പ്രതിദിന കോവിഡ് നിരക്ക് ഇപ്പോഴും അയ്യായിരത്തിന് മുകളില്‍ നില്ക്കുന്ന സ്ഥിതിക്ക് കരുതല്‍ ആവശ്യമാണ്.
പുതിയ നായകന്മാരെ സൃഷ്ടിച്ചെടുക്കാനും പഴയ നേതാക്കളുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാനും സംഘ്പരിവാരം എല്ലാ ശ്രമങ്ങളും നടത്തിവരുന്ന കാഴ്ചയാണ് രാജ്യത്ത് കണ്ടുകൊണ്ടിരിക്കുന്നത്.
മലബാര്‍ ലഹളയെ അനേകം വീക്ഷണകോണുകളിലൂടെ നോക്കികാണാനാകുംവിധം ചരിത്രരചനകളുണ്ടായിട്ടുണ്ടെങ്കിലും ബ്രിട്ടീഷുകാര്‍ ഭരണം തുടങ്ങുന്നതിനു മുമ്പ് അതിനു വര്‍ഗീയതലം ഇല്ലായിരുന്നുവെന്നത് ശ്രദ്ധേയമാണ്
സത്യനും നസീറും മധുവുമെല്ലാം വെള്ളിത്തിരയില്‍ നിറഞ്ഞു കാണുമ്പോഴും മലബാറിലെ പഴയ സിനിമാകൊട്ടകകളിലെത്തുന്ന കാഴ്ചക്കാര്‍ ആകാംക്ഷയോടെ സ്ക്രീനില്‍ പ്രതീക്ഷിച്ചിരുന്ന മൊഞ്ചുള്ള ഒരു മുഖമുണ്ടായിരുന്നു,
പെഗാസസ് വിഷയത്തില്‍ ഒളിച്ചുകളിക്കുന്ന കേന്ദ്രത്തിന്റെ വാദങ്ങളില്‍ ഒന്നുപോലും കോടതി മുഖവിലക്കെടുത്തില്ല. രാജ്യസുരക്ഷയുടെയും രാജ്യദ്രോഹത്തിന്റെയും പേരില്‍ എന്ത് നെറികേടും ചെയ്യാമെന്ന കേന്ദ്ര നിലപാടിനെ ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബഞ്ച് പൊളിച്ചടുക്കിയിരിക്കുന്നു.
അന്ത്യപ്രവാചകര് (സ) വൃത്തിയുടെ കാര്യത്തില്‍ പുലര്‍ത്തിയ പ്രത്യേക താല്പര്യം ശ്രദ്ധേയമാണ്. ജലം അപൂര്‍വ വസ്തുവായി തോന്നുന്ന, വരണ്ട മരുഭൂമിയില്‍ ജീവിച്ചുപോന്ന അറബികള്‍ക്ക് വെള്ളം കൊണ്ടുള്ള ശുചിത്വത്തിന്റെ വിവിധ മുറകള്‍ പഠിപ്പിക്കുമ്പോള്‍ അതൊരു പുതിയ സംസ്കാരത്തിന്റെ ബാലപാഠം...
അണക്കെട്ടിലെ വെള്ളം കുറച്ചുനിര്‍ത്തുന്നതിനും പുതിയ ഡാം പണിയുന്നതിനുമുള്ള സത്വര നടപടികളിലാണ് സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടത്.
അതി ഭീകരമായ പാരിസ്ഥിതിക ദുരന്തമായിരിക്കും കേരളത്തില്‍ സില്‍വര്‍ലൈന്‍ പദ്ധതി വരുത്തിവെക്കുക. 1,530 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ തെക്ക് വടക്കായി കേരളത്തെ ഈ പദ്ധതി രണ്ടായി വെട്ടിമുറിക്കുകയാണ് ചെയ്യുക.
കുട്ടികളെ പീഡിപ്പിച്ചതിന്റെ പേരില്‍ പോക്സോ കേസുകളില്‍ രാജ്യത്തുതന്നെ പതിമൂന്നാം സ്ഥാനത്ത് നില്ക്കുന്നു കേരളം. ആക്രമിക്കപ്പെട്ട സ്ത്രീകളുടെ കണക്കെടുത്താല്‍ രാജ്യത്ത് പന്ത്രണ്ടാം സ്ഥാനത്താണ്.
കേരളത്തില്‍ സ്ത്രീ സുരക്ഷയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവരാണ് ഭരിക്കുന്നതെങ്കിലും അവര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് യാതൊരു കുറവുമില്ലെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നു