സംസ്ഥാനത്തിന്റെ ചുമലില്‍ വീണ്ടും ഭാരിച്ച ഉത്തരവാദിത്തം കെട്ടിവെച്ചാണ് ഇത്തവണയും കാലവര്‍ഷം പിന്‍വാങ്ങുന്നത്.
ഫാസിസത്തെ എതിര്‍ക്കുന്നവര്‍ എന്ന് നാഴികക്ക് നാല്പത് വട്ടം പ്രസംഗിക്കന്ന സി.പി.എം തങ്ങളുടെ പ്രസ്താവനകളില്‍ അല്പമെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ സംഘ്പരിവാറിന് മരുന്നിട്ട് കൊടുക്കുന്ന ഇത്തരം 'ജിഹാദ്' പരിപാടികള്‍ നിര്‍ത്തിവച്ച് തങ്ങള്‍ക്ക് സംഭവിച്ച തെറ്റുകള്‍ക്ക് പൊതുസമൂഹത്തോട് മാപ്പ് പറയേണ്ടതാണ്.
ദേശീയതലത്തില്‍ വളരെ നിശബ്ദമായി നടക്കുന്ന ബി.ജെ.പി വിരുദ്ധ മനോഭാവം രാഷ്ട്രപതി തെരഞ്ഞെടുപ്പോടെ ശക്തിപ്പെടാനാണ് സാധ്യത. ബി.ജെ.പിക്കെതിരെ ശക്തനായ സ്ഥാനാര്‍ത്ഥിയെയാണ് പ്രതിപക്ഷം ഒരുക്കിനിര്‍ത്തിയിരിക്കുന്നത്. സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി ശരത്പവന് മത്സരിക്കാനാണ് സാധ്യത. രാജ്യസഭയില്‍ എന്‍.ഡി. എക്കു ഭൂരിപക്ഷമില്ല....
പൗരത്വ ബില്ലിനെതിരായി ഇന്ത്യയിലുടനീളം നടന്ന പ്രക്ഷോഭങ്ങളിലെ മുസ്ലിം സ്ത്രീ ശക്തി രാജ്യം കണ്ടതാണ്
രാജ്യത്തിന്റെ ജി.ഡി.പി നിരക്ക് കോവിഡ് പൂര്വകാലത്തേതില്നിന്ന് ഇനിയും മെച്ചപ്പെട്ടിട്ടില്ലെന്ന് അറിയുമ്പോഴാണ് പ്രത്യാഘാതത്തിന്റെ ആഴം വ്യക്തമാകുക.
പ്രൊഫ. പി.കെ.കെ തങ്ങള്‍ സര്വസമത്വവാദമെന്ന ശ്രവണ മധുരമായ കമ്യൂണിസം അഥവാ ഭാവനാസമ്പുഷ്ടമായ സാമ്പത്തിക സമീകരണ സിദ്ധാന്തമെന്ന് ഉപജ്ഞാതാക്കളായ കാറല്‍മാക്സും ലെനിനുമൊക്കെ പേരിട്ടു വിളിക്കുകയും പിതാക്കളായി ഗണിക്കപ്പെടുന്ന അവര്‍തന്നെ ജന്മനേരം തൊട്ട് ഒരു നൂറ്റാണ്ടിനപ്പുറത്തേക്ക് ആയുസ് പ്രതീക്ഷിച്ചുകൂട...
നാലുദിവസകൂടി കനത്തമഴ തുടരുമെന്നും ഒരു ജില്ലയിലൊഴികെ മഴ വ്യാപിക്കുമെന്നും കാലാവസ്ഥാവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഇതിനകം മുപ്പതോളം ദുരിതാശ്വാസ ക്യാമ്പുകളിലായി ആയിരത്തോളം കുടുംബങ്ങളാണ് മാറിയത്.
ചരിത്രപരമായ കാരണങ്ങളാൽ പിന്നാക്കം പോകുന്ന ജനതകളെ കാലത്തിനൊപ്പം വഴി നടത്തുകയെന്നത് വെല്ലുവിളി നിറഞ്ഞതാണ്
പുരുഷന്മാര് കുത്തകയാക്കിയ ഓഫ്റോഡ് ട്രാക്കില്‍ ചുരുങ്ങിയകാലത്തിനുള്ളില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന ഓഫ്റോഡ്ഡ്രൈവര്‍ നിമിഷ മാഞ്ഞൂരാന്റെ വിശേഷങ്ങളിലേക്ക്
അതിന്റെ മറ്റൊരു വകഭേമാണ് നിയമസഭാ ഇലക്ഷനു ശേഷം മുസ്ലിം ലീഗിന്റെ സമുന്നതരായ നേതാക്കള്‍ക്കെതിരെയുള്ള സൈബര്‍ ബുള്ളിയിങ്