പോള്‍. ഇന്നലെ അര്‍ധരാത്രി ആരംഭിച്ച പണിമുടക്ക് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കാര്യമായ ചലനം സൃഷ്ടിച്ചുതുടങ്ങിയതായാണ് വാര്‍ത്തകള്‍. ഇന്ന് രാത്രി 12 മണിവരെ നടക്കുന്ന പണിമുടക്കില്‍...
ഡോ. കെ പ്രശാന്ത് ലോകത്ത് ആശങ്ക വിതച്ച് താണ്ഡവമാടുന്ന കോവിഡ് 19 സംബന്ധിച്ച് ചില പ്രതീക്ഷകള്‍ക്ക് ചിറകുമുളയ്ക്കുമ്പോള്തന്നെ ചില അസ്വസ്ഥ ചിന്തകളും കടന്നുവരുന്നു. ഓക്സ്ഫഡ് കോവിഡ് വാക്സിന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും അടുത്ത വര്‍ഷം ഫെബ്രുവരിയോടെയും...
എം അബ്ബാസ് ഗുജറാത്ത് നിയമസഭയില്‍നിന്ന് രാജ്യസഭയിലേക്ക് അഹമ്മദ് പട്ടേല്‍ മത്സരിച്ച തെരഞ്ഞെടുപ്പ് പുതിയ രാഷ്ട്രീയ ചരിത്രത്തിലെ മറക്കാനാകാത്ത അധ്യായങ്ങളില്‍ ഒന്നാണ്. 2017ലാണ് സംഭവം. അഹമ്മദ് പട്ടേലിനെ രാജ്യസഭ കാണിക്കരുതെന്ന് ബി.ജെ.പിക്ക് വാശിയായിരുന്നു. ഒഴിവുള്ള മൂന്നു സീറ്റുകളില്‍...
പി. പ്രഭാകരന് സി.പി.എം പാര്‍ട്ടി ഗ്രാമങ്ങളില്‍ ജനാധിപത്യമില്ല, ആവിഷ്കാര സ്വാതന്ത്ര്യമില്ല, എന്തിന്, സഞ്ചാര സ്വാതന്ത്ര്യം വേണമെങ്കില്‍പോലും പാര്‍ട്ടി കനിയണം. മറ്റു പാര്‍ട്ടികളുടെ ആശയങ്ങളുമായി അടുപ്പമുള്ള ആരെങ്കിലുമുണ്ടെന്നറിഞ്ഞാല്‍ ആദ്യം പേരിനൊരു ഉപദേശം. പിന്നെയും തുടര്‍ന്നാല്‍ ഭീഷണി. പിന്മാറിയില്ലെങ്കില്...
അഷ്റഫ് തൈവളപ്പ് വിവാദമായ പൊലീസ് ആക്ട് ഭേദഗതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് മാധ്യമങ്ങളെ. സ്വര്‍ക്കടത്ത്, ലൈഫ് മിഷന്, കിഫ്ബി എന്നിവയിലടക്കം സര്‍ക്കാരിന്റെ അഴിമതികള്‍ ഓരോന്നായി പുറത്തുവരുന്ന സാഹചര്യത്തിലാണ് വന്‍ തിരിച്ചടി ഭയന്ന് കേന്ദ്രസര്‍ക്കാര്‍ പോലും ചെയ്യാത്ത നടപടിക്ക്...