സമൂഹത്തിന് ആത്യന്തികമായി നന്മ കൈവരുത്തുന്ന എല്ലാറ്റിനെയും ആധുനിക പരിഷ്ക്കാരത്തിന്റെ പേരില്‍ പുച്ഛിച്ചു തള്ളുന്ന രീതി ആപല്‍ക്കരമാണ്.
ആര്.എസ്.എസിന് മഴുവുണ്ടാക്കി നല്‍കുന്നത് സി.പി.എം തുടരുന്നതിന്റെ ഭാഗമാണ് സ്വാഗതഗാനമായും മോണോ ആക്ടായും സംഘനൃത്തമായും ഇസ്ലാമോഫോബിയ അരങ്ങിലെത്തുന്നത്.
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ കേന്ദ്ര ഏജന്‍സികളെ അന്വേഷണത്തിന് ക്ഷണിച്ചുകൊണ്ട് 2020 ജൂലൈ എട്ടിന് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രത്തിന് കത്തയച്ചിരുന്നു. ആ കത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ഏജന്‍സികള്‍ നടത്തിയ അന്വേഷണം മുഖ്യമന്ത്രിയുടെ...
പുതിയ ലോകവും ആ വലിയ വ്യക്തിയെ സ്നേഹിക്കുന്നു. ഫുട്ബോള്‍ ചരിത്രം പരിശോധിച്ചാലറിയാം ആദ്യ സൂപ്പര്‍ താരമെന്നത് പെലെയാണെന്ന്. എല്ലാവര്ക്കും പ്രിയങ്കരനായി അദ്ദേഹം മാറിയത് വ്യക്തിഗത മികവില്‍ തന്നെയായിരുന്നു.
പി.കെ കുഞ്ഞാലിക്കുട്ടി കേസന്വേഷണത്തില്‍ ഇടപെട്ടിരുന്നുവെന്നും സി.പി.എം നേതാവ് പി. ജയരാജനെതിരെ ഗൂഢാലോചന കുറ്റം ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നൊക്കെയുള്ള പ്രസ്താവന ശുദ്ധ നുണയും ഭാവനാസൃഷ്ടിയുമാണ്.
അണുവായുധ ഭീഷണി, പലിശ നിരക്ക് കൂട്ടല്‍, ജീവിത ചെലവ് വര്‍ധിക്കല്‍, തൊഴിലില്ലായ്മ, അസമത്വം, പട്ടിണി, കൂട്ട പലായനം, ആരോഗ്യ രംഗത്തുള്ള വെല്ലുവിളികള്‍, തൊഴിലല്ലായ്മ, ലൈംഗികാതിക്രമം, അഴിമതി, ഭീകരത തുടങ്ങിയവ 2023 ലും ലോക രാജ്യങ്ങളുടെ മുന്പില്...
കാലത്തിന്റെ അടിസ്ഥാന പ്രകൃതം മനുഷ്യനെ വഴി തെറ്റിക്കുന്നതാണ് എന്നും ശ്രദ്ധിച്ചില്ലെങ്കില്‍ അതിന്റെ ചുഴിയില്‍പെട്ട് മനുഷ്യന് പരാജിതനായേക്കാം എന്നും തുടര്‍ന്ന് പറയുമ്പോള്‍ കാലത്തിന്റെ തത്വ ശാസ്ത്രം അവതരിപ്പിക്കുകയാണ് ഖുര്‍ആന്‍. ഈ അപചയങ്ങളെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍കൂടി പറഞ്ഞുവെക്കുന്നതിലൂടെ ആ...
2023നെ പരമാവധി രക്തരൂഷിമാക്കാന് അവര്‍ ആവുന്നതെല്ലാം ചെയ്തു. 2006ന് ശേഷം ഇത്രയേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ട മറ്റൊരു വര്‍ഷമുണ്ടായിട്ടില്ല.
ജനസമ്പര്‍ക്കപരിപാടിയിലൂടെയും വികസനപദ്ധതികളിലൂടെയും തിളങ്ങിനിന്ന യു.ഡി.എഫ് സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും അധികാരത്തില്‍ നിന്നിറക്കാന്‍ സി.പി.എം ആയുധമാക്കിയ സോളാര്‍ പീഡന പരാതിയില്‍ കേരള പോലീസിനും ക്രൈംബ്രാഞ്ചിനും പിന്നാലെ സി.ബി.ഐ കൂടി കഴമ്പില്ലെന്ന് കണ്ടെത്തുമ്പോള്‍ ഇത് രാഷ്ട്രീയ കേരളത്തിന് എന്നും ഓര്‍ത്തുവെക്കാന്‍...
എല്ലാറ്റിനും അതിര് വരമ്പുകളുണ്ടായിരിക്കണം. മനുഷ്യ സംസ്കാരം അനുശാസിക്കുന്ന നിയന്ത്രിത സ്വാതന്ത്ര്യം മതിയാവാത്തതിന്റെ പേരിലല്ലേ 'അതിനൂതന (വ്യക്തി) സ്വാതന്ത്ര്യം' എന്ന 'നിയോ ലിബറലിസ'ത്തിലേക്ക് പുത്തന്‍ തലമുറ കുതിക്കുന്നത്.മുന്നില്‍ കാണുന്ന എന്തിനെയും തിരിച്ചറിവില്ലാതെ വാരിപ്പുണര്‍ന്ന് ജീവിതം ദുരന്തപര്യവസായി ആയി...