മുഹമ്മദ് ഷമിയോട് പാക്കിസ്താനില്‍ പോകാനാണ് ചില സൈബര്‍ പോരാളികള്‍ ആക്രോശിക്കുന്നത്. ഇന്ത്യ പാക്കിസ്താനോട് ക്രിക്കറ്റ് മല്‍സരത്തില്‍ തോറ്റുപോയി എന്നതാണ് കാരണം. മറ്റ് കായിക താരങ്ങളോടൊന്നുമില്ലാത്ത ഈ ആവശ്യം എന്തുകൊണ്ടാണ് ഷമിയോട് ചിലര്‍ ഉയര്‍ത്തുന്നത് എന്നിടത്താണ് വിഷയം....
കോടിക്കണക്കിന് രൂപയുടെ പദ്ധതിയില്‍ സര്‍ക്കാറും സി.പി.എമ്മും തീവെട്ടിക്കൊള്ളയാണ് ലക്ഷ്യം വെച്ചിരിക്കുന്നതെന്ന് വ്യക്തം.
കേവലം ഒരുവ്യക്തി-സി.പി.എം പ്രാദേശിക നേതാവ്-വിചാരിച്ചാല്‍ സംസ്ഥാനത്തിന്റെ ഭരണസംവിധാനത്തെയാകെ കൈക്കുമ്പിളിലൊതുക്കാമെന്നതിന് ചരിത്രോദാഹരണമാണ് അനുപമ സംഭവം
നേതൃസ്ഥാനങ്ങളിലും ഭരണത്തിലുമെല്ലാം സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് വീരവാദം മുഴക്കുകയും മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ കുതിരകയറുകയും ചെയ്യുന്ന ഒരു പാര്‍ട്ടിക്കകത്താണ് ഇതൊക്കെയും നടക്കുന്നത്.
2021ലെ കേരള പൊതുജനാരോഗ്യ ബില്‍ കാണുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ആരോഗ്യ വകുപ്പിന്റെ കീഴിലും നിയന്ത്രണത്തിലും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളായിട്ടാണ്. 73, 74 ഭരണഘടന പ്രകാരം നിയമസഭ നല്കിയ അധികാരവും അധികാര ശക്തിയും ഉപയോഗിച്ച് പ്രവര്‍ത്തിക്കേണ്ട പ്രാദേശിക...
ഒന്നും രണ്ടും പിണറായി സര്‍ക്കാര്‍ പ്രവാസികള്‍ക്കായി എന്തെങ്കിലും ചെയ്തെന്ന് പറയാന്‍ ഒന്നും തന്നെ ഇല്ല. പ്രവാസികളുടെ വര്‍ത്തമാനകാല ചരിത്രത്തില്‍ ആ സമരങ്ങളെല്ലാം ഉത്തരം കിട്ടാതെ കാലഹരണപ്പെട്ട് പോയി... ഇപ്പോഴും പ്രവാസികള്‍ക്ക് വാഗ്ദാനങ്ങള്‍ക്ക് കുറവില്ല.
പഠന വിടവ് എങ്ങിനെ പരിഹരിക്കാമെന്നത് ഗൗരവമായി ചര്‍ച്ച ചെയ്തു തീരുമാനിക്കേണ്ടതാണ്. സ്കൂള്‍ തുറന്ന ഉടനെ പാഠഭാഗങ്ങള്‍ തീര്‍ക്കുക എന്ന പതിവ് രീതിയാണ് പിന്തുടരുന്നതെങ്കില് അതിന് ഭാവിയില്‍ വലിയ വിലനല്‍കേണ്ടിവരും. ഓരോ ക്ലാസിലും ഓണ്‍ലൈന്‍ പഠനം ഇപ്പോള്‍...
വിവാഹിതയായാലും അല്ലെങ്കിലും പ്രായപൂര്‍ത്തിയായവര്‍ക്ക് ഒന്നിച്ചു താമസിക്കാനും ഗര്‍ഭം ധരിക്കാനും പ്രസവിക്കാനും അവകാശമുള്ള നാടാണിത്. എല്ലാ ധാര്‍മിക ബോധങ്ങളെയും വൈരുദ്ധ്യാധിഷ്ടിത ബൗധികവാദത്തില്‍ മുക്കിക്കൊല്ലുന്ന സി.പി.എമ്മാണ് ദലിത് വെറിയുടെ പുതിയ മതിലുകള്‍ പണിയുന്നത്.
ദുരന്തങ്ങള്ക്കുമുമ്പ് മതിയായ മുന്‍കരുതലുകളെടുക്കാതെ അവ വന്നണഞ്ഞിട്ടുമാത്രം ഓടിയെത്തുന്ന വകുപ്പുകളും ഭരണകൂടവുമാണ് കേരളത്തിന്റെ ഇന്നത്തെ ശാപം
2024 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിന് തുരങ്കംവെക്കാനുള്ള നടപടികളാണ് ചില സി.പി.എം നേതാക്കള്‍ സ്വീകരിച്ചു കാണുന്നത്. ഇന്ത്യയെ മുഴുവനായി കാണാനും നാം എത്തിനില്‍ക്കുന്ന പ്രതിസന്ധികളുടെ ആഴം മനസ്സിലാക്കാനും സാധിക്കാത്ത സങ്കുചിത...