. 5 ഹീറ്റ്സിലായി മികച്ച സമയം കുറിച്ച മറ്റ് നാലുചുണ്ടന്‍ വള്ളങ്ങളെ ഫൈനലില്‍ പരാജയപ്പെടുത്തിയാണ് വീയപുരം ചുണ്ടന് ഒന്നാമതെത്തിയത്.
പതിനാറ് വര്‍ഷം നീണ്ട വിവാഹ ബന്ധത്തിനാണ് ഹൈക്കോടതി നിരീക്ഷണത്തോടെ അവസാനമായത്.
മെയ്തെയ്-കുക്കി സംഘര്‍ഷത്തിന്റെ ഭാഗമല്ലാത്ത മുസ്ലിംകളെക്കൂടെ കലാപത്തിലേക്കു വലിച്ചിഴച്ചിരിക്കുകയാണ് ഇതിലൂടെ.
ഇന്ത്യക്കാരനായ മുഹമ്മദ് അര്‍ബാസും പാകിസ്താന് സ്വദേശിയായ അമീനയുമാണ് ഓണ്‍ലൈനായി തങ്ങളുടെ വിവാഹ ചടങ്ങുകള്‍ നടത്തിയത്.
നവാഗതനായ ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ‘ബസൂക്ക’യിലെ തന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി മമ്മൂട്ടി. 45 ദിവസമാണ് സിനിമയ്ക്കു വേണ്ടി മമ്മൂട്ടി സഹകരിച്ചത്. രണ്ട് ആഴ്ചയ്ക്കുള്ളില്‍ സിനിമയുടെ ചിത്രീകരണം മുഴുവനായും പൂര്‍ത്തിയായേക്കും ബസൂക്കയുടെ തിരക്കഥയും ഡിനോ തന്നെയാണ്....
ശനിയാഴ്ച്ച ചില പ്രാദേശിക വാട്സ് അപ്പ് ഗ്രൂപ്പുകളില്‍ വിഡിയോ പ്രചരിച്ചതോടെയാണ് മര്‍ദ്ദനവിവരം പുറത്തറിയുന്നത്.
അനിലിന് ശക്തി പകരുന്ന വിധം ചില സി.പി.എം നേതാക്കളുടെ സമൂഹമാധ്യമ പോസ്റ്റുകളും അപ്രത്യക്ഷപ്പെട്ടു.
ഹരിയാനയിലെ നുഹില്‍ ആരംഭിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ച അക്രമം സ്വയമേവയുള്ളതല്ലെന്ന് ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് . ഏഴോ എട്ടോ വ്യത്യസ്ത സ്ഥലങ്ങളിലെ ആക്രമണങ്ങള്‍ വര്‍ഗീയ വിഭജനം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ...
95.38 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ലാഭം.
പാട്ടിദാര്‍ സമുദായ സംഘടന ഞായറാഴ്ച മെഹ്സാന ജില്ലയിലെ നുഗര്‍ ഗ്രാമത്തില്‍ വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ സംഘടിപ്പിച്ച പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനം.