രാജ്യത്തെ ജനങ്ങള്‍ പ്രത്യേകിച്ച് ഉത്തരേന്ത്യയിലെ ലക്ഷക്കണക്കിന് കര്‍ഷകര്‍, മത ജാതി മത കക്ഷി വര്‍ഗ ഭേദമെന്യേ അതിജീവനത്തിന്റെ പോരാട്ടത്തിലാണിന്ന്. സമാധാനമാണ് അതിന്റെ മുഖമുദ്ര. നവംബര്‍ 26മുതല്‍ കര്‍ഷക സംഘടനകളുടെ ഐക്യസമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ‘ഡല്‍ഹിചലോ’ മാര്‍ച്ചിലും...
പി.എം മൊയ്തീന്‍കോയ കോവിഡ് വന്നതോടെയാണ് പലരും വെന്റിലേറ്ററിനെക്കുറിച്ച് അറിയുന്നത്. അതുകൊണ്ട്തന്നെ വെന്റിലേറ്ററിനെക്കുറിച്ച് ഏറെ മിഥ്യാധാരണകളാണ് സമൂഹത്തില്‍ പടര്‍ന്നിട്ടുള്ളത്. മരിച്ചവരെ വീണ്ടും ജീവിപ്പിക്കാനോ ശരീരത്തിന്റെ മിടിപ്പോ ഹൃദയത്തിന്റെ താളമോ വീണ്ടെടുക്കാനോ ഒന്നും പാവം വെന്റിലേറ്ററിനാവില്ല. ഒരു റൂമില്‍...
കെ.പി.എ മജീദ് ഭരണകൂടങ്ങള്‍ ഇത്രയേറെ സാധാരണക്കാരെ നിരാശപ്പെടുത്തിയ കാലമുണ്ടോ. കോര്‍പറേറ്റുകള്‍ ഇത്രയേറെ തടിച്ചുകൊഴുത്ത കാലമുണ്ടോ. ദേശീയത പറഞ്ഞ് കേന്ദ്രത്തിലും ഇടതുപക്ഷമെന്ന പേരില്‍ കേരളത്തിലും അധികാരത്തിലെത്തിയവര്‍ ആരുടെ താല്പര്യങ്ങളാണ് സംരക്ഷിക്കുന്നത്. ഏകാധിപത്യത്തിലേക്ക് ചുവടുവെക്കുന്ന ഒരു നാണയത്തിന്റെ രണ്ടു...
ഫാസിസത്തിന്റെ രീതികള്‍ ഓരോ കാലത്തും വ്യത്യസ്തമായിരിക്കും. ജനാധിപത്യ വ്യവസ്ഥകള്‍ അട്ടിമറിച്ച് സ്വേച്ഛാധിപത്യം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റുകള്‍ പലതരം തന്ത്രങ്ങളാണ് അതിന് സ്വീകരിച്ചുപോരുന്നത്. ഇന്ത്യയില്‍ ബി.ജെ.പി ഭരണകൂടം പാഠപുസ്തകങ്ങളില്‍ ചരിത്ര വസ്തുതകള്‍ വളച്ചൊടിക്കുന്നതും പുനര്‍നാമകരണങ്ങള്‍ നടത്തുന്നതും സ്വന്തം...
പി.കെ സലാം അഭിപ്രായ സ്വാതന്ത്ര്യത്തിനുമേല്‍ പൊലീസിന് അമിതാധികാരം നല്കുന്ന കരിനിയമം പിന്‍വലിക്കേണ്ടിവന്നപ്പോള്‍ വന്ന ഒരു വിശദീകരണം പൊലീസ്കാര്യ ഉപദേഷ്ടാവിന് തെറ്റി എന്നാണ്. കാവാലം നാരായണപ്പണിക്കരുടെ അഗ്നിവര്‍ണന്റെ കാലുകള്‍ എന്ന നാടകത്തിലെ വിദൂഷകന് അവകാശപ്പെടുന്നുണ്ട്: ‘തോഴരാണ് തുല്യം...
അഹമ്മദ്കുട്ടി ഉണ്ണികുളം നാലേമുക്കാല്‍ വര്‍ഷത്തെ പിണറായി ഭരണം കേരളത്തിലെ തൊഴില്‍-വ്യവസായ മേഖലകളെ പൂര്‍ണമായും തകര്‍ത്തു. ഈ സര്‍ക്കാറിന്റെ ആരംഭകാലത്ത് വ്യവസായ- തൊഴില്‍ വകുപ്പ് മന്ത്രിമാര്‍ ട്രേഡ് യൂണിയന് നേതാക്കളുടെ യോഗത്തില്‍ ചില ഉറപ്പുകള്‍ നല്‍കിയിരുന്നു. പല...
വിശാല്‍ ആര് സി.പി.എമ്മുകാരെ ആക്രമിക്കാന്‍ വരുന്നവര്‍ വെറും കൈയോടെ മടങ്ങില്ലെന്നും പാടത്ത് ജോലി ചെയ്താല്‍ വരമ്പത്ത് കൂലി കൊടുക്കുമെന്നുമാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന് പറഞ്ഞത്. അക്രമ രാഷ്ട്രീയത്തിന് സി.പി.എം എത്രമാത്രം കോപ്പുകൂട്ടുന്നുവെന്നതിന്റെ നേര്‍തെളിവായി...
കാസര്‍കോട് പെരിയ കല്യോട്ടെ ശരത്ലാല്, കൃപേഷ് എന്നീ ചെറുപ്രായക്കാരായ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയില്‍നിന്ന് കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ്. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എല്‍. നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ചാണ് ചൊവ്വാഴ്ച കേസ്...
അന്‍വര്‍ കണ്ണീരി അമ്മിനിക്കാട് പറയാതിരിക്കാന്‍ കഴിയാത്തതുകൊണ്ടും അവഗണനയുടെ മൂര്ധന്യതയില് എത്തിച്ചേര്‍ന്നതുകൊണ്ടുമാണ് ഭിന്നശേഷിക്കാര്‍ എന്ന വിഭാഗം രാഷ്ട്രീയ ഭൂമികയിലേക്കുള്ള വഴിദൂരം അളക്കുന്നത്. സമൂഹത്തിന്റെ സഹതാപത്തേക്കാള്‍ അഭിമാനകാരമായ നിലനില്‍പ്പാണ് ഓരോ ഭിന്നശേഷിക്കാരനും ആഗ്രഹിക്കുന്നത്. അതിനാല്‍ അഭിമാനകരമായ ഒരു പോരാട്ടത്തിന്...
പ്രഭാകര്‍ ദാസ് പെരിയ ഇരട്ടക്കൊലയില്‍ സി.പി.എമ്മിന് വ്യക്തമായ പങ്കുള്ളതുകൊണ്ടാണ് എല്ലാ സന്നാഹവും ഉപയോഗിച്ച് സി.ബി.ഐ അന്വേഷണത്തെ എതിര്‍ത്തത്. ലക്ഷങ്ങള്‍ ചെലവഴിച്ച് സുപ്രീംകോടതി അഭിഭാഷകരെ ഇറക്കുമതി ചെയ്താണ് നീതി നിഷേധിക്കാന്‍ അവര്‍ ശ്രമിച്ചത്. ജനങ്ങളുടെ പണം ധൂര്‍ത്തടിച്ച്...